shyamala bai Archives - Valanchery Online

അത്തിപ്പറ്റയിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യൽ: രണ്ടുപേർ കൂടി അറസ്റ്റിൽ
എടയൂർ: അത്തിപ്പറ്റയിൽ എംആർ വാക്സിൻ നൽകാൻ എത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത കേസിൽ രണ്ടുപേരെക്കൂടി പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. അത്തിപ്പറ്റ ചങ്ങലോടൻ അബ്ദുറഹിമാൻ (72), ചേർക്കാംകുന്നത്ത് നൗഫൽ(28) എന്നിവരെയാണ് വളാഞ്ചേരി എസ്ഐ ബഷീർ സി.ചിറയ്ക്കലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

മൂന്നുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ തിരൂർ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ 23ന് ഉച്ചയ്ക്കാണ് എടയൂർ പിഎച്ച്സിയിലെ മെഡിക്കൽ ഓഫിസർ അടക്കമുള്ള ആരോഗ്യവകുപ്പ് അധികൃതർക്കെതിരെ അത്തിപ്പറ്റ ജിഎൽപി സ്കൂളിൽ പുറത്തുനിന്നെത്തിയ ഒരുസംഘം കയ്യേറ്റത്തിനു മുതിർന്നത്. വിദ്യാർഥികൾക്കു പ്രതിരോധ വാക്സിൻ എടുക്കുന്നതിനിടെയായിരുന്നു ആക്രമണം. സംഭവത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയ്ക്കു പരുക്കേറ്റിരുന്നു.

The post അത്തിപ്പറ്റയിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യൽ: രണ്ടുപേർ കൂടി അറസ്റ്റിൽ appeared first on Valanchery Online.