shinas Archives - Valanchery Online

എടയൂർ മൂന്നാക്കലിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി; 19 കാരൻ പിടിയിൽ
എടയൂർ: എടയൂർ മൂന്നാക്കലിൽ നിന്നു കാണാതായ ഏഴു വയസ്സുകാരനെ കണ്ടെത്തി. വളാഞ്ചേരി മുന്നാക്കൽ എം.ആർ അപ്പാർട്ടമെന്റിലെ താമസക്കാരായ നവാസ്-അഫീല ദമ്പതികളുടെ മകനായ മുഹമ്മദ് ഹർഹാനെയാണ് ഇന്ന് രാവിലെ കൊടുങ്ങല്ലൂരിൽ നിന്ന് കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ അയൽവാസിയായ പത്തൊമ്പതുകാരൻ ഷിനാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ഇയാൾ കുട്ടിയെ തട്ടിക്കൊണ്ടു പോയത്. മാതാപിതാക്കളോടുള്ള വൈരാഗ്യം മൂലമാണ് ഇയാൾ കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് വിവരം.

ഫ്ളാറ്റിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടന്ന് കാണാതാവുകയായിരുന്നു എന്നാണ് മാതാപിതാക്കൾ പൊലീസിനു പരാതി നൽകിയത്. അപ്പാർട്ട്‌മെന്റിലെ താമസക്കാരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഷിനാസിനെ കേന്ദ്രീകരിച്ച പൊലീസ് അന്വേഷണം നടത്തിയത്. ഇയാളും ഇതേ അപ്പാർട്ടമെന്റിലെ താമസക്കാരനായിരുന്നു. എന്നാൽ സ്വഭാവ ദൂഷ്യത്തിന്റെ പേരിൽ കഴിഞ്ഞ ദിവസം ഇയാളെ ഇവിടെ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ കുട്ടിയെ കാണാതായ സമയത്ത് ഇയാൾ ഇവിടെ എത്തിയിരുന്നുവെന്ന് താമസക്കാർ പൊലീസിന് മൊഴി നൽകി. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്താനായത്.

The post എടയൂർ മൂന്നാക്കലിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി; 19 കാരൻ പിടിയിൽ appeared first on Valanchery Online.