shoranur Archives - Valanchery Online
	1	</sy:updateFrequency>
shoranur Archives - Valanchery Online
	<width>32</width>
	<height>32</height>
ഭരണാനുമതി ലഭിച്ച് വർഷങ്ങളായിട്ടും കുറ്റിപ്പുറം-ഷൊർണൂർ തീരദേശപാത പദ്ധതി എങ്ങുമെത്തിയില്ല
കുറ്റിപ്പുറം: ഭരണാനുമതി ലഭിച്ച് വർഷങ്ങളായിട്ടും കുറ്റിപ്പുറം-ഷൊർണൂർ തീരദേശപാത പദ്ധതി എങ്ങുമെത്തിയില്ല. തുടർച്ചയായി വന്ന രണ്ട് പ്രളയങ്ങളുടെ പശ്ചാത്തലത്തിൽ 2020 ജൂണിൽ വീണ്ടും പഠനറിപ്പോർട്ട് തയ്യാറാക്കാൻ പൊതുമരാമത്ത് വകുപ്പ് നിർദേശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട സർവേനടപടി പൂർത്തിയായാൽ മാത്രമേ ഏറ്റെടുക്കേണ്ട സ്ഥലങ്ങൾ കണ്ടെത്താനാവുകയുള്ളൂ. 2015-ൽ ബജറ്റിലുൾപ്പെടുത്തിയ പദ്ധതിക്ക് 2016-ലാണ് ഭരണാനുമതി ലഭിച്ചത്. മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലുള്ളവർക്ക് യാത്രാദൂരം കുറയ്ക്കുന്നതും സുഗമമായ ഗതാഗതം ഉറപ്പുവരുത്തുന്നതുമാണ് പദ്ധതി. […]
The post ഭരണാനുമതി ലഭിച്ച് വർഷങ്ങളായിട്ടും കുറ്റിപ്പുറം-ഷൊർണൂർ തീരദേശപാത പദ്ധതി എങ്ങുമെത്തിയില്ല appeared first on Valanchery Online.
കുറ്റിപ്പുറം: ഭരണാനുമതി ലഭിച്ച് വർഷങ്ങളായിട്ടും കുറ്റിപ്പുറം-ഷൊർണൂർ തീരദേശപാത പദ്ധതി എങ്ങുമെത്തിയില്ല. തുടർച്ചയായി വന്ന രണ്ട് പ്രളയങ്ങളുടെ പശ്ചാത്തലത്തിൽ 2020 ജൂണിൽ വീണ്ടും പഠനറിപ്പോർട്ട് തയ്യാറാക്കാൻ പൊതുമരാമത്ത് വകുപ്പ് നിർദേശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട സർവേനടപടി പൂർത്തിയായാൽ മാത്രമേ ഏറ്റെടുക്കേണ്ട സ്ഥലങ്ങൾ കണ്ടെത്താനാവുകയുള്ളൂ. 2015-ൽ ബജറ്റിലുൾപ്പെടുത്തിയ പദ്ധതിക്ക് 2016-ലാണ് ഭരണാനുമതി ലഭിച്ചത്. മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലുള്ളവർക്ക് യാത്രാദൂരം കുറയ്ക്കുന്നതും സുഗമമായ ഗതാഗതം ഉറപ്പുവരുത്തുന്നതുമാണ് പദ്ധതി. പട്ടാമ്പിയിൽ പുതിയ പാലംകൂടി ഉൾപ്പെടുത്തിയാണ് പദ്ധതി വിഭാവനം ചെയ്തിരുന്നതെങ്കിലും പിന്നീട് പാലം ഇതിൽനിന്ന് മാറ്റി.
കുറ്റിപ്പുറം-പട്ടാമ്പി, പട്ടാമ്പി-ഷൊർണൂർ ഭാഗങ്ങളാക്കി രണ്ട് ഘട്ടമായി നിർമാണം നടത്താനാണ് ലക്ഷ്യമിടുന്നത്. നിലവിൽ പട്ടാമ്പി പാലം പദ്ധതിയിൽ തീരദേശപാതയ്ക്കായി പട്ടാമ്പിയിൽ പുതിയ ജങ്ഷനുള്ള സ്ഥലംകൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. പട്ടാമ്പി പാലം മുതൽ ചെങ്ങണാംകുന്ന് വരെയാണ് ഇപ്പോൾ റോഡുള്ളത്. ഈ റോഡിന് എട്ടുമീറ്റർ വീതിയാണുള്ളത്. ഓങ്ങല്ലൂർ ചെങ്ങണാംകുന്നിലാണ് നിലവിൽ നിർദിഷ്ട കുറ്റിപ്പുറം-ഷൊർണൂർ തീരദേശറോഡിന്റെ ഭാഗം അവസാനിക്കുന്നത്. ഇവിടെ പൊതുമരാമത്ത് റോഡിന്റെ വീതിയനുസരിച്ച് സ്ഥലമേറ്റെടുക്കൽ വേണ്ടിവരും. വീതി കൂട്ടാൻ സ്വകാര്യ ഉടമകളുടെയടക്കം സ്ഥലം ഏറ്റെടുക്കണം. ചെങ്ങണാംകുന്ന് മുതൽ ഷൊർണൂർ വരെ പലേടത്തും പുതുതായി റോഡ് നിർമിക്കണം. പുഴയിൽ കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ചുവരെ റോഡ് പണിയേണ്ടിവരും. ഇതിനിടയിലുള്ള കാരമണ്ണ പാലം വീതികൂട്ടി നവീകരിച്ചത് ആശ്വാസമാണ്.
കുറ്റിപ്പുറം മുതൽ പട്ടാമ്പി വരെ കുളപ്പുള്ളിവഴി 37.6 കിലോമീറ്റർ ദൂരമുണ്ട്. തീരദേശപാത വന്നാൽ ഇത് 32 ആയി ചുരുങ്ങും. കൂടാതെ തൃത്താല, പട്ടാമ്പി മേഖലയിൽനിന്ന് തൃശ്ശൂരിലേക്കുള്ള ബൈപ്പാസായും ഇത് ഉപയോഗിക്കാം. പട്ടാമ്പി നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും ഷൊർണൂരിന്റെ വികസനത്തിനും വഴിയൊരുങ്ങും. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കടക്കം ആംബുലൻസിനും മറ്റും എളുപ്പത്തിൽ എത്തിച്ചേരാനുമാവും. തീരദേശപാത വന്നാൽ കിഴായൂർ നമ്പ്രം മേഖലകളിലെ ഒറ്റപ്പെട്ട ഗ്രാമങ്ങൾക്കും തുണയാവും. ഒരു വശം റെയിൽവേ ലൈനും മറുവശം ഭാരതപ്പുഴയും തുരുത്താക്കി മാറ്റിയ മേഖലകൾക്ക് തീരദേശപാത വരുന്നത് ഗുണകരമാണ്.
			<slash:comments>0</slash:comments>
നിലമ്പൂർ-ഷൊർണൂർ പാതയിൽ മേയ് 30 മുതൽ ഒരു തീവണ്ടികൂടി
നിലമ്പൂർ : നിലമ്പൂർ-ഷൊർണൂർ പാതയിൽ മേയ് 30 മുതൽ ഒരു അൺ റിസർവ്ഡ് തീവണ്ടി കൂടി ഓടിത്തുടങ്ങും. 06465 നമ്പർ വണ്ടി ഷൊർണൂരിൽനിന്ന് രാവിലെ 07.05-ന് പുറപ്പെട്ട് 08.50-ന്‌ നിലമ്പൂരിലെത്തും. 06468 നമ്പർ വണ്ടി നിലമ്പൂരിൽനിന്ന് രാവിലെ 10.10-ന് പുറപ്പെട്ട് 11.50 ഷൊർണൂരെത്തും. കോവിഡ് കാലത്ത് നിർത്തലാക്കിയ പാസഞ്ചർ വണ്ടികളിൽപെടുന്നതാണ് ഈ വണ്ടിയും. എക്സ്പ്രസായാണ് പുനരാരംഭിക്കുന്നത്. സ്റ്റോപ്പുകൾ പാസഞ്ചറിന്റേതുതന്നെയാണ്.
The post നിലമ്പൂർ-ഷൊർണൂർ പാതയിൽ മേയ് 30 മുതൽ ഒരു തീവണ്ടികൂടി appeared first on Valanchery Online.
			<slash:comments>0</slash:comments>
കോട്ടയം – നിലമ്പൂർ സ്പെഷൽ എക്സ്‌പ്രസ്  ഒക്ടോബര്‍ ഏഴിന് തുടങ്ങുന്നു
പെരിന്തൽമണ്ണ: കോവിഡിനെ തുടർന്ന് നിർത്തിവച്ച നിലമ്പൂർ––ഷൊർണൂർ ലൈനിൽ ട്രെയിന്‍ ​ഗതാ​ഗതം തുടങ്ങുന്നു. കോട്ടയം-നിലമ്പൂര്‍ – സ്പെഷ്യല്‍ എക്സ്പ്രസ് ഒക്ടോബര്‍ ഏഴിന് ആദ്യ സര്‍വീസ് ആരംഭിക്കും. കോട്ടയത്തുനിന്ന് രാവിലെ 05.15ന് പുറപ്പെടും. 10.10ന് ഷൊർണൂരും 11.45ന് നിലമ്പൂരിലുമെത്തും. തിരിച്ച് 15.10ന് നിലമ്പൂര്‍ വിട്ട് 16.40ന് ഷൊർണൂരും 22.15ന് കോട്ടയത്തെത്തും വിധമാണ് സർവീസ്. ഇപ്പോൾ, കൊച്ചുവേളി–-നിലമ്പൂർ രാജ്യറാണി എക്സ്പ്രസ് മാത്രമാണ് നിലമ്പൂർ- ഷൊർണൂർ ലൈനിൽ സർവീസ് […]
The post കോട്ടയം – നിലമ്പൂർ സ്പെഷൽ എക്സ്‌പ്രസ്  ഒക്ടോബര്‍ ഏഴിന് തുടങ്ങുന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
വേണാട് എക്സ്പ്രസ് ഷൊര്‍ണൂര്‍ ജംഗ്ഷന്‍ വരെ നീട്ടി; ഒക്ടോബര്‍ 4 മുതല്‍ ഓടി തുടങ്ങും
തിരുവനന്തപുരം: വേണാട് എക്സ്പ്രസ് ഷൊര്‍ണൂര്‍ ജംഗ്ഷന്‍ വരെ നീട്ടി. നിലവില്‍ തിരുവനന്തപുരം സെന്‍ട്രല്‍ – എറണാകുളം ജംഗ്ഷന്‍ ആയി സര്‍വ്വീസ് നടത്തുന്ന വേണാട് എക്സ്പ്രസ് ട്രയിന്‍ (നമ്പര്‍ – 06302 / 06301) ഒക്ടോബര്‍ 4 മുതല്‍ ഷൊര്‍ണൂര്‍ ജംഗ്ഷന്‍ വരെ സര്‍വ്വീസ് നടത്തുമെന്ന് റയില്‍വേ അറിയിച്ചു. രാവിലെ 5.05ന് തിരുവനന്തപുരത്ത് നിന്ന് തിരിക്കുന്ന ട്രയിന്‍ ഉച്ചകഴിഞ്ഞ് 1.20ന് ഷൊര്‍ണൂരില്‍ എത്തിച്ചേരും. 2.35ന് […]
The post വേണാട് എക്സ്പ്രസ് ഷൊര്‍ണൂര്‍ ജംഗ്ഷന്‍ വരെ നീട്ടി; ഒക്ടോബര്‍ 4 മുതല്‍ ഓടി തുടങ്ങും appeared first on Valanchery Online.
			<slash:comments>0</slash:comments>
ചെന്നൈ-മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് എക്സപ്രസ് പാളം തെറ്റി; ട്രെയിനുകൾ വൈകും
ഷൊർണൂർ: ചെന്നൈയിൽ നിന്നും മംഗലാപുരത്തേക്ക് വരികയായിരുന്ന സൂപ്പർഫാസ്റ്റ് മെയിൽ (12601) ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം പാളം തെറ്റി. ചൊവാഴ്ച്ച പുലർച്ചെ 6.40 ഓടെയാണ് സംഭവം. പാലക്കാട് ഭാഗത്തു നിന്നും ഷൊർണൂർ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് യാർഡിന് സമീപമാണ് പാളം തെറ്റിയത്. Kerala: Two coaches of Chennai-Mangalore Express train derail near Shoranur. No injuries or casualties reported. […]
The post ചെന്നൈ-മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് എക്സപ്രസ് പാളം തെറ്റി; ട്രെയിനുകൾ വൈകും appeared first on Valanchery Online.
ഷൊർണൂർ: ചെന്നൈയിൽ നിന്നും മംഗലാപുരത്തേക്ക് വരികയായിരുന്ന സൂപ്പർഫാസ്റ്റ് മെയിൽ (12601) ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം പാളം തെറ്റി.
ചൊവാഴ്ച്ച പുലർച്ചെ 6.40 ഓടെയാണ് സംഭവം. പാലക്കാട് ഭാഗത്തു നിന്നും ഷൊർണൂർ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് യാർഡിന് സമീപമാണ് പാളം തെറ്റിയത്.
Kerala: Two coaches of Chennai-Mangalore Express train derail near Shoranur. No injuries or casualties reported. The incident happened when the train was entering the station.
— ANI (@ANI) February 26, 2019
എൻജിന് പിന്നിലെ രണ്ട് ബോഗികൾ മുഴുവനായും പാളം തെറ്റിയിട്ടുണ്ട്. പാളത്തിന് അരികിലെ ഇലക്ട്രിക് പോസ്റ്റുകൾ തകർന്നിട്ടുണ്ട്. ആദ്യത്തെ ബോഗിയായ പാർസൽ വാനും പിന്നിലെ കോച്ചുമാണ് പാളം തെറ്റിയത്. ആരുക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതോടെ ഷൊർണൂരിൽ നിന്നും കോഴിക്കോട്, തൃശ്ശൂർ ഭാഗങ്ങളിലേക്കും പാലക്കാട് ഭാഗത്തേക്കുമുള്ള ട്രെയിൻ ഗതാഗതം മുടങ്ങി. തൃശൂർ – പാലക്കാട് റൂട്ടിൽ ട്രെയിൻ ഗതാഗതത്തെ ബാധിച്ചിട്ടില്ല.
			<slash:comments>0</slash:comments>
ഷൊർണൂർ-നിലമ്പൂർ പാത അതിമനോഹരമെന്ന് റെയിൽവെ മന്ത്രി
മലപ്പുറം: കേരളത്തിലെ ഏറ്റവും മനോഹരമായ റെയിൽപാതയെന്ന അടിക്കുറിപ്പോടെ നിലമ്പൂർ – ഷൊർണൂർ പാതയുടെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ച് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ. പാതയുടെ ഭംഗിയിൽ മന്ത്രിയുടെ ഫോളോവേഴ്സ് അതിശയം പൂണ്ടപ്പോൾ, മലയാളികൾ ട്വീറ്റിനെ ആവശ്യങ്ങൾ ഉന്നയിക്കാനുള്ള അവസരമാക്കി മാറ്റി. പച്ചപ്പിനിടയിലൂടെ ട്രെയിൻ കടന്നുവരുന്ന 3 ചിത്രങ്ങളാണ് മന്ത്രി ട്വീറ്റ് ചെയ്തത്. A look at the picturesque Nilambur-Shoranur Line in […]
The post ഷൊർണൂർ-നിലമ്പൂർ പാത അതിമനോഹരമെന്ന് റെയിൽവെ മന്ത്രി appeared first on Valanchery Online.
മലപ്പുറം: കേരളത്തിലെ ഏറ്റവും മനോഹരമായ റെയിൽപാതയെന്ന അടിക്കുറിപ്പോടെ നിലമ്പൂർ – ഷൊർണൂർ പാതയുടെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ച് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ. പാതയുടെ ഭംഗിയിൽ മന്ത്രിയുടെ ഫോളോവേഴ്സ് അതിശയം പൂണ്ടപ്പോൾ, മലയാളികൾ ട്വീറ്റിനെ ആവശ്യങ്ങൾ ഉന്നയിക്കാനുള്ള അവസരമാക്കി മാറ്റി. പച്ചപ്പിനിടയിലൂടെ ട്രെയിൻ കടന്നുവരുന്ന 3 ചിത്രങ്ങളാണ് മന്ത്രി ട്വീറ്റ് ചെയ്തത്.
A look at the picturesque Nilambur-Shoranur Line in Palakkad district, the most beautiful Rail Line in Kerala that passes through the lush green woods of the Western Ghats pic.twitter.com/cLouobixaD
— Piyush Goyal (@PiyushGoyal) December 19, 2018
അടിക്കുറിപ്പ് ഇങ്ങനെ: ‘പാലക്കാട് ജില്ലയിലെ നിലമ്പൂർ – ഷൊർണൂർ പാതയുടെ മനോഹര ദൃശ്യം. കേരളത്തിലെ ഏറ്റവും മനോഹരമായ ഈ റെയിൽപാത പശ്ചിമഘട്ടത്തിലെ നിറപച്ചപ്പിനിടയിലൂടെ കടന്നുപോകുന്നു’ ചിത്രങ്ങൾ കണ്ട്, കാട്ടിലൂടെയാണ് പാത കടന്നുപോകുന്നതെന്ന് ധരിച്ചവരാണ് ഭൂരിഭാഗവും.
മൃഗങ്ങളുടെ സുരക്ഷയ്ക്ക് നടപടിയെടുത്തിട്ടുണ്ടോ എന്നും ആനത്താര മുറിച്ചു കടക്കുന്നുണ്ടോ എന്നും ആശങ്കപ്പെട്ടു കുറെപ്പേർ. ഈയിടെ ട്രെയിനിടിച്ച് സിംഹങ്ങൾ ചത്ത വാർത്ത ചിലർ ചൂണ്ടിക്കാട്ടി. മലപ്പുറത്തുകാരാകട്ടെ, ‘കാട്ടുപാത’യല്ലെന്നു വിശദീകരിച്ച് കുഴങ്ങി. മറ്റു സംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നുമുള്ള ചിലർ, അവിടെയുള്ള പാതകൾ കാണാൻ മന്ത്രിയെ ക്ഷണിച്ചു. ഇത്രയും ഹരിതാഭമായ പാതയിൽ ഡീസൽ എൻജിൻ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പു നൽകിയവരുമുണ്ട്.
നിലമ്പൂർ – നഞ്ചൻകോട് പാത യാഥാർഥ്യമാക്കണമെന്ന അഭ്യർഥന ഒട്ടേറെ മലയാളികൾ കമന്റായി കുറിച്ചു. പുറംകാഴ്ചകൾ കാണാൻ കഴിയുന്ന വിസ്റ്റാഡം കോച്ച് അനുവദിക്കണം, രാജ്യറാണി സ്വതന്ത്ര ട്രെയിൻ ആക്കണം, കൂടുതൽ ട്രെയിനുകളും സ്റ്റേഷനുകളിൽ സൗകര്യങ്ങളും വേണം എന്നീ ആവശ്യങ്ങളും അവർ മുന്നോട്ടുവച്ചു. പാത മലപ്പുറം ജില്ലയിലാണെന്നു പറയുന്നതാണ് ശരിയെന്ന് മന്ത്രിയെ തിരുത്തുകയും ചെയ്തു.
			<slash:comments>0</slash:comments>
നിലമ്പൂർ – എറണാകുളം ട്രെയിൻ കൊല്ലം വരെ നീട്ടാൻ ശുപാർശ
അങ്ങാടിപ്പുറം: ശബരിമല തീർത്ഥാടകർക്കും ദീർഘദൂര ട്രെയിൻ യാത്രക്കാർക്കും ശുഭ വാർത്ത. നിലമ്പൂർ–എറണാകുളം, എറണാകുളം–കോട്ടയം പാസഞ്ചറുകൾ ഒറ്റ ട്രെയിനാക്കി കൊല്ലം വരെ നീട്ടുന്നതിനു റെയിൽവേ അധികൃതർ ശുപാർശ ചെയ്തു. റെയിൽവേ ബോർഡിന്റെ അംഗീകാരം ലഭിച്ചാൽ ഉടൻ നടപ്പാക്കും. നിലമ്പൂരിൽ നിന്നു കൊല്ലത്തേക്ക് 313 കിലോമീറ്ററാണു ദൂരം. നിലമ്പൂരിൽ നിന്ന് 2.55ന് 56363 നമ്പറായി പുറപ്പെടുന്ന പാസഞ്ചർ 8.05ന് എറണാകുളത്തെത്തും. അതേ ട്രെയിൻ 8.30ന് 56389 […]
The post നിലമ്പൂർ – എറണാകുളം ട്രെയിൻ കൊല്ലം വരെ നീട്ടാൻ ശുപാർശ appeared first on Valanchery Online.
അങ്ങാടിപ്പുറം: ശബരിമല തീർത്ഥാടകർക്കും ദീർഘദൂര ട്രെയിൻ യാത്രക്കാർക്കും ശുഭ വാർത്ത. നിലമ്പൂർ–എറണാകുളം, എറണാകുളം–കോട്ടയം പാസഞ്ചറുകൾ ഒറ്റ ട്രെയിനാക്കി കൊല്ലം വരെ നീട്ടുന്നതിനു റെയിൽവേ അധികൃതർ ശുപാർശ ചെയ്തു. റെയിൽവേ ബോർഡിന്റെ അംഗീകാരം ലഭിച്ചാൽ ഉടൻ നടപ്പാക്കും. നിലമ്പൂരിൽ നിന്നു കൊല്ലത്തേക്ക് 313 കിലോമീറ്ററാണു ദൂരം. നിലമ്പൂരിൽ നിന്ന് 2.55ന് 56363 നമ്പറായി പുറപ്പെടുന്ന പാസഞ്ചർ 8.05ന് എറണാകുളത്തെത്തും. അതേ ട്രെയിൻ 8.30ന് 56389 നമ്പറിൽ കോട്ടയത്തേക്കു പോകും. 10.30ന് കോട്ടയത്തെത്തും. രണ്ടു സർവീസുകളും ലയിപ്പിച്ചു നിലമ്പൂർ – കോട്ടയം ട്രെയിനെന്ന പേരിൽ സർവീസ് നടത്തണമെന്ന് എംപിമാരായ പി.വി.അബ്ദുൽ വഹാബ്, എം.ഐ.ഷാനവാസ്, നിലമ്പൂർ–മൈസൂരു റെയിൽവേ ആക്‌ഷൻ കൗൺസിൽ എന്നിവർ ഏറെക്കാലമായി റെയിൽവേ മന്ത്രാലയത്തിലും, ബോർഡിലും സമ്മർദ്ദം ചെലുത്തി വരികയാണ്.
			<slash:comments>0</slash:comments>