shihab thangal dialysis center Archives - Valanchery Online
വളാഞ്ചേരിയിലെ ശിഹാബ് തങ്ങൾ ഡയാലിസിസ് കേന്ദ്രത്തിനു ധനസഹായം കൈമാറി നവദമ്പതിമാർ
വളാഞ്ചേരി : വിവാഹത്തിനു കരുതിവെച്ച സമ്പാദ്യത്തിൽനിന്ന് ഒരു വിഹിതം ഡയാലിസിസ് കേന്ദ്രത്തിനു സംഭാവനചെയ്ത് നവവധൂവരൻമാർ. വളാഞ്ചേരി വൈക്കത്തൂർ മാരാപറമ്പിൽ ഉസ്‌മാന്റെ മകൻ മുബീനും മലപ്പുറം ചെമ്മങ്കടവ് വള്ളിക്കാപറ്റ അബ്ദുസമദിന്റെ മകൾ സാറയുമാണ് കേന്ദ്രത്തിനായി ധനസഹായം നൽകിയത്. തിങ്കളാഴ്‌ചയായിരുന്നു ഇവരുടെ വിവാഹം.
വളാഞ്ചേരി നിസാർ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് കേന്ദ്രത്തിനാണ് വിവാഹദിനത്തിൽ വധൂവരൻമാർ സഹായം കൈമാറിയത്. കോവിഡ് നിയന്ത്രണങ്ങൾ കാരണം വിവാഹവുമായി ബന്ധപ്പെട്ട പല ചെലവുകളും ലഘൂകരിക്കാൻ സാധിച്ചതുകൊണ്ടാണ് ഈ സദുദ്യമം ചെയ്യാൻ കഴിഞ്ഞതെന്ന് മുബീൻ പറഞ്ഞു.
ഡയാലിസിസ് കേന്ദ്രത്തിനുവേണ്ടി നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ സഹായധനം ഏറ്റുവാങ്ങി. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ മാരാത്ത് ഇബ്രാഹിം, എം.പി. മുനീർ, കെ.പി. അസ്‌കർ അലവി, വി.ടി. റഫീഖ്, യാസർ അകയിൽ എന്നിവർ പങ്കെടുത്തു.
The post വളാഞ്ചേരിയിലെ ശിഹാബ് തങ്ങൾ ഡയാലിസിസ് കേന്ദ്രത്തിനു ധനസഹായം കൈമാറി നവദമ്പതിമാർ appeared first on Valanchery Online.
വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് ധനസഹായം കൈമാറി ദുബായ് കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മിറ്റി
വളാഞ്ചേരി: ദുബായ് കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് ധനസഹായം കൈമാറി. തുക ദുബായ് കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുൽ ലത്തീഫ് തെക്കഞ്ചേരി ഫ്രൊഫ. കെ.കെ ആബിദ് ഹുസൈൻ  തങ്ങൾ എം എൽ എയെ ഏൽപ്പിച്ചു. സലാം വളാഞ്ചേരി, സി ദാവൂദ്, അഷ്റഫ് അമ്പലത്തിങ്ങൽ, മണ്ഡലം ട്രഷറർ ഉസ്മാൻ പൂക്കാട്ടിരിതുടങ്ങിയവർ പങ്കെടുത്തു.
The post വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് ധനസഹായം കൈമാറി ദുബായ് കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മിറ്റി appeared first on Valanchery Online.
ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനായി ഫേസ് വളാഞ്ചേരി സമാഹരിച്ച തുക കൈമാറി
വളാഞ്ചേരി:- വളാഞ്ചേരി നിവാസികളുടെ യൂ എ ഇ പ്രവാസി കൂട്ടായ്മയായ ഫേസ് വളാഞ്ചേരി, ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനായി സമാഹരിച്ച രണ്ടു ലക്ഷത്തി അമ്പത്താറായിരത്തി ഏഴുനൂറു രൂപ കൈമാറി.
26 ജൂൺ, വെള്ളിയാഴ്ച നാലു മണിക്ക് , വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് ഫേസ് വളാഞ്ചേരി യൂ എ ഇ പ്രതിനിധികളിൽ നിന്നു സ്ഥലം എം എൽ എ, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ തുക ഏറ്റുവാങ്ങുകയായിരുന്നു.
ഫേസ് വളാഞ്ചേരിയുടെ സെക്രട്ടറി റിനീഷ് ബാബു ആർ വി യുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ, മുനിസിപ്പൽ ചെയർപേഴ്സൺ, ശ്രീമതി റുഫീന, കൗൺസിലറും പ്രതിപക്ഷ നേതാവുമായ ടി പി അബ്ദുൽ ഗഫൂർ, ഡയാലിസിസ് സെന്റർ രക്ഷാധികാരികളായ അഷ്‌റഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി, മുഹമ്മദ് അലി നീറ്റുകാട്ടിൽ എന്നിവർ സന്നിഹിതരാവുകയും, ആശംസകൾ അർപ്പിക്കുകയും ചെയ്തു. ഫേസ് വളാഞ്ചേരിയുടെ വൈസ് പ്രസിഡണ്ട് ജാഫർ അബൂബക്കർ പാലാറ സ്വാഗതം ആശംസിക്കുകയും, ഹംസ ചോലക്കാട്ടിൽ യോഗത്തിനു നന്ദി അറിയിക്കുകയും ചെയ്തു.ഷംസു നടക്കാവിൽ, സൈദാലി പുളിക്കപ്പറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു.
കോവിഡ് സംക്രണവും , തുടർന്നുണ്ടായ ആഗോള ആരോഗ്യ അടിയന്തിരാവസ്ഥയും പ്രതിസന്ധിയിലാക്കിയ പ്രവാസികളിൽ പലർക്കും ജോലി നഷ്ടപ്പെട്ടിരിക്കുമ്പോഴും, ശമ്പളം കുറഞ്ഞുകൊണ്ടിരിക്കുമ്പോഴും, നിലനില്പിനായി പോരാടിക്കൊണ്ടിരിക്കുമ്പോഴും, നാടിൻറെ വേദനകളിൽ പങ്കു ചേരുവാനും, ആ വേദനായകറ്റാനുമുള്ള ശ്രമത്തിലാണ് സഹജ സഹാനുഭൂതിയുടെ ഏറ്റവും നല്ല മാതൃകകളായ ഓരോ പ്രവാസിയും അവരുടെ കൂട്ടായ്മകളും. അതിനുള്ള ഉത്തമ നിദർശനം കൂടിയാണ് ഫേസ് വളാഞ്ചേരി യൂ എ ഇ യുടെ ഈ കാരുണ്യ പ്രവർത്തനം. ഈ ഉദ്യമത്തിനായി സഹകരിച്ച എല്ലാ പ്രവാസി സുഹൃത്തുക്കൾക്കും, കൂട്ടായ്മയുടെ പ്രസിഡന്റ് ഹബീബ് പാലാറാ, ജന. സെക്രട്ടറി. ഫൈസൽ കെ പി എന്നിവർ യൂ എ ഇ യിൽ നിന്നും ആശംസകളും നന്ദിയും അറിയിച്ചു.
The post ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനായി ഫേസ് വളാഞ്ചേരി സമാഹരിച്ച  തുക കൈമാറി appeared first on Valanchery Online.
ശിഹാബ് തങ്ങൾ ഡയാലിസിസ്‌ സെന്ററിന്റെ വാഹനം നഗരസഭക്ക് കൈമാറി
വളാഞ്ചേരി നഗരസഭയിൽ കോവിഡ്‌ സ്ഥിരീകരിച്ച സാഹചര്യത്തിൽ, കോവിഡ്‌ പോസിറ്റീവ്‌ ആയ വ്യക്തിയുമായി നേരിട്ട്‌ സമ്പർക്കം പുലർത്തിയവരെയും, ക്വാറന്റയ്നിലുള്ളവരെയും മറ്റും മെഡിക്കൽ ടെസ്റ്റിന്‌ കൊണ്ടു പോകുന്നതിനായി ശിഹാബ്‌ തങ്ങൾ ഡയാലിസിസ്‌ സെന്ററിന്റെ വാഹനം നഗരസഭക്ക്‌ വിട്ട്‌ നൽകി.
108 ആംബുലൻസിന്റെ ലഭ്യതക്കുറവ്‌ കാരണം നിരീക്ഷണത്തിലുള്ളവരെ ടെസ്റ്റുകൾക്കായി കൊണ്ടു പോകുന്നത്‌ ബുദ്ധിമുട്ടായിരുന്നു. ഈ സാഹചര്യത്തിലാണ്‌ ശിഹാബ്‌ തങ്ങൾ ഡയാലിസിസ്‌ സെന്ററിന്റെ വാഹനം നഗരസഭയ്‌ക്ക്‌ വിട്ട്‌ നൽകിയത്‌. ഡയാലിസിസ്‌ സെന്റർ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ മുനിസിപ്പൽ ചെയർപേഴ്‌സൺ സി.കെ.റുഫീനക്ക്‌ വാഹനത്തിന്റെ താക്കോൽ കൈമാറി.
കോവിഡ്‌ 19 അടിയന്തിര സാഹചര്യം അവസാനിക്കുന്നത്‌ വരെ ഈ വാഹനം ഇനി നഗരസഭയുടെ അധീനതയിലായിരുക്കും.ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ കെ.എം.ഉണ്ണികൃഷ്ണൻ ,മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.അബ്ദുന്നാസർ ,നഗരസഭാസെക്രട്ടറി സുനിൽ കുമാർ,കൗൺസിലർമാരായ ശിഹാബുദ്ധീൻ, ഷാഹുൽ ഹമീദ് , ശിഹാബ് തങ്ങൾ ട്രസ്റ്റ് കോഡിനേറ്റർ സലാം വളാഞ്ചേരി, സലീം കാർത്തല,KS തങ്ങൾ  തുടങ്ങിയവർ സംബന്ധിച്ചു.
The post ശിഹാബ് തങ്ങൾ ഡയാലിസിസ്‌ സെന്ററിന്റെ വാഹനം  നഗരസഭക്ക്  കൈമാറി appeared first on Valanchery Online.
ശിഹാബ്‌ തങ്ങൾ ഡയാലിസിസ്‌ സെന്ററിലേക്ക്‌ ജിദ്ദ കെ എം സി സി വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി സഹായം നൽകി
മലപ്പുറം: വളാഞ്ചേരി നിസാർ ഹോസ്‌പിറ്റലിൽ പ്രവർത്തിച്ചു വരുന്ന ശിഹാബ്‌ തങ്ങൾ ഡയാലിസിസ്‌ സെന്ററിലേക്ക്‌ ജിദ്ദ കെ എം സി സി വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റിയിടെ സഹായം പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങൾ ഏറ്റുവാങ്ങി. ജിദ്ദ കെ എം സി സി ഭാരവാഹികളായ അബ്ബാസ്‌ കുളമംഗലം, സൈനു നെയ്യത്തൂർ, റാഷിദ്‌ പാണത്തൊടി എന്നിവർ ചേർന്നാണ്‌ സഹായധനം കൈമാറിയത്‌.
ശിഹാബ്‌ തങ്ങൾ ഡയാലിസിസ്‌ സെന്റർ ചാരിറ്റബ്‌ൾ ട്രസ്റ്റ്‌ ഭാരവാഹികളായ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി, ഡോ. മുജീബ്‌ റഹ്‌മാൻ, തെയ്യമ്പാട്ടിൽ ഷറഫുദ്ദീൻ എന്നിവർ സംബന്ധിച്ചു. ഏഴ്‌ മെഷീനുകളിലായി 32 കിഡ്‌നി രോഗികളാണ്‌ വളാഞ്ചേരി ശിഹാബ്‌ തങ്ങൾ ഡയാലിസിസ്‌ സെന്ററിൽ സൗജന്യമായി ഡയാലിസിസ്‌ ചെയ്തു വരുന്നത്‌. ജിദ്ദ KMCC വളാഞ്ചേരി മുനിസിപ്പൽ കമ്മറ്റി പ്രസിഡണ്ട് ജാഫർ നീറ്റുകാട്ടിൽ സാഹിബിനും സഹപ്രവർത്തകർക്കും പ്രത്യേകം നന്ദി അറിയിക്കുന്നു. അല്ലാഹു സ്വീകരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
The post ശിഹാബ്‌ തങ്ങൾ ഡയാലിസിസ്‌ സെന്ററിലേക്ക്‌ ജിദ്ദ കെ എം സി സി വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി സഹായം നൽകി appeared first on Valanchery Online.
ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന് ഓമ്‌നി വാന്‍ സമ്മാനിച്ച് ‘കുന്നിലെ ഓർമ്മകൾ’
The post ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന് ഓമ്‌നി വാന്‍ സമ്മാനിച്ച് ‘കുന്നിലെ ഓർമ്മകൾ’ appeared first on Valanchery Online.