shop owner Archives - Valanchery Online

സ്വർണാഭരണം ഉടമയ്ക്ക് തിരിച്ചുനൽകി വളാഞ്ചേരിയിലെ വ്യാപാരിയുടെ മാതൃക
വളാഞ്ചേരി: വഴിയിൽനിന്ന് കിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരികെ നൽകി വളാഞ്ചേരിയിലെ വ്യാപാരി. വളാഞ്ചേരി ബസ്‌സ്റ്റാൻഡിൽ കച്ചവടംചെയ്യുന്ന മൊയ്തീൻകുട്ടി എന്ന മാനുവാണ് പോലീസ് സ്റ്റേഷനിൽവെച്ച് ആഭരണം തിരിച്ചുനൽകിയത്.

വളാഞ്ചേരി ഗ്രാമപ്പഞ്ചായത്ത് മുൻഅംഗം കളപ്പുലാൻ കുഞ്ഞാപ്പുഹാജിയുടെ മരുമകളുടെ സ്വർണാഭരണമാണ് വ്യാപാരിയുടെ മാതൃകാപരമായ ഇടപെടലിലൂടെ തിരിച്ചുകിട്ടിയത്. ആഭരണം കിട്ടിയ വിവരം സമൂഹമാധ്യമങ്ങളിലെ വിവിധഗ്രൂപ്പുകളിൽ പങ്കുവെച്ചിരുന്നു. തുടർന്ന് ആഭരണത്തിന്റെ ഉടമ ബന്ധപ്പെടുകയും വളാഞ്ചേരി സ്റ്റേഷനിൽ പോലീസിന്റെ സാന്നിധ്യത്തിൽ കൈമാറുകയുമായിരുന്നു.

The post സ്വർണാഭരണം ഉടമയ്ക്ക് തിരിച്ചുനൽകി വളാഞ്ചേരിയിലെ വ്യാപാരിയുടെ മാതൃക appeared first on Valanchery Online.