shariyah Archives - Valanchery Online

അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹ് ശരീഅത്ത് കോളേജ് നാലാം ബാച്ചിന്റെ ക്ലാസുകൾ ആരംഭിച്ചു
എടയൂർ: അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹ് ശരീഅത്ത് കോളേജ് നാലാം ബാച്ചിന്റെ ഉദ്ഘാടനം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കഴിഞ്ഞ സെമസ്റ്റർ പരീക്ഷയിലെ റാങ്ക് ജേതാക്കൾക്കുള്ള അവാർഡ് വിതരണവും സുഫ്ഫ സ്റ്റുഡന്റ്‌സ് യൂണിയൻ ലോഗോ പ്രകാശനവും സ്റ്റുഡന്റ്‌സ് പ്രൊഫൈൽ ഡയറി പ്രകാശനവും അദ്ദേഹം നിർവഹിച്ചു. അബ്ദുൾവാഹിദ് മുസ്‌ലിയാർ അധ്യക്ഷതവഹിച്ചു. ഖാസിംകോയ തങ്ങൾ എടയൂർ, ഹുസൈൻകോയ തങ്ങൾ കുളമംഗലം, അബ്ദുൾ ഹഖ് തങ്ങൾ എരുമത്തടം, സി.പി. ഹംസ ഹാജി അത്തിപ്പറ്റ, അബൂബക്കർ മൗലവി വെങ്ങാട്, മുഹമ്മദ് ഫൈസി അത്തിപ്പറ്റ എന്നിവർ പങ്കെടുത്തു.

The post അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹ് ശരീഅത്ത് കോളേജ് നാലാം ബാച്ചിന്റെ ക്ലാസുകൾ ആരംഭിച്ചു appeared first on Valanchery Online.