si Archives - Valanchery Online
പോലീസ് സ്റ്റേഷനിൽ എസ്.ഐക്ക് നേരെ കയ്യേറ്റം; വളാഞ്ചേരിയിൽ പിതാവും മകനും അറസ്റ്റിൽ
വളാഞ്ചേരി: ക്വാറി മാഫിയക്കെതിരെ നടപടിയെടുത്തതിന് പൊലീസ് സ്റ്റേഷനിൽ കയറി എസ്.ഐയെ ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്തു. കരേക്കാട് സി.കെ പാറ സ്വദേശി പൊൻമാകുഴിയിൽ ഉണ്ണികൃഷ്ണൻ (52), മകൻ നവീൻകൃഷ്ണൻ (23) എന്നിവരെയാണ് വളാഞ്ചേരി സി.ഐ. കെ.ജെ ജിനേഷ് അറസ്റ്റ് ചെയ്തത്. അനധികൃത ചെങ്കൽ ഖനനത്തിനെതിരെയുള്ള നടപടിയുടെ ഭാഗമായി വളാഞ്ചേരി പൊലീസ് പുറമണ്ണൂർ ഭാഗത്ത് നിന്നും മൂന്ന് ടിപ്പർ ലോറികൾ പിടികൂടിയിരുന്നു. ഇതിൽ പ്രകോപിതനായ ലോറി ഡ്രൈവർ ഉണ്ണികൃഷ്ണനും മകനും ഇന്നലെ വൈകിട്ട് സ്റ്റേഷനിലെത്തി പൊലീസുകാർക്കെതിരെ അസഭ്യം പറയുകയും എസ്.ഐയെ കയ്യേറ്റം ചെയ്യുകയുമായിരുന്നു.
അക്രമത്തിൽ എസ്.ഐയുടെ കൈയ്ക്ക് പരുക്കേറ്റു. പൊലീസിൻ്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, കയ്യേറ്റം ചെയ്യൽ തുടങ്ങി അഞ്ചോളം വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസ്സെടുത്തിയിരിക്കുന്നത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.ക്വാറി മാഫിയക്കു എതിരെ കഴിഞ്ഞ 6 ദിവസത്തിനുള്ളിൽ 21 വാഹനങ്ങൾ ആണ് വളാഞ്ചേരി പോലീസ് പിടികൂടിയിട്ടുള്ളത്. ഇനിയുള്ള ദിവസങ്ങളിൽ അനധികൃത ക്വാറികൾക്കെതിരെയുള്ള  നടപടികൾ ശക്തമാക്കുമെന്ന് പോലീസ് പറഞ്ഞു
The post പോലീസ് സ്റ്റേഷനിൽ എസ്.ഐക്ക് നേരെ കയ്യേറ്റം; വളാഞ്ചേരിയിൽ പിതാവും മകനും അറസ്റ്റിൽ appeared first on Valanchery Online.
വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ നിന്ന് സ്ഥലം മാറി പോകുന്ന എസ്.ഐ മുഹമ്മദ് റഫീക്കിന് യാത്രയപ്പ് നൽകി സഹപ്രവർത്തകർ
വളാഞ്ചേരി: തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറിപ്പോകുന്ന  സബ് ഇൻസ്പെക്ടർ മുഹമ്മദ് റഫീക്കിന് വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ വെച്ച് യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചു.
യാത്രയയപ്പ് പരിപാടി വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്.ഒ ജീനീഷ് കെ.ജെ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ സബ് ഇൻസ്പെക്ടർമാരായ,  സോമസുന്ദരൻ,  അബ്ദുൽ അസീസ്, സുധീർ, അബൂബക്കർ സിദ്ധീഖ് എന്നിവർ സംസാരിച്ചു.
The post വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ നിന്ന് സ്ഥലം മാറി പോകുന്ന എസ്.ഐ മുഹമ്മദ് റഫീക്കിന് യാത്രയപ്പ് നൽകി സഹപ്രവർത്തകർ appeared first on Valanchery Online.
കൈ വിലങ്ങ് അണിയിക്കുന്നതിനിടെ കഞ്ചാവ് കേസ് പ്രതി എസ്.ഐയെ കുത്തി
കഞ്ചാവ് വിൽപന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് മഫ്ത്തിയിലെത്തിയതായിരുന്നു എസ് ഐയും സംഘവും. ഒരാളെ പിടികൂടി വിലങ്ങ് അണിയിക്കവേ അയാൾ എസ്ഐയെ കുത്തുകയായിരുന്നു. വിലങ്ങുമായി പ്രതി ഓടി രക്ഷപ്പെട്ടു. കൈക്ക് ഗുരുതരമായി പരിക്കേറ്റ എസ്ഐയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. എസ്ഐയെ കുത്തിയ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
The post കൈ വിലങ്ങ് അണിയിക്കുന്നതിനിടെ കഞ്ചാവ് കേസ് പ്രതി എസ്.ഐയെ കുത്തി appeared first on Valanchery Online.
33 വർഷത്തെ സേവനത്തിനു വിരാമം. കൊളത്തൂരിന്റെ പ്രിയ എസ്‌.ഐ ക്കിനി വിശ്രമ ജീവിതം
കൊളത്തൂർ : കേരള പോലീസ്‌ സേനയിൽ 33 വർഷം സ്തുത്യർഹമായ സേവനത്തിനു വിരാമം കുറിച്ച് കൊളത്തൂർ എസ്‌.ഐ സുരേഷ്‌ ബാബു റിട്ടയഡ്‌ ചെയ്തു. കഴിഞ്ഞ ദിവസം സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഇദ്ദേഹത്തിന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി 33 വർഷത്തെ സേവനത്തിനിടയിൽ മുഖ്യമന്ത്രിയുടെ പോലീസ്‌ മെഡൽ അടക്കം 60 ൽ പരം റിവാർഡുകൾ നേടിയിട്ടുണ്ട്‌.ഇതു രണ്ടാം തവണയാണു കൊളത്തൂർ എസ്‌.ഐ ആകുന്നത്‌.2000 ത്തിൽ ഡി.ജി.പിയുടെ പ്രശംസാ പത്രവും 2007 ൽ മുഖ്യമന്ത്രിയുടെ പോലീസ്‌ മെഡലും ലഭിച്ചിട്ടുണ്ട്‌ താൻ ഈ പദവിയിൽ നിന്നും സന്തോഷത്തോടേ വിരമിക്കുന്നു എന്നും തന്റെ കൃത്യ നിർവ്വഹണത്തിൽ സഹകരിച്ച സഹപ്രവർത്തകരോടും നാട്ടുകാരോടും നന്ദി അറിയിക്കുന്നു എന്നു അദ്ദേഹം യാത്രയയപ്പ് ചടങ്ങിൽ പറഞ്ഞു
The post 33 വർഷത്തെ സേവനത്തിനു വിരാമം. കൊളത്തൂരിന്റെ പ്രിയ എസ്‌.ഐ ക്കിനി വിശ്രമ ജീവിതം appeared first on Valanchery Online.