shafi parambil Archives - Valanchery Online

മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് നടന്ന യൂത്ത്‌ കോൺഗ്രസ്‌ മാർച്ചിൽ സംഘർഷം
വളാഞ്ചേരി: മന്ത്രി കെ ടി ജലീൽ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ നേതൃത്വത്തിൽ വളാഞ്ചേരി കാവുംപുറത്തെ  മന്ത്രിയുടെ വീടിനുമുന്നിൽ  നടത്തിയ മാർച്ചിൽ സംഘർഷം. സംസ്ഥാന പ്രസിഡന്റ്‌ ഷാഫി പറമ്പിൽ എംഎൽഎ മാർച്ച്‌ ഉദ്‌ഘാടനം ചെയ്‌തശേഷം പ്രവർത്തകർ ദേശീയ  പാത ഉപരോധിക്കുകയായിരുന്നു. അരമണിക്കൂറോളം ഉപരോധിച്ചശേഷം രാത്രി 11–-ഓടെ പ്രവർത്തകരെ  അറസ്‌റ്റ്‌ ചെയ്യാൻ പൊലീസ്‌ ശ്രമിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. എംഎൽഎ ഉൾപ്പെടെയുള്ളവരെ അറസ്‌റ്റ്‌ ചെയ്‌തെങ്കിലും പ്രവർത്തകർ പിന്തിരിഞ്ഞില്ല. ഇവരെ പൊലീസ്‌ ലാത്തി വീശിയോടിച്ചു.

The post മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് നടന്ന യൂത്ത്‌ കോൺഗ്രസ്‌ മാർച്ചിൽ സംഘർഷം appeared first on Valanchery Online.

ദേവികയുടെ സഹോദരങ്ങളുടെ പഠനം യൂത്ത്‌ കോൺഗ്രസ് ഏറ്റെടുക്കും
ഇരിമ്പിളിയം: തീകൊളുത്തി ആത്മഹത്യചെയ്ത ഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനി തിരുനിലം പുളിയാപ്പറ്റക്കുഴിയിൽ കുളത്തിങ്ങൽ വീട്ടിൽ ദേവികയുടെ സഹോദരങ്ങളുടെ തുടർന്നുള്ള പഠനച്ചെലവുകൾ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഏറ്റെടുക്കുമെന്ന് ഷാഫി പറമ്പിൽ എം.എൽ.എ. പറഞ്ഞു. ദേവികയുടെ വീട്ടിലെത്തി രക്ഷിതാക്കളെ ആശ്വസിപ്പിച്ച ശേഷമായിരുന്നു എം.എൽ.എയുടെ പ്രഖ്യാപനം.

ഇ.ടി. മുഹമ്മദ് ബഷീർ എം.പി, വി.ടി. ബൽറാം എം.എൽ.എ, എ.പി. അനിൽകുമാർ എം.എൽ.എ, കെ.പി.സി.സി. ജനറൽ സെക്രട്ടറി വി.എ. കരീം, ഡി.സി.സി. പ്രസിഡന്റ്‌ വി.വി. പ്രകാശ്, യൂത്ത്‌ലീഗ് സംസ്ഥാന ട്രഷറർ എം.എ. സമദ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഇ.പി. രാജീവ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണൻ, യു.ഡി.എഫ്. ജില്ലാ കൺവീനർ പി.ടി. അജയ്‌മോഹൻ, മുനവ്വറലി ശിഹാബ് തങ്ങൾ, സാദിഖലി ശിഹാബ് തങ്ങൾ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ തുടങ്ങി നിരവധി പ്രമുഖർ വീട്ടിലെത്തിയിരുന്നു.

The post ദേവികയുടെ സഹോദരങ്ങളുടെ പഠനം യൂത്ത്‌ കോൺഗ്രസ് ഏറ്റെടുക്കും appeared first on Valanchery Online.