shihab thangal relief cell Archives - Valanchery Online

മുന്നൂറിലധികം കുടുംബങ്ങൾക്ക് റിലീഫ് കിറ്റ് വിതരണം ചെയ്ത് മേൽമുറി ശിഹാബ് തങ്ങൾ റിലീഫ് സെൽ
മാറാക്കര: മാറാക്കര പഞ്ചായത്ത് അഞ്ചാം വാർഡ് മേൽ മുറി ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ കീഴിൽ ദുരിതമനുഭവിക്കുന്നവർക്കുള്ള റിലീഫ് കിറ്റ് വിതരണം കോട്ടക്കൽ മണ്ഡലം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ മുൻ യൂത്ത് ലീഗ് സെക്രട്ടറി കെ.പി സിദ്ധീഖിന് കിറ്റ് കൈമാറി ഉൽഘാടന  നിർവഹിചു. ചടങ്ങിൽ പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി മൂർക്കത്ത് ഹംസ മാസ്റ്റർ, പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ജൂനൈദ് പാമ്പലത്ത്, അഞ്ചാം വാർഡ് മുസ്ലീം ലീഗ് പ്രസിഡന്റ് മരക്കാർ ഹാജി, സെക്രട്ടറി മൊയ്തീൻ കുട്ടി, ട്രഷറർ മുഹമ്മദലി ഹാജി, വാർഡ് യൂത്ത് ലീഗ് സെക്രട്ടറി ഇർഷാദലി മാസ്റ്റർ, ട്രഷറർ അബ്ദു, ജോയിൻ സെക്രട്ടറി ജാബിർ കെ പി, കെ.എം.സി.സി പ്രതിനി കുഞ്ഞാലി തുടങ്ങിയവർ പങ്കെടുത്തു. വാർഡിലെ മുന്നൂറിലധികം കുടുംബങ്ങൾക്ക് പല വ്യജ്ഞനങ്ങളും പച്ചക്കറികളും അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്.

The post മുന്നൂറിലധികം കുടുംബങ്ങൾക്ക് റിലീഫ് കിറ്റ് വിതരണം ചെയ്ത് മേൽമുറി ശിഹാബ് തങ്ങൾ റിലീഫ് സെൽ appeared first on Valanchery Online.