shopping festival Archives - Valanchery Online

20 ലക്ഷത്തോളം രൂപയുടെ സമ്മാന പദ്ധതികളുമായി മെഗാ ഷോപ്പിങ് ഫെസ്റ്റിവൽ സംഘടിപ്പിക്കാനൊരുങ്ങി വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റ്
വളാഞ്ചേരി: വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റ് മെഗാ ഷോപ്പിങ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. 20 ലക്ഷത്തോളം രൂപയുടെ സമ്മാന പദ്ധതികളാണ് മൂന്ന് മാസം നീണ്ടുനിൽക്കുന്ന ഉത്സവ സീസൺ കാലയളവിൽ ഉപഭോക്താക്കൾക്കായി കാത്തിരിക്കുന്നത് വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റിലെ ആയിരത്തിലധികം വരുന്ന അംഗങ്ങൾക്ക് നൽകുന്ന സമ്മാനകൂപ്പൺ കളിൽ നിന്ന് ആണ് മെഗാ ബംബർ സമ്മാനം അടക്കമുള്ള സമ്മാനാർഹരെ കണ്ടെത്തുന്നത് മെഗാ ഫെസ്റ്റിവൽ കാലയളവിൽ സമ്മാന പദ്ധതികൾക്ക് പുറമേ കലാകായിക പ്രദർശനങ്ങളും മെഗാ ബംബർ സമ്മാനം നൽകുന്ന സമാപന വേളയിൽ പൊതുജനങ്ങൾക്കായി വമ്പിച്ച സ്റ്റേജ് പ്രോഗ്രാമുകൾ അടക്കമുള്ള കലാഉത്സവങ്ങൾ ഒരുക്കുമെന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ലാഭവിഹിതം ലഭിക്കുകയാണെങ്കിൽ സംഘടനയിലെ വളാഞ്ചേരിയിലെ അർഹരായ വ്യാപാരികൾക്ക് ഭവനം നിർമ്മിച്ച് നൽകുന്ന പദ്ധതിയും പരിഗണനയിലാണെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത പ്രസിഡണ്ട് കെ മുഹമ്മദലി, സെക്രട്ടറി ഷാജഹാൻ, ട്രഷറർ വത്സൻ മേനോൻ ചോലാസ് ബാപ്പു, ഖത്തർ അലി ഹാജി ,മായിൻകുട്ടി തുടങ്ങിയവർ അറിയിച്ചു.

The post 20 ലക്ഷത്തോളം രൂപയുടെ സമ്മാന പദ്ധതികളുമായി മെഗാ ഷോപ്പിങ് ഫെസ്റ്റിവൽ സംഘടിപ്പിക്കാനൊരുങ്ങി വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റ് appeared first on Valanchery Online.

ഓൺലൈൻ സംരംഭകരുടെ വ്യാപാരോത്സവം കോട്ടക്കലിൽ
കോട്ടക്കൽ:ബിസിനസ്സ് മേഖലയിലെ തുടക്കക്കാർക്ക്  പുതുവഴികൾ തുറന്നുനൽകുന്ന ഓൺലൈൻ സംരംഭകരുടെ വ്യാപാരോത്സവം MERCADILLO യ്ക്ക് ചങ്കുവെട്ടിയിൽ തുടക്കമായി. വിവിധ സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നുമായി ഇരുപത്തഞ്ചോളം സംരംഭകരാണ് തങ്ങളുടെ ഉൽപന്നങ്ങളുമായി വിൽപ്പനയ്ക്കുള്ളത്.

സംരംഭകരിൽ തൊണ്ണൂറ് ശതമാനവും സ്ത്രീകളാണെന്നത് പരിപാടിയെ വ്യത്യസ്തമാക്കുന്നു.വിവിധ തരം വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ, ആഭരണങ്ങൾ, വീട്ടുപകരണങ്ങൾ, ഭക്ഷ്യ വിഭവങ്ങൾ തുടങ്ങിയവയുടെ വിവിധ സ്റ്റാളുകളാണ് മേളയിലുള്ളത്. മേളയുടെ ഭാഗമായി സംഗീത വിരുന്നും ഒരുക്കിയിട്ടുണ്ട്. വിൽപ്പനോത്സവം ഞായറാഴ്ച വൈകീട്ട് സമാപിക്കും.

The post ഓൺലൈൻ സംരംഭകരുടെ വ്യാപാരോത്സവം കോട്ടക്കലിൽ appeared first on Valanchery Online.