shop Archives - Valanchery Online
വളാഞ്ചേരി നഗരത്തിൽ ചായക്കടയ്ക്ക് തീപ്പിടിച്ചു; ആളപായമില്ല
വളാഞ്ചേരി: വളാഞ്ചേരി നഗരത്തിൽ ഇന്നുണ്ടായ തീപ്പിടുത്തത്തിൽ ചായക്കട പൂർണ്ണമായി കത്തി നശിച്ചു. വളാഞ്ചേരി സെൻട്രൽ ജംഗ്ഷനിലെ കെട്ടിടത്തിൽ പ്രവർത്തിച്ചുവരികയായിരുന്ന ലഘുഭക്ഷണശാലയ്ക്കാണ് ഇന്ന് രാവിലെ തീപ്പിടിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവമുണ്ടായത്. ഉച്ചയ്ക്ക് ശേഷം തുറന്ന് രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്ന കടയാണ് കത്തിനശിച്ചത്. സംഭവം നടക്കുന്ന സമയത്ത് കട അടഞ്ഞു കിടക്കുകയായിരുന്നതിനാൽ ആളപായമുണ്ടായില്ല. സംഭവ സമയത്ത് കടക്കു സമീപമുണ്ടായിരുന്ന ട്രാഫിക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരും ഹോം ഗാർഡുകളും ചുമട്ട് തൊഴിലാളികളും ചേർന്നാണ് തീയണക്കാൻ കഴിഞ്ഞത്. അരമണിക്കൂറിന് ശേഷം ഫയർ ഫോഴ്സിൻ്റെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തിയപ്പോഴേക്കും ഇവർ തീയണച്ചു കഴിഞ്ഞിരുന്നു. ഷോർട്ട് സർക്ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. തീപ്പിടുത്തത്തുടർന്ന് സീലിങ്ങും മറ്റു ഉപകരണങ്ങളുമടക്കം കട പൂർണ്ണമായി കത്തിനശിച്ചു.
The post വളാഞ്ചേരി നഗരത്തിൽ ചായക്കടയ്ക്ക് തീപ്പിടിച്ചു; ആളപായമില്ല appeared first on Valanchery Online.
പലച്ചരക്ക് കടയുടെ മറവിൽ മദ്യവില്പന; കോട്ടക്കലിൽ ഒരാൾ അറസ്റ്റിൽ
കോട്ടയ്ക്കൽ : പലചരക്കുകടയിൽ മദ്യം വിറ്റയാൾ അറസ്റ്റിൽ. ചേങ്ങോട്ടൂർ കോട്ടപ്പുറത്ത് പലചരക്കുകട നടത്തുന്ന കോട്ടപ്പുറത്തുവീട്ടിൽ മനോഹർദാസ്(55) ആണ് പിടിയിലായത്. കടയിൽ ഇയാൾ പതിവായി മദ്യം വിൽക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് പരിശോധന നടത്തിയത്. മൂന്നേമുക്കാൽ ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം ഇയാളിൽനിന്ന് പിടിച്ചതായി പോലീസ് പറഞ്ഞു. കോട്ടയ്ക്കൽ സ്റ്റേഷൻ ഇൻസ്‌പെക്ടർ എം.കെ ഷാജി, എസ്.ഐ വിവേക്, എ.എസ്.ഐ. കൃഷ്ണൻകുട്ടി, സി.പി.ഒ മാരായ രതീഷ് കുമാർ, സെബാസ്റ്റ്യൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടിച്ചത്. പ്രതിയെ മലപ്പുറം കോടതി റിമാൻഡ് ചെയ്തു.
The post പലച്ചരക്ക് കടയുടെ മറവിൽ മദ്യവില്പന; കോട്ടക്കലിൽ ഒരാൾ അറസ്റ്റിൽ appeared first on Valanchery Online.
തുണിക്കടയിൽ നിന്ന് കുട്ടിയുടെ പാദസരം മോഷ്ടിച്ചയാളെ വളാഞ്ചേരിയിൽ പിടികൂടി
വളാഞ്ചേരി: തുണി വാങ്ങാനായി അമ്മയോടൊപ്പം കടയിലെത്തിയ കുട്ടിയുടെ കാലിൽ നിന്ന് പാദസരം പൊട്ടിച്ചെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. എടരിക്കോട് പാലച്ചിറമാട് സ്വദേശി ചങ്ങരൻചോലയിൽ വീട്ടിൽ അബ്ദുൽ കരീം(47) നെയാണ് വളാഞ്ചേരി എസ്.എച്.ഒ കെ.ജെ ജിനേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
ആഭരണം നഷ്ടമായ സംഭവമറിഞ്ഞ് ഉടനെ സ്ഥലത്തെത്തിയ പോലീസ് സംഘം സിസിടിവിയിൽ തിരിച്ചറിഞ്ഞ അടയാളങ്ങൾ സഹിതം വളാഞ്ചേരി ടൗണിൽ നടത്തിയ പരിശോധനയിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു. രണ്ടു വയസ്സുകാരിയായ കുട്ടിയെ കടയിലിരുത്തി വസ്ത്രം തിരഞ്ഞെടുക്കുന്ന സമയത്താണ് പ്രതി കുട്ടിയുടെ കാലിനു മുകളിൽ മറ്റൊരു വസ്ത്രം മറച്ചു പിടിച്ചുകൊണ്ട് പാദസരം പൊട്ടിച്ചെടുത്തത്. പാദസരം കാണാതായത് മനസ്സിലാക്കിയ കുട്ടിയുടെ മാതാവ് കട ഉടമയെ അറിയിച്ച് സിസിടിവി പരിശോധിക്കുകയായിരുന്നു. എസ്.എച്.ഒയെ കൂടാതെ വളാഞ്ചേരി സബ് ഇൻസ്‌പെക്ടർ എൻ മുഹമ്മദ്‌ റഫീഖ്, ഗ്രേഡ് എസ്.ഐ ബെന്നി, ജയകൃഷ്ണൻ, ജോൺസൻ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ റിമാൻ്റ് ചെയ്തു.
The post തുണിക്കടയിൽ നിന്ന് കുട്ടിയുടെ പാദസരം മോഷ്ടിച്ചയാളെ വളാഞ്ചേരിയിൽ പിടികൂടി appeared first on Valanchery Online.
യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ വ്യാപാരി ഐക്യദാർഢ്യ സമരം സംഘടിപ്പിച്ചു
വളാഞ്ചേരി:വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിക്കുന്ന അശാസ്ത്രീയമായ മാർഗ്ഗനിർദ്ദേശങ്ങൾ പിൻവലിക്കുകയും വ്യാപാരി സംഘടനകളോട് ചർച്ച ചെയ്ത് മാർഗ്ഗനിർദ്ദേശങ്ങളിൽ ശാസ്ത്രീയമായ ഭേദഗതി വരുത്തുകയും ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാപാരി സമൂഹത്തിന് വളാഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. നൗഫൽ പാലാറ അധ്യക്ഷത വഹിച്ച ചടങ്ങ് AKDA ജില്ല പ്രസിഡന്റ് എം.വത്സൻ ബാബു ഉൽഘാടനം നിർവഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പറശ്ശേരി അസൈനാർ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഷബാബ് വക്കരത്, രാജേഷ് കാർത്തല,സുജിത് എൻ പി എന്നിവർ സംസാരിച്ചു. ഷാഫി കെ.കെ, നൗഫൽ, ഹിജാസ്, അൻവർ സാദത്, രമേശ്‌, ഷമീർ പരിയാരത്, എന്നിവർ പങ്കെടുത്തു.
The post യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ വ്യാപാരി ഐക്യദാർഢ്യ സമരം സംഘടിപ്പിച്ചു appeared first on Valanchery Online.
ട്രിപ്പിൾ ലോക്ഡൗൺ; കടകൾ ഉച്ചയ്ക്കു രണ്ടുവരെ
മലപ്പുറം : ജില്ലയിൽ പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ഡൗണിന്റെ മാർഗനിർദേശങ്ങൾ കളക്ടർ കെ. ഗോപാലകൃഷ്ണൻ പുറത്തിറക്കി. തിങ്കളാഴ്ച മുതൽ 23 വരെയാണ് ട്രിപ്പിൾ ലോക്ഡൗൺ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കർശന നിയന്ത്രണങ്ങളാണ് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഭക്ഷ്യ, അവശ്യവസ്തുക്കളുടെ കച്ചവടസ്ഥാപനങ്ങൾ പരമാവധി ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണമെന്ന് കളക്ടർ പറഞ്ഞു.
തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ റേഷൻകാർഡ് നമ്പറിന്റെ അവസാന അക്കം ഒറ്റയിൽവരുന്ന കാർഡുടമകൾക്കും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ അവസാന അക്കം ഇരട്ടയിൽ വരുന്നവർക്കും അവശ്യവസ്തുക്കൾ വാങ്ങാൻ യാത്രചെയ്യാം.
The post ട്രിപ്പിൾ ലോക്ഡൗൺ; കടകൾ ഉച്ചയ്ക്കു രണ്ടുവരെ appeared first on Valanchery Online.
മൊബൈൽ ഫോൺ കടകൾ തുറക്കാൻ അനുവദിക്കണം-എം.പി.ആർ.എ.കെ
മലപ്പുറം: മൊബൈൽ ഫോണുകളും റീ ചാർജ്‌ കൂപ്പൺ അടക്കമുള്ള അനുബന്ധ സാധനങ്ങളും വിൽക്കുന്ന സ്ഥാപനങ്ങളെ കോവിഡ്‌ നിയന്ത്രണങ്ങളിൽനിന്ന്‌ ഒഴിവാക്കണമെന്ന്‌ മൊബൈൽ ഫോൺ റീട്ടെയ്‌ലേഴ്‌സ്‌ അസോസിയേഷൻ ഓഫ്‌ കേരള സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. നിത്യജീവിതത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നായി മാറിയ മൊബൈൽ ഫോണിനെ അവശ്യവസ്‌തുക്കളുടെ ലിസ്‌റ്റിൽ ഉൾപ്പെടുത്തണം.
കോവിഡ്‌ കാലത്ത്‌ ഓൺലൈൻ ഇടപാടുകളും വിദ്യാർഥികളുടെ പഠനവുമെല്ലാം മൊബൈൽ ഫോൺവഴിയാണ്‌. കേടുപാട്‌ സംഭവിച്ചാൽ നന്നാക്കാൻ കഴിയാത്ത അവസ്ഥയുണ്ട്‌. ഈ സാഹചര്യത്തിൽ മൊബൈൽ ഫോൺ വ്യാപാര മേഖല തുറക്കാൻ അനുമതി നൽകണമെന്ന്‌ ജനറൽ സെക്രട്ടറി മുഹമ്മദ്‌കുട്ടി റബിയയും പ്രസിഡന്റ്‌ കെ സദാം ഹുസൈനും ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‌ നിവേദനം നൽകി.
The post മൊബൈൽ ഫോൺ കടകൾ തുറക്കാൻ അനുവദിക്കണം-എം.പി.ആർ.എ.കെ appeared first on Valanchery Online.
ദേശീയപാത വികസനം: സ്ഥാപനങ്ങൾക്ക് ഒഴിയാൻ നോട്ടീസ് നൽകിത്തുടങ്ങി
വളാഞ്ചേരി: ദേശീയപാതാ വികസനത്തിന് അളന്നുതിട്ടപ്പെടുത്തിയ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന കടകളും കെട്ടിടങ്ങളും ഒഴിയാൻ അധികൃതർ നോട്ടീസ് നൽകിത്തുടങ്ങി. 30 ദിവസം മുതൽ 60 ദിവസംവരെയാണ് കടകൾ ഒഴിയാൻ സമയംനൽകിയത്‌. ദേശീയപാത സ്ഥലമെടുപ്പുവിഭാഗം ഡെപ്യൂട്ടി കളക്ടറാണ് നോട്ടീസ് നൽകുന്നത്. ഭൂമിയും കെട്ടിടങ്ങളും ഒഴിഞ്ഞ് നിശ്ചിത ദിവസത്തിനകം റവന്യൂ അധികൃതർക്ക് രേഖകൾ കൈമാറണമെന്നും അല്ലെങ്കിൽ ഒഴിപ്പിക്കൽ നടപടി സ്വീകരിക്കുമെന്നുമാണ് നോട്ടീസിൽ പറയുന്നത്. ജൂൺ മാസത്തോടെ കെട്ടിടങ്ങൾ ഒഴിപ്പിക്കുമെന്നാണ് സൂചന.
എന്നാൽ ഒഴിപ്പിക്കലിനെതിരേ വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിഷേധമറിയിച്ചിട്ടുണ്ട്. കുറഞ്ഞ സമയപരിധിക്കുള്ളിൽ സ്ഥാപനങ്ങൾ ഒഴിയാൻ പറ്റാത്ത അവസ്ഥയാണെന്നും അതിനാൽ മതിയായ സമയം അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു. മതിയായ നഷ്ടപരിഹാര തുക നൽകി, കടകളിലെ തൊഴിലാളികളെയും വ്യാപാര സ്ഥാപനങ്ങളെയും പുനരധിവസിപ്പിക്കണമെന്ന് വ്യാപാരി സംഘടന ആവശ്യപ്പെട്ടു.
The post ദേശീയപാത വികസനം: സ്ഥാപനങ്ങൾക്ക് ഒഴിയാൻ നോട്ടീസ് നൽകിത്തുടങ്ങി appeared first on Valanchery Online.
എടയൂരിൽ മിനി ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറി
എടയൂർ: എടയൂരിൽ മിനി ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറി. ചീനിച്ചോട് പി.പി. സ്റ്റോർ എന്ന സ്ഥാപനത്തിലക്കാണ് കല്ല് കയറ്റി വന്ന മിനി ലോറി നിയന്ത്രണം വിട്ട്ഇടിച്ച് കയറിയത്. ഇന്ന് രാവിലെയാണ് സംഭവം. സംഭവസമയത്ത് ഈ പ്രദേശത്ത് ആളുകൾ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. അപകടത്തിൽ ആർക്കും പരിക്കില്ല.
The post എടയൂരിൽ മിനി ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറി appeared first on Valanchery Online.
ഈസ്റ്റ് വില്ലൂരിൽ കടക്കു തീവെച്ചു
കോട്ടക്കൽ: സാമൂഹ്യ വിരുദ്ധർ അർദ്ധരാത്രിയിൽ ഈസ്റ്റ് വില്ലൂർ അങ്ങാടിയിലെ കല്ലിടുമ്പൻ അശ്റഫ് ഹാജിസ്റ്റോർ തീയിട്ട് നശിപ്പിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം. കടയുടെ മുമ്പിലുണ്ടായിരുന്ന പച്ചക്കറികളും പഴ വർഗങ്ങളും കത്തി നശിച്ചിട്ടുണ്ട്. വലിയ നഷ്ടം കണക്കാക്കുന്നു. രണ്ടു ദിവസം മുമ്പ് കടയുടെ നെയിംബോർഡ് നശിപ്പിച്ചിരുന്നു. ആരാണിതിന് പിന്നിലെന്ന് വ്യക്തമല്ല. അർദ്ധരാത്രിയിലാണ് ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ  പ്രതികളെ  കുറിച്ചു സൂജനകളില്ല. പ്രതികളെ പിടികൂടി നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്നാണ് പൊതുജനങ്ങൾ പറയുന്നത്.
The post ഈസ്റ്റ് വില്ലൂരിൽ കടക്കു തീവെച്ചു appeared first on Valanchery Online.
മലപ്പുറത്ത് കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് പാഞ്ഞുകയറി; 15 പേർക്ക് പരിക്ക്-വീ‌ഡിയോ
മലപ്പുറം ബസ് സ്റ്റാൻഡിന് സമീപം നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് പാഞ്ഞുകയറി പതിനഞ്ച് പേർക്ക് പരിക്ക്. മഞ്ചേരിയിൽ നിന്നും തിരൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ഓർഡിനറി ബസ്സാണ് കടയിലേക്ക് പാഞ്ഞു കയറിയത്. രാവിലെ 9.20 നാണ് സംഭവം.
നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് മറ്റൊരു ബസിന് പിറകിൽ ഇടിച്ച ശേഷമാണ് സമീപത്തെ വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറിയത്. ബസ്സിലെ യാത്രക്കാരായ പതിനഞ്ച് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
The post മലപ്പുറത്ത് കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് പാഞ്ഞുകയറി; 15 പേർക്ക് പരിക്ക്-വീ‌ഡിയോ appeared first on Valanchery Online.
പരപ്പനങ്ങാടിയിലെ ഹാര്‍ഡ്‌വെയര്‍ ഗോഡൗണിൽ വൻ അഗ്നിബാധ
The post പരപ്പനങ്ങാടിയിലെ ഹാര്‍ഡ്‌വെയര്‍ ഗോഡൗണിൽ വൻ അഗ്നിബാധ appeared first on Valanchery Online.
വളാഞ്ചേരിയിൽ പലചരക്ക് കടയിൽ കയറിക്കൂടിയ മൂർഖൻ പാമ്പിനെ പിടികൂടി
വളാഞ്ചേരി: പലചരക്കുകടയിൽ കയറിക്കൂടിയ മൂർഖൻപാന്പിനെ പിടികൂടി. കടയ്ക്കുമുന്നിലെ ഓവുചാലിൽനിന്നും പാമ്പ് കടയിലേക്ക് കയറിപ്പോകുന്നത് ആളുകളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് കടയുടമ പുറത്തിറങ്ങി ഷട്ടർ താഴ്ത്തി. പാമ്പുപിടിത്തക്കാരനുമായ കൈപ്പുറം അബ്ബാസിനെ വിളിച്ചുവരുത്തി.
കടയിലെ മേശയ്ക്ക് താഴെ പാമ്പ്‌ ചുരുണ്ടുകിടക്കുകയായിരുന്നു. ഒന്നരമീറ്റർ നീളമുള്ള പാമ്പിനെ കാട്ടിലേക്ക് വിടാനായി കൊണ്ടുപോയി.
The post വളാഞ്ചേരിയിൽ പലചരക്ക് കടയിൽ കയറിക്കൂടിയ മൂർഖൻ പാമ്പിനെ പിടികൂടി appeared first on Valanchery Online.