sign india organisation Archives - Valanchery Online

സൈൻ ഇന്ത്യ ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ ‘ഒരു വാർഡിൽ ഒരു കൃഷി’ പദ്ധതി ജില്ലാതല ക്യാമ്പയിൻ വളാഞ്ചേരിയിൽ ആരംഭിച്ചു
വളാഞ്ചേരി : സൈൻ ഇന്ത്യ ഓർഗനൈ സേഷൻ നേതൃത്വ പരിശീലന ക്യാമ്പും, ഒരു വാർഡിൽ ഒരു കൃഷി എന്ന പദ്ധതിയുടെ ജില്ലാ തല ക്യാമ്പയിൻ ഉദ്ഘാടനവും സംഘടിപ്പിച്ചു.വളാഞ്ചേരി നഗരസഭ വൈ ചെയർമാൻ റംല മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

മഹാത്മ കോളജ് വൈസ്. പ്രിൻസിപ്പൽ ഒ.കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. സുരേഷ് പൂവാട്ടു മീത്തൽ, മുജീബ് റഹ്മാൻ കല്ലിങ്ങൽ, വാഹിദ് വളാഞ്ചേരി, ഹസീന കുളക്കാട്, ആമിനക്കുട്ടി, സൈഫുന്നീസ, സക്കീന എന്നിവർ സംസാരിച്ചു. യുവജന സന്നദ്ധ പ്രവർത്തകൻ ജൗഹർ പൊന്മുണ്ടം ക്ലാസെടുത്തു. സൈൻ ഇന്ത്യ ഓർഗനൈസേഷൻ സെക്രട്ടറി ഷുഹൈബ് പൈങ്കണ്ണൂർ സ്വാഗതവും, എം.കെ. വാസുദേവൻ നന്ദിയും പറഞ്ഞു.

The post സൈൻ ഇന്ത്യ ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ ‘ഒരു വാർഡിൽ ഒരു കൃഷി’ പദ്ധതി ജില്ലാതല ക്യാമ്പയിൻ വളാഞ്ചേരിയിൽ ആരംഭിച്ചു appeared first on Valanchery Online.