short film Archives - Valanchery Online

ഇന്ത്യൻ ഷോർട്ട് ഫിലിം സൊസൈറ്റി (ഐ.എസ്.എഫ്.എസ്.) ജില്ലാ പ്രവർത്തക കൺവെൻഷൻ വളാഞ്ചേരിയിൽ നടന്നു
വളാഞ്ചേരി: ഇന്ത്യൻ ഷോർട്ട് ഫിലിം സൊസൈറ്റി (ഐ.എസ്.എഫ്.എസ്.) ജില്ലാ പ്രവർത്തക കൺവെൻഷൻ വളാഞ്ചേരിയിൽ നടന്നു. വോൾഗാ ഹാളിൽ ദേശീയ സമിതി അംഗം ഷിന്റോ ബേബി ഉദ്ഘാടനം ചെയ്തു. സമൂഹനന്മയ്ക്കുള്ള സന്ദേശങ്ങളാകണം ഹ്രസ്വചിത്രങ്ങൾ സംവദിക്കേണ്ടതെന്നും യുവാക്കൾക്കിടയിൽ പടരുന്ന ലഹരി ഉപയോഗത്തിനെതിരെ പ്രതികരിക്കണ്ടേത് സംഘടനയുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സി. കരുണകുമാർ അധ്യക്ഷനായി. ജ്യോതി ആക്കോട്, സംസ്ഥാന വൈസ് പ്രസിഡന്റ് ഫിറോസ്ബാബു പൂക്കാട്ടിരി, ഷഫീഖ്, സൈമൺ, രാകേഷ്, ഗ്രീഷ്മ, രോഹിണി, ബാബുരാജ് മൊറയൂർ എന്നിവർ പ്രസംഗിച്ചു. ഓഗസ്റ്റ് മാസത്തിൽ അഭിനയക്കളരി, തിരക്കഥാരചന, സംവിധാനം എന്നിവയെക്കുറിച്ച് ശില്പശാല നടത്താനും കൺവെൻഷൻ തീരുമാനിച്ചു.

The post ഇന്ത്യൻ ഷോർട്ട് ഫിലിം സൊസൈറ്റി (ഐ.എസ്.എഫ്.എസ്.) ജില്ലാ പ്രവർത്തക കൺവെൻഷൻ വളാഞ്ചേരിയിൽ നടന്നു appeared first on Valanchery Online.

ക്രിയേറ്റീവ് ഫിലിം ലാബിന്റെ പ്രഥമ അന്താരാഷ്‌ട്ര ഷോർട്ട്‌ഫിലിം ഫെസ്റ്റിവെലിന് സമാപനം
കുറ്റിപ്പുറം : രണ്ടുദിവസങ്ങളിലായി നടന്ന ക്രിയേറ്റീവ് ഫിലിം ലാബിന്റെ പ്രഥമ അന്താരാഷ്‌ട്ര ഷോർട്ട്‌ ഫിലിം ഫെസ്റ്റിവെലും അവാർഡ്ദാനവും സമാപിച്ചു. സമാപനസമ്മേളനം കെ.ടി. ജലീൽ എം.എൽ.എ. ഉദ്‌ഘാടനംചെയ്തു.

ജാഫർ കാലടി അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് രജിത ഷലീജ്, രാജ് മോഹൻ, തിരക്കഥാകൃത്ത് ദീപു പ്രദീപ്, സാലു കൂറ്റനാട്, രൂപലക്ഷ്മി, ആനന്ദ് റോഷൻ, കൃഷ്‌ണദാസ്‌ തുടങ്ങിയവർ പ്രസംഗിച്ചു.

The post ക്രിയേറ്റീവ് ഫിലിം ലാബിന്റെ പ്രഥമ അന്താരാഷ്‌ട്ര ഷോർട്ട്‌ഫിലിം ഫെസ്റ്റിവെലിന് സമാപനം appeared first on Valanchery Online.

സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായി ഒരു ഹൃസ്വ ചിത്രം “വോട്ടർ”
ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചിലരുടെ നൊമ്പരങ്ങളിലേക്ക് ഇറങ്ങിച്ചെന്നു അവർക്കൊപ്പം നിന്നു അവർക്കുവേണ്ടി സംസാരിക്കുന്ന വോട്ടർ എന്ന ഹൃസ്വ ചിത്രം പ്രേക്ഷക പ്രശംസ നേടുന്നു. ആതവനാട് സ്വദേശി രാഹുൽ മാട്ടായി യാണ് വോട്ടറിൻ്റെ സംവിധായകൻ.

അജയൻ എന്ന വോട്ടറും അയാളുടെ ആഗ്രഹങ്ങളും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ ചിത്രം ചർച്ച ചെയ്യുകയാണ്. ചലച്ചിത്ര നടി അനു മോൾ തൻ്റെ ഫേസ്ബുക്ക് പേജിലൂട കഴിഞ്ഞ ദിവസം ചിത്രം പങ്കുവെച്ചിരുന്നു. അംഗപരിമിതാരുടെ കൂട്ടായ്മയായ “voice of disability” ഹ്രസ്വാചിത്രത്തെ പ്രശംസിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തിരിക്കുന്നു.

ഷാബുഷ് ദയാൽ, പ്രവീൺ കുമാർ, വിനോദ് കുറുമ്പത്തൂർ, ഭരതൻ കെ.പി, രാഹുൽ മാട്ടായി, ഫർഷാദ് തുടങ്ങിയവരാണ് അഭിനേതാക്കൾ. സൗണ്ട് മിക്സിങ് & പശ്ചാത്തല സംഗീതം: റെക്കോൺ ഓഡിയോ വർക്ക്‌ സ്റ്റേഷൻ മുമ്പും ഒരുപറ്റം നല്ല ഹൃസ്വചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ പിറന്നിട്ടുണ്ട്.

The post സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായി ഒരു ഹൃസ്വ ചിത്രം “വോട്ടർ” appeared first on Valanchery Online.

‘പേഷ്യൻസ്’ ഷോർട്ട് ഫിലിമിന്റെ ടീസർ പുറത്തിറങ്ങി
വളാഞ്ചേരി: വളാഞ്ചേരി സ്വദേശിയായ മുബഷിർ എക്സ്‌ലാന്റർ സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിം ‘പേഷ്യൻസ്’ന്റെ ടീസർ പുറത്തിറങ്ങി. ഹാങ്ങ് ഔട്ട് മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുബഷീർ തന്നെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഷോർട്ട് ഫിലിമിന്റെ ക്യാമറ അജിനാസും അനസുമാണ് നിർവഹിച്ചിരിക്കുന്നത്. ജുലൈസ് ഖാൻ, സി.പി അൻസാർ, മുഹസിൻ പൂക്കാട്ടിരി എന്നിവരാണ് ചിത്രത്തിന്റെ ഡിസൈൻ ജോലികൾ കൈകാര്യം ചെയ്തിരിക്കുന്നത്. ‘അ-മലപ്പുറത്തേരൻ’ എന്ന ഷോർട്ട് ഫിലിമിന്റ്റെ സംവിധായകനായ മിൻ­ഹാജ് മിന്നുവാണ് പേഷ്യൻസിലെ സഹ സംവിധായകൻ.

വളാഞ്ചേരി നടക്കാവിൽ ആശുപത്രിയുടെ പരിസരദൃശ്യങ്ങളടങ്ങിയ 57 സെക്കന്റ് ദൈർഖ്യമുള്ള ടീസർ എസ്സാർ മീഡിയ അല്പസമയം മുൻപ് പുറത്തിറക്കി.

The post ‘പേഷ്യൻസ്’ ഷോർട്ട് ഫിലിമിന്റെ ടീസർ പുറത്തിറങ്ങി appeared first on Valanchery Online.

ബിഗ് ബാങ് തിയറി: വളാഞ്ചേരിയിലെ ആദ്യ ജനകീയ സിനിമ റിലീസിനൊരുങ്ങുന്നു
മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ നിന്ന് ഒരു കൂട്ടം യുവാക്കളുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ ആദ്യ ജനകീയ ഹ്രസ്വചിത്രമായ ബിഗ് ബാങ് തിയറി റിലീസിനൊരുങ്ങുന്നു.

കോടമ്പക്കം സിനിമ കമ്പനി എന്നു പേരിട്ടിരിക്കുന്ന സിനിമ കൂടായ്മയുടെ ബാനറിൽ മാധ്യമ വിദ്യാർത്ഥിയായ അജിത് ജനാർദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.വളാഞ്ചേരി സ്വദേശിയായ ഷിജിത് പങ്കജം ബിഗ് ബാങ് തിയറിയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. കേരളത്തിലെ സമകാലിക രാഷ്ട്രീയ വ്യവസ്ഥിതിയെ ഹാസ്യാത്മകമായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

ഫഹദ് ഫത്ലി ഛായാഗ്രഹണവും വിപിൻ കെ ചിത്രസന്നിവേശവും അനൂപ് മാവണ്ടിയുർ കലാസംവിധാനവും അഖിൽ എസ് കിരൺ പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നു. സുഹൈൽ സായ് മുഹമ്മദാണ് സഹ സംവിധാനം.

അരുൺ സോൾ, റംഷാദ്, മുന്ന, സർവധമനൻ,സുരേഷ് വലിയകുന്ന്,മനു ചന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വളാഞ്ചേരിയിലെയും പരിസര പ്രദേശങ്ങളിലെയും ഒട്ടേറെ കലാകാരന്മാരും അണിനിരക്കുന്നു.

ഡിസംബർ 30ന് വൈകുന്നേരം 7 മണിക്ക് വളാഞ്ചേരി എം.ഈ.എസ് കോളേജിൽ വെച്ചാണ് ചിത്രത്തിന്റെ ആദ്യ പ്രദർശനം. ഇപ്റ്റ വളാഞ്ചേരി മേഖല കമ്മിറ്റിയാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. ചിത്രത്തിന്റെ പ്രദർശനത്തിലും തുടർന്ന് നടക്കുന്ന ചർച്ചയിലും രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യമായിരിക്കും.

The post ബിഗ് ബാങ് തിയറി: വളാഞ്ചേരിയിലെ ആദ്യ ജനകീയ സിനിമ റിലീസിനൊരുങ്ങുന്നു appeared first on Valanchery Online.