shihab thangal award Archives - Valanchery Online

ശിഹാബ് തങ്ങൾ സ്‌മാരക പുരസ്‌കാരം എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് സമർപ്പിച്ചു
മലപ്പുറം : വർഗീയ ധ്രുവീകരണത്തിലൂടെ താത്കാലിക തിരഞ്ഞെടുപ്പുനേട്ടങ്ങൾ കൊയ്യുമ്പോളുണ്ടാകുന്ന പ്രത്യാഘാതങ്ങൾ എൽ.ഡി.എഫ്. ഓർക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. പറഞ്ഞു. എടപ്പാൾ ശിഹാബ് തങ്ങൾ റിലീഫ്സെല്ലിന്റെ ശിഹാബ് തങ്ങൾ പുരസ്‌കാര സമർപ്പണ പരിപാടിയിൽ അവാർഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫും മുസ്‌ലിംലീഗും കേരളത്തിൽ അപ്രസക്തമായെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ബി.ജെ.പി. പ്രസക്തമായെന്നു പറയുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം പ്രസ് ക്ലബ്ബിൽ നടന്ന പരിപാടിയിൽ മുസ്‌ലിംലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ്‌ തങ്ങൾ അവാർഡ് വിതരണംചെയ്തു. എടപ്പാൾ കേന്ദ്രീകരിച്ച് എട്ടുവർഷമായി ജീവകാരുണ്യമേഖലയിൽ പ്രവർത്തിക്കുന്ന റിലീഫ്‌സെൽ വ്യത്യസ്ത മേഖലയിൽ കഴിവുതെളിയിക്കുന്ന മികച്ച വ്യക്തികളെയാണ് അവാർഡിനായി തിരഞ്ഞെടുക്കുന്നത്. പരിപാടിയിൽ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി. മുഹമ്മദ്‌ബഷീർ എം.പി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, മുനവറലി ശിഹാബ് തങ്ങൾ, എഴുത്തുകാരൻ പി. സുരേന്ദ്രൻ, അബ്ദുറഹിമാൻ രണ്ടത്താണി എന്നിവർ പങ്കെടുത്തു.

The post ശിഹാബ് തങ്ങൾ സ്‌മാരക പുരസ്‌കാരം എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് സമർപ്പിച്ചു appeared first on Valanchery Online.