siddha Archives - Valanchery Online

സിദ്ധ ദിനാചരണത്തോടനുബന്ധിച്ച് വളാഞ്ചേരി നഗരസഭയുടെ നേത്യത്വത്തിൽ സിദ്ധ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
6-ാമത് സിദ്ധ ദിനാചരണത്തോടനുബന്ധിച്ച് വളാഞ്ചേരി നഗരസഭയുടെ നേത്യത്വത്തിൽ സിദ്ധ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്‌ഘാടനം ചെയ്തു.  നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത് സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അംഗങ്ങളായ സി.എം റിയാസ്, മുജീബ് വാലാസി, റൂബി ഖാലിദ്, ദീപ്തി ശൈലേഷ്, കൗൺസിലർമാരായ ഇ പി അച്ചുതൻ, താഹിറ ഇസ്മായിൽ, ബദരിയ ടീച്ചർ, തസ്ലീമ നദീർ, ശൈലജ കെ.വി, ആബിദ മൻസൂർ, ഷിഹാബ് പാറക്കൽ, സിദ്ധീഖ് ഹാജി, ഷാഹിന റസാഖ്, ഉണ്ണി കൃഷ്ണൻ കെ.വി, സദാനന്ദൻ കോട്ടീരി, സിദ്ധ എച്ച്.എം.സി കമ്മിറ്റി അംഗങ്ങളായ മുഹമ്മദലി നീറ്റു ക്കാട്ടിൽ, കുഞ്ഞലവി, പി.മുസ്തഫ തുടങ്ങിയവർ സംസാരിച്ചു. 268 പേർ ക്യാമ്പിൽ രജിസ്ട്രർ ചെയ്തു.ക്യാമ്പിൽ പങ്കെടുത്തവർക്ക് ആരോഗ്യകരമായ ജീവിതത്തിന് പോഷക മൂല്യമുള്ള സിദ്ധ ഭക്ഷണങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി ബോധ വൽക്കരണ ക്ലാസ്സും തുടർന്ന് സൗജന്യ പരിശോധനയും മരുന്ന് വിതരണം നടന്നു. ഡോ. സുഷാന്ത്, ഡോ. മിഥുൻ, ഡോ. സ്വാപ്ന, ഡോ. അഖിലേഷ് , ഡോ. തസ്നീം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

The post സിദ്ധ ദിനാചരണത്തോടനുബന്ധിച്ച് വളാഞ്ചേരി നഗരസഭയുടെ നേത്യത്വത്തിൽ സിദ്ധ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.

വളാഞ്ചേരി നഗരസഭ സൗജന്യ സിദ്ധ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയും ഭാരതീയ ചികിത്സ വകുപ്പും സിദ്ധമെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയും സംയുക്ത മായി സംഘടിപ്പിക്കുന്ന പ്രീ മൺസൂൺ സൗജനൃ സിദ്ധ മെഗാ മെഡിക്കൽ ക്യാമ്പ് കാവുംപുറം സാഗർ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. ക്യാമ്പ് നഗരസഭ ചെയര്മാൻ  അഷറഫ് അമ്പലത്തിങ്ങൽ ഉദ്‌ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാൻ  ഇബ്രാഹിം മാരാത്ത് അധ്യക്ഷത വഹിച്ച പരിപാടിയിൽ നഗരസഭ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്ത്തി ശൈലേഷ് സ്വാഗതം പറഞ്ഞു.കൗൺസിലർമാരായ ശൈലജ കെ.വി, താഹിറ ഇസ്മായിൽ,സാജിത ടീച്ചർ, മുസ്തഫ മാസ്റ്റർ, എച്.എം.സി ഭാരവാഹികളായ നീറ്റുകാട്ടിൽ മുഹമ്മദലി, മുസ്തഫ, റിട്ട. എസ്.ഐ പുരുഷോത്തമൻ തുടങിയവർ പങ്കെടുത്തു.

ഡോ:ശ്രുതി മുഖ്യപ്രഭാഷണവും, ഡോ:സുശാന്ത് എം എസ് സിദ്ധ ബോധവൽക്കരണ ക്ലാസും നൽകി. ഡോ:മനു, ഡോ:നിഥിൻ, ഡോ:മനീഷ, ഡോ:തസ്‌നീം,ഡോ:ബിജുഷ,ഡോ:മെൽബിൻ തുടങിയ സിദ്ധ വിഭാഗത്തിലെ പ്രഗത്ഭരായ ഡോക്ടർ മ്മാരുടെ നേതൃത്തത്തിൽ രോഗികകളെ പരിശോധിക്കുകയും മരുന്ന് വിതരണം ചെയ്യുകയും ചെയ്തു. മരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ് നന്ദി പറഞ്ഞു.

The post വളാഞ്ചേരി നഗരസഭ സൗജന്യ സിദ്ധ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.