shaheen bagh Archives - Valanchery Online

വലിയകുന്നിൽ നിന്നും കാൽനടയായി യൂത്ത് ലീഗ് പ്രവർത്തകർ കോഴിക്കോട് ഷാഹിൻ ബാഗ് സ്ക്വയറിലെത്തി
ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന യൂത്ത് ലീഗ് കമ്മിറ്റി കോഴിക്കോട് നടത്തുന്ന ഷാഹിൻ ബാഗ് സ്ക്വയറിലേക്ക് 72 കിലോമീറ്റർ ദൂരം കാൽ നടയായി എത്തി ഐക്യദാർഡ്യം പ്രഖ്യാപിച്ചു. ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് VKM ഷാഫി വലിയകുന്നിൽ നിന്നും ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. നിരവധി കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വ്യഴാഴ്ച്ച രാത്രി 8 മണിയോടെ സംഘം കോഴിക്കോട് കടപ്പുറത്തെ ഷാഹിൻ ബാഗ് സ്ക്വയറിലെത്തി. MT റഫീഖ്, TPK അബ്ദുള്ള, ഷാനു തുടിമ്മൽ, യൂസഫ് കൊടുമുടി, സൈനു ചോലപ്ര, അംജദ് പുറമണ്ണൂർ, റഫീഖ് KV, CP അസ്ലം, ഷുഹൈബ് ചോലപ്ര, റാഫി മേച്ചേരിപ്പറമ്പ്, ഷിബിലി കൊടുമുടി, അലിമോൻ വെണ്ടല്ലൂർ, ബാബു ഏർകോട്ടിൽ എന്നിവരാണ് ഈ സമരത്തിൽ പങ്കെടുത്ത് ചരിത്രത്തിന്റെ ഭാഗമായത്.

The post വലിയകുന്നിൽ നിന്നും കാൽനടയായി യൂത്ത് ലീഗ് പ്രവർത്തകർ കോഴിക്കോട് ഷാഹിൻ ബാഗ് സ്ക്വയറിലെത്തി appeared first on Valanchery Online.