sexualy assault a 15 year old girl at valanchery Archives - Valanchery Online
	1	</sy:updateFrequency>
പ്രണയം നടിച്ച് പീഡിപ്പിച്ചു; പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍
വളാഞ്ചേരി: പ്രണയം നടിച്ച് പതിനഞ്ചുകാരിയെ പീഡിപ്പിച്ച രണ്ടു യുവാക്കളില്‍ ഒരാളെ പോലീസ് അറസ്റ്റുചെയ്തു. കരേക്കാട് തൊഴലില്‍ വീട്ടില്‍ അലി (23) യെയാണ് സി.ഐ. സുലൈമാന്‍ അറസ്റ്റുചെയ്തത്. കൂട്ടുപ്രതി കാടാമ്പുഴ മേല്‍മുറി സ്വദേശി റാഫി വിദേശത്തേക്ക് കടന്നതായാണ് വിവരം. ഫോണില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ അലി പ്രണയം നടിച്ച് വശത്താക്കി. തുടര്‍ന്ന് സുഹൃത്തായ റാഫിയുമായി രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തി അടുക്കളയില്‍വെച്ച് ഇരുവരും പീഡിപ്പിച്ചു. വിവരംപുറത്ത് പറഞ്ഞാല്‍ […]
The post പ്രണയം നടിച്ച് പീഡിപ്പിച്ചു; പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍ appeared first on Valanchery Online.