shihab thangal charitable trust Archives - Valanchery Online
മൂടാൽ മേഖലയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ആംബുലൻസ് നൽകി ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റിയും ഗ്ലോബൽ കെ.എം.സി.സിയും
കുറ്റിപ്പുറം: മൂടാൽ മേഖലയിൽ ജീവകാരുണ്യരംഗത്ത് പുതിയ തണലൊരുക്കി സന്നദ്ധപ്രവർത്തകരുടെ കൂട്ടായ്‌മ. ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റിയും പെരുമ്പറമ്പ് മൂടാലിലെ ഗ്ലോബൽ കെ.എം.സി.സി.യും ചേർന്ന് ആംബുലൻസ് നൽകിയാണ് സന്നദ്ധപ്രവർത്തകർ സേവനവഴിയിൽ കർമസജ്ജരായത്.
മുസ്‌ലിംലീഗ് ജില്ലാപ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു. കൊട്ടില്ലങ്ങൽ ഹുസൈൻ അധ്യക്ഷതവഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ, ഇബ്രാഹിം തായംപള്ളി, സി.പി. ബാവ ഹാജി, പരപ്പാര സിദ്ദിഖ്, സലാം വളാഞ്ചേരി, കെ.ഇ. സഹീർ, കൈപ്പള്ളി അബ്ദുള്ളക്കുട്ടി, വസീമ വേളേരി, റംല കറത്തൊടി, മൂർക്കത്ത്‌ ഹംസ തുടങ്ങിയവർ പ്രസംഗിച്ചു. ഉന്നതവിജയികൾക്കുള്ള അനുമോദനവുമുണ്ടായി.
The post മൂടാൽ മേഖലയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ആംബുലൻസ് നൽകി ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റിയും ഗ്ലോബൽ കെ.എം.സി.സിയും appeared first on Valanchery Online.
പെരുന്നാൾ സുദിനത്തിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിളമ്പി പെരിന്തൽമണ്ണ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ്
പെരിന്തൽമണ്ണ : ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ബിരിയാണി വിളമ്പി ചെറിയപെരുന്നാൾ ആഘോശിച്ചു പെരിന്തൽമണ്ണ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് മാതൃകയായി .മുൻവർഷങ്ങളിലെ പോലെ റമളാൻ മാസംമുഴുവനും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്ക് നോമ്പുതുറ, അത്താഴം,രാത്രിയിൽ ചോറ്/കഞ്ഞി എന്നിവ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ നടത്തിവന്നിരുന്നു ഇതിനോടനുബന്ധിച്ചാണ് പെരുന്നാൾ ദിനത്തിൽ രോഗികൾ അടക്കമുള്ളവർക്ക് ഭക്ഷണം വിളമ്പിയത് .MLA മഞ്ഞളാംകുഴി അലി, മലയാള സിനിമ സംവിധയകാൻ ജയരാജ് എന്നിവർ ആശുപത്രിയിലെത്തി ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ കാരുണ്യ പ്രവർത്തനത്തിൽ ഭാഗമായി.
The post പെരുന്നാൾ സുദിനത്തിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിളമ്പി പെരിന്തൽമണ്ണ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് appeared first on Valanchery Online.
വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് ഒമാൻ കൂട്ടായ്മയുടെ സഹായം
വളാഞ്ചേരി: വളാഞ്ചേരി നിസാർ അശുപത്രിയിൽ പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് വളാഞ്ചേരി ഒമാൻ കൂട്ടായ്മ നൽകുന്ന പ്രതിമാസ സഹായ ധനത്തിന്റെ ആദ്യ ഗഡു ബഹുമാനപ്പെട്ട എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾക്ക് കൈമാറി സെക്രട്ടറി ഇസ്മായിൽ നിർവഹിച്ചു.
ഡയാലിസിസ് സെന്റർ ഭാരവാഹികളായ സലാം വളാഞ്ചേരി, അഷ്‌റഫ് അമ്പലത്തിങ്കൽ, ദാവൂദ് മാസ്റ്റർ, മുഹമ്മദലി നീറ്റുകാറ്റിൽ എന്നിവർ സന്നിഹിതരായിരുന്നു.
The post വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് ഒമാൻ കൂട്ടായ്മയുടെ സഹായം appeared first on Valanchery Online.
ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻറർ നാടിന് സമർപ്പിച്ചു
നിർധനരായ രോഗികൾക്ക് സെന്ററിൽ ഡയാലിസിസ് സൗജന്യമാണ്. ചെലവ് ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് വഹിക്കും. അഞ്ചു ഡയാലിസിസ് യന്ത്രങ്ങൾ ദിവസവും രണ്ടു ഷിഫ്റ്റുകളായി പ്രവർത്തിക്കും. മാസത്തിൽ 260 ഡയാലിസിസ് നടത്തുന്നതിനുള്ള സൗകര്യമുണ്ട്. സെന്ററിന്റെ നേതൃത്വത്തിൽ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ മേഖലയിലെ ഏഴു കേന്ദ്രങ്ങളിൽ നടത്തിയ വൃക്കരോഗ നിർണയ ക്യാംപുകളിൽ കണ്ടെത്തിയവർക്കാണ് ആദ്യഘട്ടത്തിൽ ഡയാലിസിസ്. നാളെ ഇവർക്കുള്ള സ്ക്രീനിങ് നടത്തും.
ബുധൻ മുതൽ സെന്ററിന്റെ പ്രവർത്തനം പൂർണമായും തുടങ്ങുമെന്ന് കെ.കെ.ആബിദ്ഹുസൈൻ തങ്ങൾ എംഎൽഎ, സി.എച്ച്.അബൂയൂസഫ് ഗുരുക്കൾ, ഡോ. എൻ.എം.മുജീബ് റഹ്മാൻ, ട്രസ്റ്റ് ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ, ചീഫ് കോഓർഡിനേറ്റർ സലാം വളാഞ്ചേരി എന്നിവർ അറിയിച്ചു.
The post ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻറർ നാടിന് സമർപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരിയിൽ ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ ഉദ്ഘാടനം ഇന്ന്
നിർധനരായ രോഗികൾക്ക് സെന്ററിൽ ഡയാലിസിസ് സൗജന്യമാണ്. ചെലവ് ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് വഹിക്കും. അഞ്ചു ഡയാലിസിസ് യന്ത്രങ്ങൾ ദിവസവും രണ്ടു ഷിഫ്റ്റുകളായി പ്രവർത്തിക്കും. മാസത്തിൽ 260 ഡയാലിസിസ് നടത്തുന്നതിനുള്ള സൗകര്യമുണ്ട്. സെന്ററിന്റെ നേതൃത്വത്തിൽ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ മേഖലയിലെ ഏഴു കേന്ദ്രങ്ങളിൽ നടത്തിയ വൃക്കരോഗ നിർണയ ക്യാംപുകളിൽ കണ്ടെത്തിയവർക്കാണ് ആദ്യഘട്ടത്തിൽ ഡയാലിസിസ്. നാളെ ഇവർക്കുള്ള സ്ക്രീനിങ് നടത്തും.
ബുധൻ മുതൽ സെന്ററിന്റെ പ്രവർത്തനം പൂർണമായും തുടങ്ങുമെന്ന് കെ.കെ.ആബിദ്ഹുസൈൻ തങ്ങൾ എംഎൽഎ, സി.എച്ച്.അബൂയൂസഫ് ഗുരുക്കൾ, ഡോ. എൻ.എം.മുജീബ് റഹ്മാൻ, ട്രസ്റ്റ് ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ, ചീഫ് കോഓർഡിനേറ്റർ സലാം വളാഞ്ചേരി എന്നിവർ അറിയിച്ചു.
The post വളാഞ്ചേരിയിൽ ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ ഉദ്ഘാടനം ഇന്ന് appeared first on Valanchery Online.