Shopping Archives - Valanchery Online

വളാഞ്ചേരി നഗരസഭ മാർക്കറ്റിലെ പുതിയ വിപണന കേന്ദ്രം നാടിന് സമർപ്പിച്ചു
വളാഞ്ചേരി: മത്സ്യമാർക്കറ്റിൽ സ്വകാര്യവ്യക്തികൾ നഗരസഭയ്ക്ക് നിർമിച്ചുനൽകിയ വിപണനകേന്ദ്രത്തിന്റെ ഉദ്ഘാടനം ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. നിർവഹിച്ചു. നഗരസഭാധ്യക്ഷ സി.കെ. റുഫീന അധ്യക്ഷതവഹിച്ചു. ഒമ്പത് കടമുറികളുള്ള വിപണനകേന്ദ്രത്തിൽ ഒന്ന് നഗരസഭയിലെ കർഷകരുടെ കാർഷികവിളകൾ വിൽക്കുന്നതിനുള്ള കാർഷിക വിപണനകേന്ദ്രത്തിനും മറ്റൊരു മുറി കുടുംബശ്രീ വിപണനകേന്ദ്രത്തിനുമായി നീക്കിവെച്ചിട്ടുണ്ട്. ശേഷിക്കുന്നവ വരുംദിവസങ്ങളിൽ ലേലത്തിലൂടെ ആവശ്യക്കാർക്ക് അനുവദിച്ചുനൽകും. ചട്ടമനുസരിച്ച് എസ്.സി. വിഭാഗത്തിനും മുറി മാറ്റിവെച്ചിട്ടുണ്ട്.

സ്വകാര്യവ്യക്തികൾ നിർമിച്ചുനൽകിയ മുറികളിലൂടെ നഗരസഭയ്ക്ക് വർഷംതോറും ലക്ഷങ്ങൾ തനതു വരുമാനമായി ലഭിക്കുമെന്നും മാലിന്യനിക്ഷേപ മേഖലയായിരുന്ന മാർക്കറ്റിന്റെ പിറകുവശം മാലിന്യമുക്തമാക്കാൻ കഴിഞ്ഞതായും നഗരസഭാധ്യക്ഷ സി.കെ. റുഫീന പറഞ്ഞു.

സ്ഥിരംസമിതി അധ്യക്ഷരായ സി. അബ്ദുന്നാസർ, ചേരിയിൽ രാമകൃഷ്ണൻ, കൗൺസിലർ ടി.പി. അബ്ദുൾ ഗഫൂർ, മൂർക്കത്ത് മുസ്തഫ, ടി.പി. രഘുനാഥൻ, ശിഹാബുദ്ദീൻ, പി.പി. ഹമീദ്, മുസ്‌ലിംലീഗ് മുനിസിപ്പൽ പ്രസിഡന്റ് അഷ്‌റഫ് അമ്പലത്തിങ്ങൽ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പറശേരി അസൈനാർ, ടി.എം. പദ്മകുമാർ, നഗരസഭാ സെക്രട്ടറി സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. കെട്ടിടം നിർമിച്ചുനൽകിയ വ്യക്തികൾക്ക് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉപഹാരങ്ങൾ നൽകി.

The post വളാഞ്ചേരി നഗരസഭ മാർക്കറ്റിലെ പുതിയ വിപണന കേന്ദ്രം നാടിന് സമർപ്പിച്ചു appeared first on Valanchery Online.

നിപ വൈറസ് ; കൂട്ടമായി നടത്തുന്ന റമദാൻ ഷോപ്പിങ‌് പരമാവധി കുറക്കണമെന്ന‌് കലക്ടർ
മലപ്പുറം: ജില്ലയിൽ നിപാ വൈറസ് വ്യാപനം സംബന്ധിച്ചുള്ള ആശങ്ക നിലനിൽക്കുന്നതിനാൽ റമദാന‌് മുന്നോടിയായി കടകൾ കേന്ദ്രീകരിച്ച് കൂട്ടമായി നടത്തുന്ന ഷോപ്പിങ‌് ആഘോഷം  പരമാവധി കുറക്കണമെന്ന‌്   കലക്ടർ അമിത് മീണ അറിയിച്ചു. പലരും വസ്ത്രം വാങ്ങുതിനായി കൂട്ടമായി എത്തി സ്ഥാപനങ്ങളിൽ തിങ്ങിനിറയുന്ന കാഴ്ചയാണ് കാണുന്നത്. ഇത്തരം അപരിചിതരുടെ ആൾക്കൂട്ടം വലിയ പ്രശ്‌നമായി മാറുമെന്ന‌് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. നിപാ വൈറസ് സംബന്ധിച്ച ആശങ്ക പൂർണമായും ഒഴിയുന്നതിന‌് ഈ മാസം 11 വരെയെങ്കിലും കാത്തിരിക്കേണ്ടതുണ്ട്. ഇതിനിടയിൽ രോഗം വരാതിരിക്കാൻ ജാഗ്രതപുലർത്തേണ്ടതുണ്ട‌്. ഇതിൽ വീഴ്ചയുണ്ടായാൽ പ്രശ്‌നം ഗുരുതരമാവും.

വൈറസ് വ്യാപനം ഒഴിവാക്കുന്നതിനായി ജില്ലയിലെ എല്ലാ പൊതുപരിപാടികളും ഒഴിവാക്കുന്നതിനും നിർദേശമുണ്ട്. ഇതിനുപുറമെ സർക്കാർ പരിപാടി മുഴുവൻ റദ്ദാക്കി. ഒഴിവാക്കാൻ പറ്റാത്ത ഔദ്യോഗിക പരിപാടി  മാത്രമാണ് നടക്കുന്നത്. ജില്ലയിൽ സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച് പുതിയ തീരുമാനം ഇതുവരെ എടുത്തിട്ടില്ല.

മാലിന്യസംസ്‌കരണം യഥാവിധി നടത്താത്ത വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ പഞ്ചായത്ത് സെക്രട്ടറിക്ക് 10,000 രൂപ പിഴ ചുമത്താൻ കഴിയുന്ന പുതിയ ഉത്തരവ് ഉടൻ ഇറക്കുമെന്ന‌്  കലക്ടർ അറിയിച്ചു. നിപാ ലക്ഷണങ്ങളുള്ളവരെ  ആംബുലൻസ് വഴി ആശുപത്രിയിൽ എത്തിക്കുന്നതിനുള്ള മുഴുവൻ ചെലവും ദേശീയ ആരോഗ്യ ദൗത്യം നൽകും.

The post നിപ വൈറസ് ; കൂട്ടമായി നടത്തുന്ന റമദാൻ ഷോപ്പിങ‌് പരമാവധി കുറക്കണമെന്ന‌്  കലക്ടർ appeared first on Valanchery Online.