shooting Archives - Valanchery Online
shooting Archives - Valanchery Online
കോഴിയിറച്ചിക്ക് പിന്നാലെ കോഴിമുട്ട വിലയും ഉയരുന്നു
മലപ്പുറം ∙ കോഴിയിറച്ചി വിലയ്ക്കു പിന്നാലെ മുട്ട വിലയും ഉയരുന്നു. ഇന്നലെ ജില്ലയിൽ 6–6.50 രൂപയാണ് ഒരു മുട്ടയുടെ വില. നേരത്തേ 5 രൂപവരെയായിരുന്ന വിലയാണ് ഉയർന്നത്.ആഭ്യന്തര ഉൽപാദനം ഇടിഞ്ഞതും തമിഴ്നാട്ടിൽ നിന്നുള്ള മുട്ടയുടെ വരവ് കുറഞ്ഞതുമാണ് വിലക്കയറ്റത്തിനു കാരണമെന്നു കച്ചവടക്കാർ പറയുന്നു. കുറച്ചു ദിവസങ്ങൾ കൂടി വില ഉയർന്ന് നിൽക്കാനാണ് സാധ്യത. നേരത്തെ 4.50 രൂപയ്ക്കു വരെയാണ് മൊത്ത കച്ചവടക്കാർ മുട്ട […]
The post കോഴിയിറച്ചിക്ക് പിന്നാലെ കോഴിമുട്ട വിലയും ഉയരുന്നു appeared first on Valanchery Online.
മലപ്പുറം ∙ കോഴിയിറച്ചി വിലയ്ക്കു പിന്നാലെ മുട്ട വിലയും ഉയരുന്നു. ഇന്നലെ ജില്ലയിൽ 6–6.50 രൂപയാണ് ഒരു മുട്ടയുടെ വില. നേരത്തേ 5 രൂപവരെയായിരുന്ന വിലയാണ് ഉയർന്നത്.ആഭ്യന്തര ഉൽപാദനം ഇടിഞ്ഞതും തമിഴ്നാട്ടിൽ നിന്നുള്ള മുട്ടയുടെ വരവ് കുറഞ്ഞതുമാണ് വിലക്കയറ്റത്തിനു കാരണമെന്നു കച്ചവടക്കാർ പറയുന്നു. കുറച്ചു ദിവസങ്ങൾ കൂടി വില ഉയർന്ന് നിൽക്കാനാണ് സാധ്യത.
നേരത്തെ 4.50 രൂപയ്ക്കു വരെയാണ് മൊത്ത കച്ചവടക്കാർ മുട്ട വാങ്ങിയിരുന്നത്.ഇത് 5.60 രൂപ വരെയായി. ഇത് ചില്ലറ വിൽപനയിലും പ്രതിഫലിച്ചു. തമിഴ്നാട്ടിലെ നാമക്കലിൽ നിന്നാണ് ജില്ലയിലേക്ക് കൂടുതൽ മുട്ട വരുന്നത്. ഇവിടെ നിന്നുള്ള വരവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വർധിച്ചതിനൊപ്പം മുട്ട ഉൽപാദനം കുറഞ്ഞതും വരവ് കുറയാൻ കാരണമായി. കടുത്ത ചൂട് കാരണം കോഴികൾ തീറ്റയെടുക്കുന്നത് കുറഞ്ഞതാണ് ഉൽപാദനം കുറയാൻ ഒരു കാരണം. ചൂടിൽ കോഴിക്കുഞ്ഞുങ്ങൾ ചത്തുവീഴുന്നതും    പ്രതിസന്ധിയാണ്.
			<slash:comments>0</slash:comments>
ലോട്ടറി കടയുടെ മറവിൽ അന്ധികൃത മദ്യ വില്പന; കുറ്റിപ്പുറത്ത് ഒരാൾ പിടിയിൽ
കുറ്റിപ്പുറം: അനധികൃത മദ്യ വില്‍പ്പനക്കാരനെ പൊലിസ് അറസ്റ്റ് ചെയ്തു.പൊലിസ് ഒരുക്കിയ കെണിയില്‍ വീണ വിരിതുളളിയില്‍ മുഹമ്മദലി(54)നെയാണ് കുറ്റിപ്പുറം പൊലിസ് പിടികൂടിയത്. 4.5 ലിറ്റര്‍ മദ്യം കടയില്‍ നിന്നും പിടിച്ചെടുത്തു. പഞ്ചായത്തിന്റെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ലോട്ടറി കടയുടെ മറവില്‍ അനധികൃതമായി മദ്യം വില്‍ക്കുന്നതായിയുളള സൂചനകളെ തുടര്‍ന്ന് പൊലിസ് നടത്തിയ നീക്കത്തിലാണ് ലോട്ടറി കട കേന്ദ്രീകരിച്ച് മദ്യവില്‍പ്പന കണ്ടെത്തിയത്.കുറ്റിപ്പുറ ടൗണില്‍ കഴിഞ്ഞ ദിവസം നടന്ന […]
The post ലോട്ടറി കടയുടെ മറവിൽ അന്ധികൃത മദ്യ വില്പന; കുറ്റിപ്പുറത്ത് ഒരാൾ പിടിയിൽ appeared first on Valanchery Online.
			<slash:comments>0</slash:comments>
സക്കരിയയുടെ ‘ഹലാൽ ലൗ സ്റ്റോറി’ ചിത്രീകരണം ആരംഭിച്ചു
കോഴിക്കോട്: പപ്പായ ഫിലിംസിന്റെ ബാനറിൽ സക്കരിയ മുഹമ്മദ് സംവിധാനം ചെയ്യുന്ന ‘ഹലാൽ ലൗ സ്റ്റോറി’യുടെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. സക്കരിയയുടെ പിതാവ് മുഹമ്മദ് കുട്ടി സ്വിച്ച്ഓൺ കർമം നിർവഹിക്കുകയും സംവിധായകൻ മധു സി നാരായണൻ ആദ്യക്ലാപ്പടിക്കുകയും ചെയ്തു. ആഷിഖ് അബു, ഹർഷാദ് അലി, ജസ്ന അഷീം എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മുഹ്സിൻ പരാരിയും സക്കരിയ മുഹമ്മദും ചേർന്നാണ് രചിച്ചിരിക്കുന്നത്. അജയ് […]
The post സക്കരിയയുടെ ‘ഹലാൽ ലൗ സ്റ്റോറി’ ചിത്രീകരണം ആരംഭിച്ചു appeared first on Valanchery Online.
കോഴിക്കോട്: പപ്പായ ഫിലിംസിന്റെ ബാനറിൽ സക്കരിയ മുഹമ്മദ് സംവിധാനം ചെയ്യുന്ന ‘ഹലാൽ ലൗ സ്റ്റോറി’യുടെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. സക്കരിയയുടെ പിതാവ് മുഹമ്മദ് കുട്ടി സ്വിച്ച്ഓൺ കർമം നിർവഹിക്കുകയും സംവിധായകൻ മധു സി നാരായണൻ ആദ്യക്ലാപ്പടിക്കുകയും ചെയ്തു.
ആഷിഖ് അബു, ഹർഷാദ് അലി, ജസ്ന അഷീം എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മുഹ്സിൻ പരാരിയും സക്കരിയ മുഹമ്മദും ചേർന്നാണ് രചിച്ചിരിക്കുന്നത്. അജയ് മേനോൻ ആദ്യമായി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ബിജിബാലും ഷഹബാസ് അമനും സംഗീതമൊരുക്കുന്നു.ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്ജ്, ഷറഫുദ്ദീൻ, ഗ്രെയ്സ് ആന്റണി തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ അണിനിരക്കുന്നു.
			<slash:comments>0</slash:comments>