shihab thangal Archives - Valanchery Online
ആതവനാട് ഗ്രാമപ്പഞ്ചായത്തിലെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ കമ്യൂണിറ്റിഹാൾ തുറന്നു
ആതവനാട്: ആതവനാട് ഗ്രാമപ്പഞ്ചായത്തിലെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ കമ്യൂണിറ്റിഹാൾ തുറന്നു. തിരൂർ നിയോജകമണ്ഡലം എം.എൽ.എ. കുറുക്കോളി മൊയ്തീൻ ഉദ്ഘാടനംചെയ്തു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സിനോബിയ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് വസീമ വേളേരി, വൈസ് പ്രസിഡന്റ് കെ.ടി. ആസാദ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. വഹീദ, ടി.പി. സജ്‌ന, വൈസ് പ്രസിഡന്റ് കെ.പി. ജാസർ, സ്ഥിരംസമിതി അധ്യക്ഷരായ ഒ.കെ. സുബൈർ, കെ.ടി. സുനീറ, ഷാഹിന ബഷീർ, ഭരണസമിതി അംഗങ്ങളായ നാസർ പുളിക്കൽ, സുഹറ അരീക്കാടൻ തുടങ്ങിയവർ പങ്കെടുത്തു.
The post ആതവനാട് ഗ്രാമപ്പഞ്ചായത്തിലെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ കമ്യൂണിറ്റിഹാൾ തുറന്നു appeared first on Valanchery Online.
വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനു ധനസഹായം നൽകി കോട്ടക്കൽ മണ്ഡലം റിയാദ് കെഎംസിസി
വളാഞ്ചേരി: വളാഞ്ചേരി മുനിസിപ്പൽ മുസ്‌ലിം ലീഗിന് കീഴിൽ പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനുള്ള ധനസഹായം കോട്ടക്കൽ മണ്ഡലം റിയാദ് കെഎംസിസി യിൽ നിന്നും കോട്ടക്കൽ മണ്ഡലം എം.എൽ.എ പ്രൊ. ആബിദ് ഹുസൈൻ തങ്ങൾ ഏറ്റുവാങ്ങി.നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ, സ്ഥിര സമിതി അംഗങ്ങലായ സി എം റിയാസ്, ഇബ്രാഹിം മാരാത്ത്,എം പി ഹാരിസ് മാസ്റ്റർ  ജംഷീദ് av കൊടുമുടി, മൊയ്‌ദീൻ കൂട്ടി  പൊന്മള , യൂനുസ് ചേങ്ങോട്ടൂർ , അഷ്‌റഫ്.കൊന്നക്കാടിൽ , മൊയ്തീൻകുട്ടി കുറ്റിപ്പുറം,ജാഫർ വളാഞ്ചേരി, മൊയ്തീൻകുട്ടി തോട്ടത്തിൽ തുടങ്ങിയവർ  സംബന്ധിച്ചു.
The post വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനു ധനസഹായം നൽകി കോട്ടക്കൽ മണ്ഡലം റിയാദ് കെഎംസിസി appeared first on Valanchery Online.
നിർധന കുടുംബങ്ങൾക്ക് റിലീഫ് കിറ്റ് വിതരണം നടത്തി മാണിയംകാട് ശിഹാബ് തങ്ങൾ റിലീഫ് കമ്മറ്റി
കുറ്റിപ്പുറം: മാണിയംകാട് ശിഹാബ് തങ്ങൾ റിലീഫ് കമ്മറ്റി പ്രദേശത്തെ നിർധനരായ കുടുംബങ്ങൾക്ക് റിലീഫ് കിറ്റ് വിതരണം നടത്തി. ചടങ്ങ് മുസ്ലീംലീഗ് കുറ്റിപ്പുറം പഞ്ചായത്ത് സെക്രട്ടറി ആഷിക് കോളത്തോൾ ഉൽഘാടനം ചെയ്തു റിലീഫ് കമ്മറ്റി ചെയർമാൻ പരുത്തിപ്ര ഹസ്സൻ ഹാജി അധ്യക്ഷത വഹിച്ചു പ്രവാസി ലീഗ് കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ് പൂഴിക്കുന്നത്ത് നടുവട്ടം മേഖല കെഎംസിസി അഡ്വൈസറി ബോർഡ് ചെയർമാൻ മേലെതിൽ മാനു ഹാജി എന്നിവർ മുഖ്യ അതിഥികളായി വാർഡ് മുസ്‌ലിംലീഗ് പ്രസിഡൻ്റ് പരുത്തിപ്ര ഹുസൈൻ ഹാജി ജന.സെക്രട്ടറി പരുത്തിപ്ര യാഹുട്ടി ട്രഷറർ എംസി നാസർ മമ്മുക്കുട്ടി വെള്ളാടത്ത് കുണ്ടിൽ സുലൈമാൻ  പരുത്തിപ്ര അസൈനാർ കെവി കുഞ്ഞാവ ഹാജി സൽമാൻ ഫാരിസ് എന്നിവർ റിലീഫിന് നേതൃത്വം നൽകി. ഉസ്താദ് ഹംസ ബദരി പ്രാർത്ഥന നടത്തിയ ചടങ്ങിൽ പരുത്തിപ്ര നൗഷാദ് എന്ന മാനുപ്പ സ്വാഗതവും പരുത്തിപ്ര മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു.
The post നിർധന കുടുംബങ്ങൾക്ക് റിലീഫ് കിറ്റ് വിതരണം നടത്തി മാണിയംകാട് ശിഹാബ് തങ്ങൾ റിലീഫ് കമ്മറ്റി appeared first on Valanchery Online.
വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻറ്ററിനായി സ്വരൂപിച്ച തുക കൈമാറി ഗോൾഡൻ ദ്വീപ് കൂട്ടായ്മ
വളാഞ്ചേരി: ഗോൾഡൻ ദ്വീപ് വാട്ട്സ്ആപ്പ് കൂട്ടായ്മ വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻറ്ററിന് വേണ്ടി സമാഹരിച്ച ഫണ്ട് ഡയാലിസിസ് സെൻറ്റർ ഭാരവാഹികൾ ഏറ്റു വാങ്ങി.
ദ്വീപിലെ സുഹൃത്തുക്കൾ പങ്കെടുത്ത ചടങ്ങിൽ പി.കെ.കുഞ്ഞാൻ ഹാജിയാണ് ഫണ്ട് കൈമാറിയത്.
The post വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻറ്ററിനായി സ്വരൂപിച്ച തുക കൈമാറി ഗോൾഡൻ ദ്വീപ് കൂട്ടായ്മ appeared first on Valanchery Online.
ഹൈദരലി തങ്ങൾ സിവിൽ സർവീസസ് അക്കാദമി: ബ്രോഷർ പ്രകാശനം ചെയ്തു
മലപ്പുറം: പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം എം.എൽ.എ നടപ്പാക്കുന്ന ഹൈദരലി ശിഹാബ് തങ്ങൾ സൗജന്യ സിവിൽ സർവ്വീസസ് അക്കാദമിയുടെ ബ്രോഷർ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. ലക്ഷ്യത്തിലെത്തിച്ചേരാൻ കഴിയാത്തതും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ കുട്ടികൾക്കും സൗജന്യമായി പരിശീലനം നൽകുന്ന ഇത്തരം സ്ഥാപനങ്ങൾ നാടിന് ആവശ്യമാണെന്നും നാടിന്റെ വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് കരുത്തുപകരാൻ പെരിന്തൽമണ്ണയിൽ ആരംഭിക്കാൻ പോവുന്ന സിവിൽ സർവ്വീസസ് അക്കാദമിക്ക് സാധിക്കുമെന്നും തങ്ങൾ പറഞ്ഞു.
ഹൈദരലി ശിഹാബ് തങ്ങളുടെ പേരിൽ ഉയരുന്ന ആദ്യ വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയിൽ ഇത് ചരിത്രത്തിൽ ഇടം നേടുമെന്നും മലബാറിന്റെ വിദ്യാഭ്യാസ സൗകര്യങ്ങളുടെ പിന്നാക്കാവസ്ഥക്ക് ഇത്തരം സ്ഥാപനങ്ങൾ ഉയർന്നു വരുന്നതോടെ പരിഹാരമാവുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചടങ്ങിൽ പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, നജീബ് കാന്തപുരം എം.എൽ.എ എന്നിവർ സംബന്ധിച്ചു.
The post ഹൈദരലി തങ്ങൾ സിവിൽ സർവീസസ് അക്കാദമി: ബ്രോഷർ പ്രകാശനം ചെയ്തു appeared first on Valanchery Online.
പാണക്കാട്ട് എത്തി രാഹുല്‍ ഗാന്ധി; ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി
The post പാണക്കാട്ട് എത്തി രാഹുല്‍ ഗാന്ധി; ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി appeared first on Valanchery Online.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് വിട; പൂർണ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം നടത്തി
മലപ്പുറം: മുസ്ളീംലീഗ് സംസ്ഥാന അദ്ധ്യക്ഷനും ആദ്ധ്യാത്മികാചാര്യനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം തിങ്കളാഴ്‌ച പുലർച്ച രണ്ടുമണിയോടെ പാണക്കാട് ജുമാ മസ്‌ജിദിൽ നടന്നു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങ്. അനിയന്ത്രിതമായി ജനങ്ങൾ ഒഴുകിയെത്തിയതോടെ പൊതുദർശനം അവസാനിപ്പിച്ച് ഖബറടക്കം നേരത്തെയാക്കുകയായിരുന്നു. ഏറെനേരം മൃതദേഹം വച്ചിരിക്കാൻ സാധിക്കാത്തതിനാലാണ് ഖബറടക്കം നേരത്തെയാക്കിയതെന്ന് സാദഖലി തങ്ങൾ അറിയിച്ചു.പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ മയ്യത്ത് നമസ്‌കാര ചടങ്ങുകൾ നടന്നു. 3.15ഓടെ മലപ്പുറം ടൗൺ ഹാളിൽ ആരംഭിച്ച പൊതുദർശനം രാത്രി 12.30ഓടെ അവസാനിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, വിവിധ കക്ഷി നേതാക്കൾ, സമൂഹത്തിലെ വിവിധ തുറകളിൽപെട്ട പ്രമുഖർ എന്നിവർ തങ്ങൾക്ക് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.സമസ്‌ത വൈസ് പ്രസിഡന്റും ലീഗ് മുഖപത്രമായ ചന്ദ്രികയുടെ മാനേജിംഗ് ഡയറക്‌ടറും കൂടിയായിരുന്നു ഹൈദരലി തങ്ങൾ. അർബുദ രോഗബാധയെത്തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ 1.40നായിരുന്നു അന്ത്യം.
The post പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് വിട; പൂർണ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം നടത്തി appeared first on Valanchery Online.
പാണക്കാട്​ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു
മലപ്പുറം: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ കേരള സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ (74) അന്തരിച്ചു. ശാരീരികാസ്വാസ്ഥ്യങ്ങൾ മൂലം അങ്കമാലി ലിറ്റിൽ ഫ്ലവർ ആ​ശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഞായറാഴ്ച ഉച്ചക്ക് 12.30ഓടെയായിരുന്നു മരണം. സമസ്​ത കേരള ജംഇയ്യത്തുൽ ഉലമയുടെ അനിഷേധ്യ നേതാക്കളിലൊരാളും ചന്ദ്രിക ദിനപത്രം മാനേജിങ്​ ഡയറക്​ടറും നിരവധി മഹല്ലുകളുടെ ഖാദിയുമാണ് പാണക്കാട്​ ഹൈദരലി തങ്ങൾ.
The post പാണക്കാട്​ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു appeared first on Valanchery Online.
ആതവനാട് പരിതിയിൽ സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ സ്‌മാരക മാതൃകാ അക്കാദമി നാടിനു സമർപ്പിച്ചു
ആതവനാട്: എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാനസമിതിക്കു കീഴിൽ ആതവനാട് പരിതിയിൽ തുടങ്ങുന്ന ശിഹാബ് തങ്ങൾ സ്‌മാരക മാതൃകാ അക്കാദമി നാടിനു സമർപ്പിച്ചു. അക്കാദമിയുടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. തയ്യിൽ സെയ്തലവി ഹാജി സംഭാവനചെയ്ത സ്ഥലത്താണ് ഇരുനിലക്കെട്ടിടം ഉൾപ്പെടെയുള്ള അക്കാദമി പ്രവർത്തിക്കുന്നത്.
എട്ടാംക്ലാസ്‌ മുതൽ പ്ലസ്ടു വരെയുള്ള അഞ്ചുവർഷത്തെ മത, ഭൗതിക പഠനം ഉൾപ്പെടുന്ന റെസിഡൻഷ്യൽ സ്ഥാപനമാണ് ശിഹാബ് തങ്ങൾ സ്‌മാരക മാതൃകാ അക്കാദമി. ഉന്നതവിദ്യാഭ്യാസത്തിന് മുൻഗണന നൽകുന്ന സ്ഥാപനം ഭാഷാപഠനം, സ്‌കിൽ ഡെവലപ്‌മെന്റ് കോഴ്‌സുകൾ, മത്സരപ്പരീക്ഷാ പരിശീലനം എന്നിവയ്ക്കും പ്രാധാന്യം നൽകും.
അടുത്ത അധ്യയനവർഷം ക്ലാസുകൾ തുടങ്ങും. കുട്ടികളിൽനിന്ന് പ്രവേശനഫോം സ്വീകരിച്ച് പ്രവേശനോദ്ഘാടനവും ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് ഫഖ്‌റുദ്ദീൻ ഹസനി തങ്ങൾ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽസെക്രട്ടറി സത്താർ പന്തല്ലൂർ ആമുഖപ്രഭാഷണം നടത്തി. ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാർ, തയ്യിൽ സെയ്തലവി ഹാജി, കെ.കെ.എസ്. തങ്ങൾ വെട്ടിച്ചിറ, പാണക്കാട് ഹാശിറലി ശിഹാബ് തങ്ങൾ, എം.എൽ.എ.മാരായ കുറുക്കോളി മൊയ്തീൻ, ആബിദ് ഹുസൈൻ തങ്ങൾ, ജില്ലാപഞ്ചായത്ത് മെമ്പർ മൂർക്കത്ത് ഹംസ, ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. ആസാദ് തുടങ്ങിയവർ പ്രസംഗിച്ചു.
The post ആതവനാട് പരിതിയിൽ സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ സ്‌മാരക മാതൃകാ അക്കാദമി നാടിനു സമർപ്പിച്ചു appeared first on Valanchery Online.
ശിഹാബ് തങ്ങൾ സ്നേഹാലയം കഞ്ഞിപ്പുരയിൽ തുറന്നു
വളാഞ്ചേരി : കഞ്ഞിപ്പുര ടൗൺ മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി, കെ.എം.സി.സി, എം.എസ്.എഫ്. കമ്മിറ്റികളുടെ ആസ്ഥാനമന്ദിരമായ ശിഹാബ് തങ്ങൾ സ്‌നേഹാലയം തുറന്നു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിലുള്ള മന്ദിരം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു.
കോൽക്കാട്ടിൽ കള്‌ലായത്ത് മുഹമ്മദലി സ്മാരക ഹാൾ, ദമാം കെ.എം.സി.സി. ജില്ലാകമ്മിറ്റിയുടെ കുടിവെള്ളപദ്ധതി, കാലൊടി ഇർഷാദ് സ്മാരക ലൈബ്രറി, സൗജന്യ മെഡിക്കൽ ഉപകരണ വിഭാഗം, സീതി സാഹിബ് അക്കാദമി തുടങ്ങിയവയുടെ ഉദ്ഘാടനവും നടന്നു.
മുജീബ് വാലാസി അധ്യക്ഷതവഹിച്ചു. ഇ.ടി. മുഹമ്മദ്‌ ബഷീർ എം.പി, കുറുക്കോളി മൊയ്തീൻ എം.എൽ.എ, നജീബ് കാന്തപുരം എം.എൽ.എ, അബ്ദുറഹ്‌മാൻ രണ്ടത്താണി, ആയിശ ബാനു, സി. മുഹമ്മദാലി, കെ.എം. അബ്ദുൽ ഗഫൂർ, പാറപ്പുറത്ത് ബാവഹാജി, എ.പി. ശംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.
The post ശിഹാബ് തങ്ങൾ സ്നേഹാലയം കഞ്ഞിപ്പുരയിൽ തുറന്നു appeared first on Valanchery Online.
അത്തിപ്പറ്റ ശിഹാബ് തങ്ങൾ റിലീഫ് കമ്മറ്റിക്ക് സാനിറ്റൈസിങ് മെഷീൻ കൈമാറി അത്തിപ്പറ്റ ജിസിസി കെഎംസിസി
എടയൂർ: അത്തിപ്പറ്റ ജിസിസി കെഎംസിസി അത്തിപ്പറ്റ ശിഹാബ് തങ്ങൾ റിലീഫ് കമ്മറ്റിക്ക് സാനിറ്റൈസിങ് മെഷീൻ കൈമാറി. കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി cp ഹംസ ഹാജി റിലീഫ് സെൽ  കൺവീനർ ചിറ്റകത്ത് മുത്തുവിനു ക്കൈമാറി. ജിസിസി ഭാരവകളായി അലി സി. റഷീദ്. മുഹമ്മദ് അലി എന്നിവർ പങ്കെടുത്തു.
The post അത്തിപ്പറ്റ ശിഹാബ് തങ്ങൾ റിലീഫ് കമ്മറ്റിക്ക് സാനിറ്റൈസിങ് മെഷീൻ കൈമാറി അത്തിപ്പറ്റ ജിസിസി കെഎംസിസി appeared first on Valanchery Online.
സൂഫിസരണിയിൽ ജീവിതത്തെ ചിട്ടപ്പെടുത്തുക – ഹൈദരലി ശിഹാബ് തങ്ങൾ
എടയൂർ: അധാർമ്മികതയുടെ അതിപ്രസര കാലത്ത് സൂഫിസത്തിലൂടെ ജീവിതത്തെ ചിട്ടപ്പെടുത്താൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു. തസ്വവ്വുഫിന്റെ ആത്മീയ ധാരയിൽ നിന്ന് അകന്ന് നിൽക്കാനോ, അത് അവഗണിച്ച് മുന്നോട്ട് പോകാനോ കഴിയില്ലന്നും അദ്ദേഹം പറഞ്ഞു . സാഹിതൃ മേഖലയിൽ ഉൾപ്പടെ സമസ്ത തലങ്ങളിലും തസ്വവ്വുഫ് സ്വാധീനം ചലുത്തുന്നുണ്ടെന്നും തങ്ങൾ ഓർമ്മിപ്പിച്ചു. ഇക്കാരൃത്തിൽ സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങളും, അത്തിപ്പറ്റ ഉസ്താദും മാതൃകയാണന്നും ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരിച്ചു.
The post സൂഫിസരണിയിൽ ജീവിതത്തെ ചിട്ടപ്പെടുത്തുക – ഹൈദരലി ശിഹാബ് തങ്ങൾ appeared first on Valanchery Online.