sharjah Archives - Valanchery Online
	1	</sy:updateFrequency>
sharjah Archives - Valanchery Online
അന്താരാഷ്ട്ര ഫോട്ടോഗ്രാഫി ഫെസ്റ്റിൽ വളാഞ്ചേരി സ്വദേശിക്ക് നേട്ടം
വളാഞ്ചേരി : ഷാർജയിൽ നടക്കുന്ന Exposure International Photography Festival – ൽ മലയാളി യുവാവിന് തിളക്കമാർന്ന നേട്ടം. ഫെബ്രുവരി 28 മുതൽ മാർച്ച് 05 വരെ യു.എ.ഇ യിലെ ഷാർജയിൽ നടക്കുന്ന അന്താരാഷ്ട്ര ഫിലിം – ഡോക്യുമെന്ററി – ഫോട്ടോഗ്രാഫി ഫെസ്റ്റിവലിലെ ഫോട്ടോഗ്രാഫി വിഭാഗത്തിലെ മത്സര ഇനങ്ങളിൽ നിന്നാണ് മലപ്പുറം ജില്ലയിലെ വളാഞ്ചേരി സ്വദേശിയായ പി.എ. ഷുക്കൂർ ഈ അഭിമാന നേട്ടം […]
The post അന്താരാഷ്ട്ര ഫോട്ടോഗ്രാഫി ഫെസ്റ്റിൽ വളാഞ്ചേരി സ്വദേശിക്ക് നേട്ടം appeared first on Valanchery Online.
വളാഞ്ചേരി : ഷാർജയിൽ നടക്കുന്ന Exposure International Photography Festival – ൽ മലയാളി യുവാവിന് തിളക്കമാർന്ന നേട്ടം. ഫെബ്രുവരി 28 മുതൽ മാർച്ച് 05 വരെ  യു.എ.ഇ യിലെ ഷാർജയിൽ നടക്കുന്ന അന്താരാഷ്ട്ര ഫിലിം – ഡോക്യുമെന്ററി – ഫോട്ടോഗ്രാഫി ഫെസ്റ്റിവലിലെ ഫോട്ടോഗ്രാഫി വിഭാഗത്തിലെ മത്സര ഇനങ്ങളിൽ നിന്നാണ് മലപ്പുറം ജില്ലയിലെ വളാഞ്ചേരി സ്വദേശിയായ പി.എ. ഷുക്കൂർ ഈ അഭിമാന നേട്ടം കൈവരിച്ചത്. 120 രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകൾ ഈ മേളയിൽ മാറ്റുരക്കാനെത്തിയിരുന്നു.‌
വളാഞ്ചേരി മൂച്ചിക്കലിലെ പരേതനായ പരുത്തിക്കലായിൽ മമ്മിക്കുട്ടി ഹാജിയുടെ ഇളയമകനാണ് ഷാർജയിൽ ജോലി ചെയ്യുന്ന ഷുക്കൂർ. ഇതിനു മുമ്പും യു.എ.ഇ യുടെ വിവിധ ഭാഗങ്ങളിൽ നടന്നിരുന്ന  ഫോട്ടോഗ്രാഫി മേളകളിൽ ഷുക്കൂറിന്റെ ക്യാമറാക്ലിക്കുകൾ ഇടം നേടിയിരുന്നു. ഷാർജാ എമിറേറ്റിന്റെ  ഉപ ഭരണാധികാരി സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമിയിൽ നിന്നും രണ്ടാം സ്ഥാനത്തിനുള്ള ബഹുമതി ഷുക്കൂർ ഏറ്റുവാങ്ങി.
			<slash:comments>0</slash:comments>
ഷാര്‍ജ – മസ്‌കറ്റ് പ്രതിദിന ബസ് സര്‍വീസ് ആരംഭിക്കുന്നു
ഷാര്‍ജ: യു.എ.ഇയിലെ ഷാര്‍ജയില്‍നിന്ന് ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റിലേക്ക് ബസ് സര്‍വീസ് വരുന്നു. ഷാര്‍ജ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും, ഒമാന്‍ ദേശീയ ഗതാഗത കമ്പനിയായ മുവസലാത്തും കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. ഷാര്‍ജയിലെ ജുബൈല്‍ ബസ് സ്റ്റേഷനില്‍ നിന്ന് മസ്‌കറ്റിലെ അല്‍ അസൈബ സ്റ്റേഷനിലേക്ക് പ്രതിദിന സര്‍വീസ് ആരംഭിക്കാനാണ് ഷാര്‍ജ ആര്‍.ടി.എയും മുവസലാത്തും തമ്മിലുള്ള ധാരണ. എസ്.ആര്‍.ടി.എ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുവസലാത്ത് സി.ഇ.ഒ ബദര്‍ ബിന്‍ […]
The post ഷാര്‍ജ – മസ്‌കറ്റ് പ്രതിദിന ബസ് സര്‍വീസ് ആരംഭിക്കുന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
ഷാ​ർ​ജ-കരിപ്പൂർ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സ് മാ​ർ​ച്ച് 28 മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​ന്നു
ഷാ​ർ​ജ: ഷാ​ർ​ജ-​കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സ് മാ​ർ​ച്ച് 28 മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​ന്നു. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ന്ന​തോ​ടെ ഈ ​സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​ന്താ​രാ​ഷ്ട്ര വി​മാ​ന വി​ല​ക്ക് മാ​റി​യ​തോ​ടെ​യാ​ണ് എ​യ​ർ ഇ​ന്ത്യ വീ​ണ്ടും എ​ത്തു​ന്ന​ത്. എ​ല്ലാ​ദി​വ​സ​വും രാ​ത്രി ഒ​ന്നി​ന് ഷാ​ർ​ജ​യി​ൽ നി​ന്നും പു​റ​പ്പെ​ട്ട് ഇ​ന്ത്യ​ൻ സ​മ​യം രാ​വി​ലെ 6:35നാ​ണ് ഈ ​വി​മാ​നം കോ​ഴി​ക്കോ​ട് എ​ത്തി​ച്ചേ​രു​ക. കോ​ഴി​ക്കോ​ടു നി​ന്നും രാ​ത്രി 10ന് ​പു​റ​പ്പെ​ട്ട് […]
The post ഷാ​ർ​ജ-കരിപ്പൂർ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സ് മാ​ർ​ച്ച് 28 മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​ന്നു appeared first on Valanchery Online.
ഷാ​ർ​ജ: ഷാ​ർ​ജ-​കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സ് മാ​ർ​ച്ച് 28 മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​ന്നു. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ന്ന​തോ​ടെ ഈ ​സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​ന്താ​രാ​ഷ്ട്ര വി​മാ​ന വി​ല​ക്ക് മാ​റി​യ​തോ​ടെ​യാ​ണ് എ​യ​ർ ഇ​ന്ത്യ വീ​ണ്ടും എ​ത്തു​ന്ന​ത്.
എ​ല്ലാ​ദി​വ​സ​വും രാ​ത്രി ഒ​ന്നി​ന് ഷാ​ർ​ജ​യി​ൽ നി​ന്നും പു​റ​പ്പെ​ട്ട് ഇ​ന്ത്യ​ൻ സ​മ​യം രാ​വി​ലെ 6:35നാ​ണ് ഈ ​വി​മാ​നം കോ​ഴി​ക്കോ​ട് എ​ത്തി​ച്ചേ​രു​ക. കോ​ഴി​ക്കോ​ടു നി​ന്നും രാ​ത്രി 10ന് ​പു​റ​പ്പെ​ട്ട് രാ​ത്രി 12:05ന് ​ഷാ​ർ​ജ​യി​ൽ എ​ത്തും. ഷാ​ർ​ജ​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് 430 ദി​ർ​ഹ​മാ​ണ് ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്ക്. എ​ക്ക​ണോ​മി ക്ലാ​സി​ൽ 40 കി​ലോ ബാ​ഗേ​ജും ബി​സി​ന​സ് ക്ലാ​സി​ൽ 45 കി​ലോ ബാ​ഗേ​ജും കൊ​ണ്ടു​പോ​കാം.
			<slash:comments>0</slash:comments>
ഷാർജയിൽ മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
വളാഞ്ചേരി: ഹൃദയാഘാതത്തെതുടർന്ന് ഷാർജയിൽ മരണമടഞ്ഞ യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. വളാഞ്ചേരി അബുദാബിപ്പടി സ്വദേശി കോടിയിൽ റഫീഖിന്റെ മൃതദേഹമാണ് ഇന്ന് പുലർച്ചെ കരിപ്പൂർ വിമാനത്താവളം വഴി നാട്ടിലെത്തിച്ചത്. മുപ്പത്തേഴ്കാരനായ റഫീഖ് ഷാർജയിൽ ഒരു കഫറ്റീരിയയിൽ ജോലി ചെയ്ത് വരികയായിരുന്നു. ജൂൺ 29നാണ് റഫീഖ് ഷാർജയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. നിയമനടപടികൾ പൂർത്തിയാക്കി ഇന്നലെയാണ് മൃതദേഹം വിട്ടുകിട്ടിയത്. ഇന്ന് രാവിലെ 7 മണിക്ക് പാണ്ടികശാല […]
The post ഷാർജയിൽ മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു appeared first on Valanchery Online.
വളാഞ്ചേരി: ഹൃദയാഘാതത്തെതുടർന്ന് ഷാർജയിൽ മരണമടഞ്ഞ യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. വളാഞ്ചേരി അബുദാബിപ്പടി സ്വദേശി കോടിയിൽ റഫീഖിന്റെ മൃതദേഹമാണ് ഇന്ന് പുലർച്ചെ കരിപ്പൂർ വിമാനത്താവളം വഴി നാട്ടിലെത്തിച്ചത്.
മുപ്പത്തേഴ്കാരനായ റഫീഖ് ഷാർജയിൽ ഒരു കഫറ്റീരിയയിൽ ജോലി ചെയ്ത് വരികയായിരുന്നു. ജൂൺ 29നാണ് റഫീഖ് ഷാർജയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. നിയമനടപടികൾ പൂർത്തിയാക്കി ഇന്നലെയാണ് മൃതദേഹം വിട്ടുകിട്ടിയത്. ഇന്ന് രാവിലെ 7 മണിക്ക് പാണ്ടികശാല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.
			<slash:comments>0</slash:comments>
അബുദാബിപ്പടി സ്വദേശി ഷാർജയിൽ അന്തരിച്ചു
ഷാർജ: അബുദാ‍ബിപ്പടി സ്വദേശി ഷാർജയിൽ ഹൃദയാഘാതത്തെതുടർന്ന് മരണമടഞ്ഞു. അബുദാബിപ്പടിയിൽ താമസിക്കുന്ന കോടിയിൽ മുഹമ്മദ്‌ മകൻ റഫീഖ് (37) ആണ് മരണമടഞ്ഞത്. ഷാർജയിലെ ഒരു കഫറ്റീരിയയിൽ ജോലി ചെയ്ത് വരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ജോലിക്ക് ശേഷം ഉറങ്ങാൻ കിടന്നതായിരുന്നു അദ്ദേഹം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നടന്നുവരുന്നു. സജ്നയാണ് റഫീഖിന്റെ ഭാര്യ. ഏഴു വയസും ആറ് മാസവും പ്രായവുമുള്ള രണ്ട് ആൺ‌മക്കളുണ്ട് ഇദ്ദേഹത്തിന്.
The post അബുദാബിപ്പടി സ്വദേശി ഷാർജയിൽ അന്തരിച്ചു appeared first on Valanchery Online.
കഴിഞ്ഞ ദിവസം രാത്രി ജോലിക്ക് ശേഷം ഉറങ്ങാൻ കിടന്നതായിരുന്നു അദ്ദേഹം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നടന്നുവരുന്നു. സജ്നയാണ് റഫീഖിന്റെ ഭാര്യ. ഏഴു വയസും ആറ് മാസവും പ്രായവുമുള്ള രണ്ട് ആൺ‌മക്കളുണ്ട് ഇദ്ദേഹത്തിന്.
			<slash:comments>0</slash:comments>
പുളി പായ്ക്കറ്റിനുള്ളിൽ കഞ്ചാവ്;  താനാളൂർ, കോട്ടക്കൽ, കൽപ്പകഞ്ചേരി സ്വദേശികൾ ഷാർജാ ജയിലിൽ
താനൂർ: വിദേശത്തേക്ക് കഞ്ചാവ് കടത്തിയ സംഭവത്തിൽ മൂന്ന് യുവാക്കൾ ഷാർജ ജയിലിൽ തടവിലായി. താനാളൂർ സ്വദേശി അബ്ദുൽ ലത്തീഫിന്റെ മകൻ മുഹമ്മദ് അഫ്സലും കോട്ടക്കൽ, കൽപ്പകഞ്ചേരി സ്വദേശികളായ രണ്ട് യുവാക്കളുമാണ് ജയിലിലായത്. മെയ് അഞ്ചിന് തിരുവനന്തപുരത്തേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് അഫ്സൽ വീട്ടിൽനിന്ന് പുറപ്പെട്ടത്. നാലുദിവസം കഴിഞ്ഞിട്ടും വിവരം ലഭിക്കാത്തതിനെ തുടർന്ന് കാണാനില്ലെന്ന് രക്ഷിതാക്കൾ താനൂർ പൊലീസിൽ പരാതി നൽകി. പിന്നീട് ഷാർജയിൽ ജോലിചെയ്യുന്ന […]
The post പുളി പായ്ക്കറ്റിനുള്ളിൽ കഞ്ചാവ്;  താനാളൂർ, കോട്ടക്കൽ, കൽപ്പകഞ്ചേരി സ്വദേശികൾ ഷാർജാ ജയിലിൽ appeared first on Valanchery Online.
താനൂർ: വിദേശത്തേക്ക് കഞ്ചാവ് കടത്തിയ സംഭവത്തിൽ മൂന്ന് യുവാക്കൾ ഷാർജ ജയിലിൽ തടവിലായി. താനാളൂർ സ്വദേശി അബ്ദുൽ ലത്തീഫിന്റെ മകൻ മുഹമ്മദ് അഫ്സലും കോട്ടക്കൽ, കൽപ്പകഞ്ചേരി സ്വദേശികളായ രണ്ട് യുവാക്കളുമാണ്   ജയിലിലായത്. മെയ് അഞ്ചിന് തിരുവനന്തപുരത്തേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് അഫ്സൽ വീട്ടിൽനിന്ന് പുറപ്പെട്ടത്. നാലുദിവസം കഴിഞ്ഞിട്ടും വിവരം ലഭിക്കാത്തതിനെ തുടർന്ന് കാണാനില്ലെന്ന് രക്ഷിതാക്കൾ താനൂർ പൊലീസിൽ പരാതി നൽകി.
പിന്നീട് ഷാർജയിൽ ജോലിചെയ്യുന്ന തലക്കടത്തൂർ സ്വദേശി നൗഷാദ് വഴി മകൻ ജയിലിലാണെന്ന് അറിഞ്ഞു. പുളി പായ്ക്കറ്റിനുള്ളിൽ കഞ്ചാവ് കടത്തിയതിനെ തുടർന്ന് ഷാർജ എയർപോർട്ടിൽവച്ചാണ് യുവാക്കളെ പിടികൂടിയതെന്നാണ് താനൂർ പൊലീസിന് ലഭിച്ച വിവരം. പിന്നീട് അഫ്സലിന്റെ മാതാപിതാക്കൾ തിരൂർ ഡിവൈഎസ്പിക്ക് പരാതി നൽകി. താനാളൂർ പകര സ്വദേശികളാണ് വിസ നൽകിയതെന്നാണ് സുഹൃത്തുക്കളോട് അന്വേഷിച്ചപ്പോൾ അറിഞ്ഞതെന്നും  മകനെ കെണിയിൽപ്പെടുത്തിയാണ് വിദേശത്തേക്ക് കൊണ്ടുപോയതെന്നും ഉപ്പ അബ്ദുൽ ലത്തീഫും ഉമ്മ അഫ്സത്തും പറഞ്ഞു.  താനാളൂർ പകര കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയയാണ് സംഭവത്തിനുപിന്നിലെന്ന് അഫ്സലിന്റെ കുടുംബം പറയുന്നു.
			<slash:comments>0</slash:comments>
ഷാര്‍ജയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ കൊള്ളയടിക്കാനെത്തിയ സംഘത്തെ പൊലീസ് കീഴ്പ്പെടുത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ
ഷാര്‍ജ: അല്‍ വഹ്ദ റോഡിലുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ആയുധങ്ങളുമായെത്തി കവര്‍ച്ച നടത്താന്‍ ശ്രമിച്ച രണ്ടംഗ സംഘത്തെ പൊലീസ് പിടികൂടി. പണവുമായി രക്ഷപെടാനുള്ള ഇവരുടെ ശ്രമം ജീവനക്കാര്‍ പ്രതിരോധിക്കുകയായിരുന്നു. രണ്ട് ജീവനക്കാര്‍ക്ക് സംഭവത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ആഫ്രിക്കക്കാരാണ് അറസ്റ്റിലായത്. രാത്രി 11.42ന് തിരക്കേറിയത സമയത്തായിരുന്നു കവര്‍ച്ചാശ്രമം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മുഖം മൂടിയണിഞ്ഞ രണ്ട് പേര്‍ ആയുധങ്ങളുമായാണ് സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് […]
The post ഷാര്‍ജയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ കൊള്ളയടിക്കാനെത്തിയ സംഘത്തെ പൊലീസ് കീഴ്പ്പെടുത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ appeared first on Valanchery Online.
			<slash:comments>0</slash:comments>