shahina Archives - Valanchery Online

വനിതാ മതിലിൽ പങ്കെടുക്കാൻ വളാഞ്ചേരി നഗരസഭ മുൻ അധ്യക്ഷയും
വളാഞ്ചേരി: വനിതാ മതിലിൽ അണിചേരാൻ മുൻ മുസ്ലിം ലീഗ് വനിതാ നേതാവും. വളാഞ്ചേരി മുനിസിപ്പാലിറ്റി മുൻ അധ്യക്ഷയായ ഷാഹിന മുണ്ടശേരിയാണ് നവോത്ഥാന പാരമ്പര്യം കാത്തുസൂക്ഷിക്കാൻ നടത്തുന്ന പരിപാടിയിൽ പങ്കെടുക്കുമെന്ന്ര പ്രഖ്യാപിച്ചത്.

കേരളത്തിന്റെ നവോത്ഥാന പാരമ്പര്യവും സ്ത്രീ സമത്വവും സംരക്ഷിക്കാൻ നടത്തുന്ന പോരാട്ടത്തിൽ ജാതി–മത–രാഷ്ട്രീയവ്യത്യാസമില്ലാതെ എല്ലാ വനിതകളും കണ്ണിചേരണമെന്നും ഇവർ പറഞ്ഞു.വനിതാ മതിലിനെ വർഗീയമായി ചിത്രീകരിക്കാനുള്ള തല്പ്പരരകക്ഷികളുടെ നീക്കം മതേതര കേരളം തള്ളിക്കളയുമെന്നും അവർ വ്യക്തമാക്കി. നഗരസഭാ പ്രഥമ അധ്യക്ഷകൂടിയാണ് ഷാഹിന.

The post വനിതാ മതിലിൽ പങ്കെടുക്കാൻ വളാഞ്ചേരി നഗരസഭ മുൻ അധ്യക്ഷയും appeared first on Valanchery Online.

ഷാഹിനയുടെ പടിയിറക്കം പദ്ധതികൾ നടപ്പാക്കാനാകാതെ
വളാഞ്ചേരി ∙ പ്രഖ്യാപിത പദ്ധതികളൊന്നും പൂർത്തീകരിക്കാനാകാതെ നഗരസഭാധ്യക്ഷ എം.ഷാഹിനയുടെ പടിയിറക്കം. നഗരസഭയായി ഉയർന്ന് പ്രഥമ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മനസ്സിലുണ്ടായിരുന്ന ഒട്ടേറെ കർമപദ്ധതികൾ ഇനിയും വെളിച്ചം കാണാതെ കിടപ്പാണ്.

നഗരസഭയെ പൂർണ വൈഫൈ സിറ്റിയാക്കുക, നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുക, ശുദ്ധജലദൗർലഭ്യം തീർക്കുക, വൈക്കത്തൂരിലെ ബംഗ്ലാവുപറമ്പിൽ നഗരസഭയ്ക്കു സ്വന്തം കെട്ടിടം നിർമിക്കുക എന്നിവയെല്ലാം പ്രധാന ലക്ഷ്യങ്ങളായിരുന്നു. സ്വന്തം പാർട്ടിയിൽ നിന്നുള്ള ചില കൗൺസിലർമാരുടെ എതിർപ്പും വികസനപ്രവർത്തനങ്ങൾക്കുള്ള തടസ്സങ്ങളുമാണ് രാജിക്കു കാരണമെന്നു ഷാഹിന പറഞ്ഞു. വൈസ് ചെയർമാൻ കെ.വി.ഉണ്ണിക്കൃഷ്ണനാണ് താൽക്കാലിക അധ്യക്ഷൻ. രാജികാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ഇന്നു രണ്ടിനു നഗരസഭ സമ്മേളനഹാളിൽ പ്രത്യേക കൗൺസിൽ ചേരും.

The post ഷാഹിനയുടെ പടിയിറക്കം പദ്ധതികൾ നടപ്പാക്കാനാകാതെ appeared first on Valanchery Online.