shelter Archives - Valanchery Online
	1	</sy:updateFrequency>
shelter Archives - Valanchery Online
സ്നേഹപൂർവ്വം ഡി.വെെ.എഫ്.ഐ; വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റി നിർമ്മിക്കുന്ന ആദ്യ വീടിന്റെ തറക്കല്ലിട്ടു
വളവന്നൂർ: ഡി.വെെ.എഫ്.ഐ മലപ്പുറം ജില്ല കമ്മിറ്റി നടപ്പാക്കുന്ന ‘സ്നേഹപൂർവം ഡി.വെെ.എഫ്.ഐ’ കാമ്പയിനിന്റെ ഭാഗമായി വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റി നിർമ്മിക്കുന്ന ആദ്യ വീടിന്റെ തറക്കല്ലിടൽ കർമ്മം വളവന്നൂരിൽ ഡി.വെെ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് നിർവഹിച്ചു. നിർധന കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഓരോ യൂണിറ്റിൽ നിന്നും പത്ത് പേരിൽ നിന്നായി ഒരു ദിവസത്തെ വേതനത്തിന് തുല്യമായ, ശരാശരി 650 […]
The post സ്നേഹപൂർവ്വം ഡി.വെെ.എഫ്.ഐ; വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റി നിർമ്മിക്കുന്ന ആദ്യ വീടിന്റെ തറക്കല്ലിട്ടു appeared first on Valanchery Online.
വളവന്നൂർ: ഡി.വെെ.എഫ്.ഐ മലപ്പുറം ജില്ല കമ്മിറ്റി നടപ്പാക്കുന്ന ‘സ്നേഹപൂർവം ഡി.വെെ.എഫ്.ഐ’ കാമ്പയിനിന്റെ ഭാഗമായി വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റി നിർമ്മിക്കുന്ന ആദ്യ വീടിന്റെ തറക്കല്ലിടൽ കർമ്മം വളവന്നൂരിൽ ഡി.വെെ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് നിർവഹിച്ചു. നിർധന കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഓരോ യൂണിറ്റിൽ നിന്നും പത്ത് പേരിൽ നിന്നായി ഒരു ദിവസത്തെ വേതനത്തിന് തുല്യമായ, ശരാശരി 650 രൂപ മൂന്ന് ഗഡുക്കളായി സ്വീകരിച്ചാണ് വീട് നിർമ്മാണം. ബ്ലോക്കിലെ 13 മേഖല കമ്മറ്റികളിലെ 168 യൂണിറ്റുകളിൽ നിന്നായി 1680 പേർ ഇതിനോടകം സന്നദ്ധരായി പദ്ധതിയിൽ രജിസ്റ്റർ ചെയ്തു. വിവിധ മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ വീട് നിർമ്മാണത്തിന് അധ്വാനവും സംഭാവന ചെയ്യുന്നുണ്ട്. ആദ്യ വീട് പൂർത്തീകരിച്ച് കെെമാറുന്ന ഘട്ടത്തിൽ തന്നെ അർഹരായ മറ്റൊരു കുടുംബത്തിന്റെ വീടിന് തറക്കല്ലിട്ടുകൊണ്ട് തുടർ കാമ്പയിനായി പദ്ധതി മുന്നോട്ട് പോകും.
ചടങ്ങിൽ വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ടി.പി ജംഷീർ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി കെ.എ സക്കീർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ല സെക്രട്ടറി പി.കെ മുബഷിർ,ജില്ലാ പ്രസിഡന്റ് ശ്യാം പ്രസാദ്, പി.ഷബീർ,എ.സെെദലവി, കെ.പി അശ്വിൻ, എം അഖിൽ, വി.പ്രജോഷ്, പി.സി കബീർ ബാബു എന്നിവർ സംസാരിച്ചു.
			<slash:comments>0</slash:comments>
ഒരു കാത്തിരിപ്പ് കേന്ദ്രത്തിനായി വളാഞ്ചേരിക്കാർ ഇനിയെത്ര നാൾ കാത്തിരിക്കണം?
വളാഞ്ചേരി: ദേശീയ പാതയിലെ പ്രധാന നഗരങ്ങളിലൊന്നായ വളാഞ്ചേരിയിൽ ദീർഘദൂര സ്വകാര്യ, സർക്കാർ ബസുകളടക്കം നിരവധി വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നു പോകുന്നത്. മുമ്പ് ട്രാഫിക് പരിഷ്കരണത്തിൻ്റെ ഭാഗമായി ദീർഘദൂര ബസുകൾ സ്റ്റാൻ്റിൽ കയറാതെ ദേശീയപാതക്കരികിൽ ആളെ ഇറക്കുകയും കയറ്റുകയും ചെയ്താൽ മതി എന്ന് തീരുമാനമെടുത്തിരിന്നു. ഇതു കാരണം യാത്രക്കാർ റോഡരികിൽ ബസ് കാത്ത് നിൽക്കേണ്ട അവസ്ഥയിലാണ്. ട്രാഫിക് പരിഷ്കാരം നടപ്പിലാക്കി വർഷങ്ങൾ പലത് […]
The post ഒരു കാത്തിരിപ്പ് കേന്ദ്രത്തിനായി വളാഞ്ചേരിക്കാർ ഇനിയെത്ര നാൾ കാത്തിരിക്കണം? appeared first on Valanchery Online.
വളാഞ്ചേരി: ദേശീയ പാതയിലെ പ്രധാന നഗരങ്ങളിലൊന്നായ വളാഞ്ചേരിയിൽ ദീർഘദൂര സ്വകാര്യ, സർക്കാർ ബസുകളടക്കം നിരവധി വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നു പോകുന്നത്. മുമ്പ് ട്രാഫിക് പരിഷ്കരണത്തിൻ്റെ ഭാഗമായി ദീർഘദൂര ബസുകൾ സ്റ്റാൻ്റിൽ കയറാതെ ദേശീയപാതക്കരികിൽ ആളെ ഇറക്കുകയും കയറ്റുകയും ചെയ്താൽ മതി എന്ന് തീരുമാനമെടുത്തിരിന്നു. ഇതു കാരണം യാത്രക്കാർ റോഡരികിൽ ബസ് കാത്ത് നിൽക്കേണ്ട അവസ്ഥയിലാണ്. ട്രാഫിക് പരിഷ്കാരം നടപ്പിലാക്കി വർഷങ്ങൾ പലത് കഴിഞ്ഞിട്ടും ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. നിലവിൽ പട്ടാമ്പി റോഡിൽ മാത്രമാണ് കാത്തിരിപ്പ് കേന്ദ്രമുള്ളത്. അതിനാൽ വേനൽക്കാലത്ത് കടുത്ത വെയിലും മഴക്കാലത്ത് മഴയും സഹിച്ചോ കടവരാന്തകളിൽ ഇടം കണ്ടെത്തിയോ വേണം യാത്രക്കാർക്ക് ബസ് കാത്തു നിൽക്കാൻ. സ്ത്രീകളും വൃദ്ധരും കുട്ടികളുമടക്കമുള്ളവർ ഇതിനാൽ ഏറെ പ്രയാസപ്പെടുന്നുണ്ട്.  പ്രശ്നത്തിന് ഉടൻ പരിഹാരം കാണെണമെന്ന ആവശ്യം ശക്തമാണ്.
			<slash:comments>0</slash:comments>
വളാഞ്ചേരീസ് കൂട്ടായ്മ നിർമ്മിക്കുന്ന രണ്ടാമത്തെ വീടിന് കട്ടില വച്ചു
ഇരിമ്പിളിയം: വളാഞ്ചേരിയിലെ വാട്സാപ് കൂട്ടായ്മയായ വളാഞ്ചേരീസ് നിർമ്മിക്കുന്ന രണ്ടാമത്തെ വീടിന് കട്ടില വച്ചു. ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ വലിയകുന്നിലാണ് വീട് വയ്ക്കുന്നത്.വീട് നിർമ്മിക്കാൻ ആവശ്യമായ സ്ഥലം സൗജന്യമായി നൽകിയത് ആക്റ്റ് ഓൺ എന്ന സംഘടന ആണ്. വളാഞ്ചേരിയിൽ താമസിക്കുന്ന വിധവകളായ രണ്ട് സഹോദരിമാർക്ക് വേണ്ടിയാണ് ഈ വീട്. കട്ടില വെക്കൽ കർമ്മത്തിൽ വിപിഎം സാലിഹ്, ഹബീബ് പറമ്പയിൽ, സുരേഷ് ബാബു മലയത്ത്, ഷാജഹാൻ താജ്, […]
The post വളാഞ്ചേരീസ് കൂട്ടായ്മ നിർമ്മിക്കുന്ന രണ്ടാമത്തെ വീടിന് കട്ടില വച്ചു appeared first on Valanchery Online.
ഇരിമ്പിളിയം: വളാഞ്ചേരിയിലെ വാട്സാപ് കൂട്ടായ്മയായ വളാഞ്ചേരീസ് നിർമ്മിക്കുന്ന രണ്ടാമത്തെ വീടിന് കട്ടില വച്ചു. ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ വലിയകുന്നിലാണ് വീട് വയ്ക്കുന്നത്.വീട് നിർമ്മിക്കാൻ ആവശ്യമായ സ്ഥലം സൗജന്യമായി നൽകിയത് ആക്റ്റ് ഓൺ എന്ന സംഘടന ആണ്. വളാഞ്ചേരിയിൽ താമസിക്കുന്ന വിധവകളായ രണ്ട് സഹോദരിമാർക്ക് വേണ്ടിയാണ് ഈ വീട്. കട്ടില വെക്കൽ കർമ്മത്തിൽ വിപിഎം സാലിഹ്, ഹബീബ് പറമ്പയിൽ, സുരേഷ് ബാബു മലയത്ത്, ഷാജഹാൻ താജ്, ബിജു (കൊണ്ട്രാക്ടർ), ഫാത്തിമ നൂറ പറമ്പയിൽ എന്നിവർ സംബന്ധിച്ചു.
			<slash:comments>0</slash:comments>
ഗ്രീൻ വോയ്‌സ് അബുദാബി കൂട്ടായ്മ നിർധനകുടുംബത്തിന് നിർമിച്ചുകൊടുത്ത ഹരിതഭവനത്തിന്റെ താക്കോൽ കൈമാറി
വളാഞ്ചേരി: സന്നദ്ധസംഘടനയായ ഗ്രീൻ വോയ്‌സ് അബുദാബി കൂട്ടായ്മ നിർധനകുടുംബത്തിന് നിർമിച്ചുകൊടുത്ത ഹരിഭവനത്തിന്റെ താക്കോൽ കൈമാറി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ താക്കോൽ നൽകി. സീതിസാഹിബ് അക്കാദമി ഫോർ ഇന്റലക്ച്വൽ ലേണിങ് എന്ന സംഘടനയുടെ പ്രഖ്യാപനവും അദ്ദേഹം നിർവഹിച്ചു. ഗ്രീൻവോയ്‌സ് ചെയർമാൻ സയ്യിദ് ജാഫർ തങ്ങൾ അധ്യക്ഷതവഹിച്ചു. ബഹുസ്വരതയുടെ രാഷ്ട്രീയം ഇന്നലെകൾ-ഭാവി എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിൽ കെ.കെ. ആബിദ് ഹുസൈൻ […]
The post ഗ്രീൻ വോയ്‌സ് അബുദാബി കൂട്ടായ്മ നിർധനകുടുംബത്തിന് നിർമിച്ചുകൊടുത്ത ഹരിതഭവനത്തിന്റെ താക്കോൽ കൈമാറി appeared first on Valanchery Online.
വളാഞ്ചേരി: സന്നദ്ധസംഘടനയായ ഗ്രീൻ വോയ്‌സ് അബുദാബി കൂട്ടായ്മ നിർധനകുടുംബത്തിന് നിർമിച്ചുകൊടുത്ത ഹരിഭവനത്തിന്റെ താക്കോൽ കൈമാറി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ താക്കോൽ നൽകി. സീതിസാഹിബ് അക്കാദമി ഫോർ ഇന്റലക്ച്വൽ ലേണിങ് എന്ന സംഘടനയുടെ പ്രഖ്യാപനവും അദ്ദേഹം നിർവഹിച്ചു. ഗ്രീൻവോയ്‌സ് ചെയർമാൻ സയ്യിദ് ജാഫർ തങ്ങൾ അധ്യക്ഷതവഹിച്ചു.
ബഹുസ്വരതയുടെ രാഷ്ട്രീയം ഇന്നലെകൾ-ഭാവി എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിൽ കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, ആർ.കെ. പ്രമീള, മൊയ്തു എടയൂർ, പരീത് കരേക്കാട്, എം. മാണിക്യൻ, സി.എച്ച്. അബൂയൂസഫ് ഗുരുക്കൾ, കെ.എം. ഗഫൂർ, അഷറഫ് അമ്പലത്തിങ്ങൽ, സലാംവളാഞ്ചേരി തുടങ്ങിയവർ പ്രസംഗിച്ചു. സി.പി. സൈതലവി സീതി സാഹിബ് സ്മാരക പ്രഭാഷണം നടത്തി. പ്രതിഭകളായ വിദ്യാർഥികളെ അനുമോദിച്ചു.
			<slash:comments>0</slash:comments>
കൂട്ടുകാരും അധ്യാപകരും കൈകോര്‍ത്തു; സഹപാഠികള്‍ക്ക് ഇനി വീടുയരും
എടയൂര്‍: പുറമ്പോക്കില്‍ ഒറ്റമുറിച്ചായ്പില്‍ ഉമ്മയും ഉപ്പയും അഞ്ച് മക്കളും അന്തിയുറങ്ങുന്നതിന് ഇനി താമസിയാതെ അറുതിയാകും. കഷ്ടപ്പാടിന്റെ നടുവില്‍ക്കഴിയുന്ന സഹപാഠികളുടെ ദുരിതം നേരില്‍ക്കണ്ടതോടെ കൂട്ടുകാരായ വിദ്യാര്‍ഥികളും അധ്യാപകരും പൊതുസമൂഹവും കൈകോര്‍ത്തതാണ് കൊച്ചുവീടെന്ന യാഥാര്‍ഥ്യത്തിലേക്ക് ഇവരെ നയിക്കുന്നത്. എടയൂര്‍ മണ്ണത്തുപറമ്പിലെ പുറമ്പോക്കുഭൂമിയിലാണ് ഒന്‍പതുവര്‍ഷം മുന്‍പ് തിരൂരില്‍നിന്നും ജോലിയന്വേഷിച്ചുവന്ന പുളിക്കല്‍ ഖാദറും ഭാര്യയും അഞ്ച് കുട്ടികളുമടങ്ങുന്ന കുടുംബം കഴിയുന്നത്. കൂലിപ്പണിയെടുത്താണ് ഉപ്പയും ഉമ്മയും മക്കളെ പോറ്റുന്നത്. മൂത്ത […]
The post കൂട്ടുകാരും അധ്യാപകരും കൈകോര്‍ത്തു; സഹപാഠികള്‍ക്ക് ഇനി വീടുയരും appeared first on Valanchery Online.
Summary: The students and the teachers of the KMUP school joint hands to help a poor family to provide shelter.
			<slash:comments>0</slash:comments>