shamsudheen nadakkavil Archives - Valanchery Online
പതിനാറുകാരിക്ക് നേരെ ലൈംഗീകാതിക്രമം; വളാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ കുരിക്കിൽ
വളാഞ്ചേരി നഗരസഭ കൗൺസിലറായ ഷംസുദ്ദീൻ, പത്താം ക്ലാസ് മുതൽ പെൺകുട്ടിയുമായി ഇഷ്ടം സ്ഥാപിച്ച് പല തവണ പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാണ് പരാതി നൽകിയിരിക്കുന്നത്. ചൈൽഡ് ലൈൻ അധികൃതർ ഇടപെട്ട് കളക്ടർക്കും എസ്.പിക്കും മുൻപിൽ വിഷയം എത്തിച്ചതോടെ പോക്സോ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു.
കുട്ടി പത്താം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ തന്നെ കൗൺസിലർ കുട്ടിയുമായി ഇഷ്​ടം സ്ഥാപിച്ചിരുന്നു. പിന്നീട്​ പല തവണ കുട്ടിയെ വീട്ടിൽ വെച്ച്​ ഇയാൾ പീഡനത്തിന്​ ഇരയാക്കിയെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ പെൺകുട്ടിയെ കാണാതായിരുന്നു. ഇതിന്​ പിന്നിൽ കൗൺസിലർ ആണെന്ന്​ ബന്ധുക്കളോട്​ പെൺകുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്​.
പീഡന വിവരം പുറത്ത്​ പറഞ്ഞാൽ കൊല്ലുമെന്ന്​  ഭീഷണിയുണ്ടെന്ന്​ പെൺകുട്ടിയുടെ സഹോദരി വ്യക്തമാക്കുന്നു. പീഡന വിവരം എന്തുകൊണ്ട്​ പുറത്ത്​ പറഞ്ഞില്ലെന്ന് വീട്ടുകാർ​ ചോദിച്ചപ്പോൾ പെൺകുട്ടിയുടെ പിതാവും മാതാവും സഹോദരിയും പീഡനത്തിന്​ കൂട്ടു നിന്നുവെന്ന്​ വരുത്തി തീർക്കുമെന്നും കുടുംബത്തിന്​ കളങ്കമുണ്ടാക്കുമെന്നും കൗൺസിലർ ഭീഷണിപ്പെടുത്തിയെന്നായിരുന്നു മറുപടി. പൊലീസ്​ കേസെടുത്തതോടെ കൗൺസിലർ ഒളിവിൽ പോയതായാണ്​ വിവരം. പ്രതിക്ക്​ വേണ്ടി പൊലീസ്​ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്​. മലപ്പുറം ചൈൽഡ് ലൈൻ അധികൃതരുടെ നിർദ്ദേശത്തെത്തുടർന്ന് പോലീസ് 376-ാം വകുപ്പ് പ്രകാരവും പോക്‌സോ നിയമമനുസരിച്ചും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിനിടെ നഗരസഭാംഗം വിദേശത്തേക്ക് കടന്നതായി സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു. വളാഞ്ചേരി എസ്.എച്ച്.ഒ. എസ്.പി. സുധീരനാണ് അന്വേഷണച്ചുമതല.
The post പതിനാറുകാരിക്ക് നേരെ ലൈംഗീകാതിക്രമം; വളാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ കുരിക്കിൽ appeared first on Valanchery Online.