shuhaib murder Archives - Valanchery Online

ശുഹൈബിന്റെ യഥാർത്ഥ ഘാതകരെ ഉടനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കുറ്റിപ്പുറത്ത് പ്രധിഷേധ രാവ് സംഘടിപ്പിച്ചു
കുറ്റിപ്പുറം: യൂത്ത് കോൺഗ്രസ് കോട്ടക്കൽ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുറ്റിപ്പുറത്തു വെച്ച് No more blood shed എന്നപേരിൽ ശുഹൈബിന്റെ യഥാർത്ഥ ഘാതകരെ ഉടനെ അറസ്റ്റ് ചെയ്യാൻ വേണ്ടി പ്രധിഷേധ രാവ് സംഘടിപ്പിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ഷഹനാസ് പാലക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വണ്ടൂർ എം‌എൽ‌എ എ‌പി അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. കണ്ണൂർ മുൻ ഡിസിസി പ്രസിഡന്റും ഐ‌എൻ‌ടി‌യു‌സി അഖിലേന്ത്യാ സെക്ടറി സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു.. യുഡിഫ് ചെയർമാൻ പി‌ടി അജയ്‌മോഹൻ, പി ഇഫ്തികാറുദ്ധീൻ, പി‌സി‌എ നൂർ, ഉമ്മർ കുരിക്കൾ, എ‌എം രോഹിത്, കൃഷ്ണൻ നായർ, മുജീബ് കൊളക്കാട് എന്നിവർ സംസാരിച്ചു. പി‌ടി ഷഹനാസ് സ്വാഗതവും കുറ്റിപ്പുറം മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജംഷീദ് മാഷ് നന്ദി പ്രകാശിപ്പിച്ചു. ശബാബ് വക്കരത്, അബ്ദുള്ള പൂവാടൻ, പ്രവീൺ പഴുർ, മുജീബ് പഴുർ, റിയാസ്, വിനു പുല്ലാനൂർ, രാജേഷ് വികെ, സുധീഷ് പൂക്കാട്ടിരി, ഷാജഹാൻ പൊന്മള, ഉമറലി കരേക്കാട്, സുഭാഷ് കോട്ടക്കൽ എന്നിവർ പ്രകടനത്തിന് നേതൃത്വം കൊടുത്തു.

The post ശുഹൈബിന്റെ യഥാർത്ഥ ഘാതകരെ ഉടനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കുറ്റിപ്പുറത്ത് പ്രധിഷേധ രാവ് സംഘടിപ്പിച്ചു appeared first on Valanchery Online.

ഷുഹൈബ് വധക്കേസ് : സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വലിയകുന്നിൽ പ്രകടനം
വലിയകുന്ന്: ഷുഹൈബ് വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിമ്പിളിയം മണ്ഡലം കമ്മിറ്റി വലിയകുന്ന് പ്രകടന നടത്തി. ഡി‌സി‌സി സെക്രട്ടറി പി‌സി‌എ നൂർ, കെ.ടി മൊയ്തു മാസ്റ്റർ, വിനു പുല്ലാനൂർ, എ.പി നാരായണൻ മാസ്റ്റർ, മുരളി കളരിക്കൽ തുടങ്ങിയ പ്രമുഖ കോൺഗ്രസ് നേതാക്കൾ നേതൃത്വം നൽകി

The post ഷുഹൈബ് വധക്കേസ് : സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വലിയകുന്നിൽ പ്രകടനം appeared first on Valanchery Online.