shikhil Archives - Valanchery Online

സന്തോഷ് ട്രോഫി ടീമിലിടം നേടിയ ഷിഖിലിന് സ്വീകരണം നൽകി ഇരിമ്പിളിയം പൗരാവലി
ഇരിമ്പിളിയം: ഗ്രാമ പഞ്ചായത്തിൻ്റെയും പഞ്ചായത്തിലെ യുവജന ക്ലബ്ബുകളുടെയും ആഭിമുഖ്യത്തിൽ കേരള സന്തോഷ് ട്രോഫി ടീമിലേക്ക് സെലക്ഷൻ ലഭിച്ച ഷിഖിൽ നമ്പ്രത്തിന് സ്വീകരണം നൽകി. വളാഞ്ചേരി ആലിൻചുവടിൽ നിന്ന് തുറന്ന വാഹനത്തിൽ നാസിക് ഡോളിൻ്റെയും, ബൈക്കുകളുടെയും അകമ്പടിയോടെ സ്വീകരിച്ചാനയിച്ച് ഇരിമ്പിളിയം അങ്ങാടിയിൽ സമാപിച്ചു.

പരിപാടിയിൽ കോട്ടക്കൽ നിയോജകമണ്ഡലം എം.എൽ.എ പ്രെഫ ആബിദ് ഹുസൈൻ തങ്ങൾ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വസീമ വെളേരി, ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മാനുപ്പ മാസ്റ്റർ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.ടി ഉമ്മുക്കുൽസു ടീച്ചർ, ബ്ലോക്ക് മെമ്പർമാരായ പി.സി.എ നൂർ, കെ.എം അബ്ദുറഹിമാൻ, പഞ്ചായത്ത് മെമ്പർമാരായ വി.ടി അമീർ, എൻ മുഹമ്മദ്, എൻ.ഖദീജ, ഷഹനാസ് പി.ടി, ബാലചന്ദ്രൻ, കെ അബൂബക്കർ, ഫസീല ടീച്ചർ,ഷഫീദ ബേബി, മെറീഷ് കൊടുമുടി, ജസീന പുറമണ്ണൂർ, റംല സത്താർ എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു,, പഞ്ചായത്തിലെ വിവിധ കബ്ബുകൾ ഷിഖിലിന് ഉപഹാരങ്ങൾ നൽകി.

The post സന്തോഷ് ട്രോഫി ടീമിലിടം നേടിയ ഷിഖിലിന് സ്വീകരണം നൽകി ഇരിമ്പിളിയം പൗരാവലി appeared first on Valanchery Online.

സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ: ഇരിമ്പിളിയം സ്വദേശിയുടെ മികവിൽ മലപ്പുറം സെമിയിൽ
പാലക്കാട്ടു നടക്കുന്ന സംസ്ഥാന സബ് ജൂനിയർ ഫുട്ബോളിൽ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നുമത്സരങ്ങളിലും തകർപ്പൻ ജയംനേടി മലപ്പുറം സെമിയിലെത്തി.ആദ്യ കളിയിൽ പത്തനംതിട്ടയെ 7-0നും രണ്ടാമത്തെ കളിയിൽ എറണാകുളത്തെ 4-0നും മൂന്നാമത്തെ കളിയിൽ കണ്ണൂരിനെ 6-0നും തകർത്ത മലപ്പുറത്തിനു വേണ്ടി മൂന്നു മത്സരങ്ങളിലും ഹാട്രിക് നേടിയ ഇരിമ്പിളിയം സ്വദേശി ഷിഖിൽ ആണു താരം.

ഇരിമ്പിളിയം നമ്പ്രത്ത് വീട്ടിൽ ഷാജിയുടെയും രൂപയുടെയും മകനാണു ഷിഖിൽ. ഇരിമ്പിളിയം എഎംയുപിയിൽനിന്നു മലപ്പുറം എംഎസ്പി ഹയർ സെക്കൻഡറി സ്കൂളിലെത്തിയതു രണ്ടുവർഷം മുൻപാണ്. ഇപ്പോൾ ഒൻപതാംക്ലാസ് വിദ്യാർഥി. കോഴിക്കോട്, പാലക്കാട്, ഇടുക്കി എന്നിവരുൾപ്പെടുന്ന ഗ്രൂപ്പിലെ ജേതാക്കളാണു സെമിയിൽ മലപ്പുറത്തിന്റെ എതിരാളികൾ. ചേലേമ്പ്ര എൻഎൻഎം എച്ച്എസ്എസിലെ കെ.മൻസൂർ അലിയാണ് ഇക്കുറി ജില്ലാ ടീം പരിശീലകൻ.

Summary: Three hat tricks in three consecutive games by N.S. Shikhil, a student from MSPHSS helped the malappuram team to reach the semis of State Sub Junior Football Championship. Shikhil hails from irimbiliyam, near Valanchery.

The post സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ: ഇരിമ്പിളിയം സ്വദേശിയുടെ മികവിൽ മലപ്പുറം സെമിയിൽ appeared first on Valanchery Online.