sexually Archives - Valanchery Online

പതിനാറുകാരന‌് പീഡനം; ചോദ്യംചെയ‌്ത അമ്മയ‌്ക്കും ബന്ധുവിനും മർദനം
എടപ്പാൾ: മഹാരാഷ‌്ട്ര സ്വദേശിയായ പതിനാറുകാരനെ ലൈംഗികപീഡനത്തിനിരയാക്കിയത‌് ചോദ്യംചെയ്ത കുട്ടിയുടെ അമ്മയെയും ബന്ധുവിനെയും സംഘംചേർന്ന് മർദിച്ചതായി പരാതി.  ഇവരെ പരിക്കുകളോടെ എടപ്പാൾ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പാലക്കാട്  കോട്ടായി സ്വദേശി ചേനക്കാട്ട് നാരായണ (45)നെതിരെ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയൽ നിയമപ്രകാരം കേസെടുത്തതായി ചങ്ങരംകുളം പൊലീസ‌് അറിയിച്ചു. മർദിച്ചതിന‌് കാസർകോട‌്, കോഴിക്കോട് സ്വദേശികളായ രണ്ടുപേരെയും കസ‌്റ്റഡിയിലെടുത്തിട്ടുണ്ട‌്.

എടപ്പാൾ പട്ടാമ്പി റോഡിൽ രണ്ടാഴ്ചമുമ്പ് തുടങ്ങിയ എക്‌സ‌്പോയിൽ  കഴിഞ്ഞ 23നായിരുന്നു കേസിനാസ‌്പദമായ സംഭവം. നാരായണൻ എക്‌സ്‌പോയിലെ ഇലക്ട്രീഷ്യൻ ജോലിക്കാരനാണ്. പീഡനമേറ്റെന്ന് പരാതിപ്പെട്ട കുട്ടിയും അമ്മയും അമ്മയുടെ സഹോദരിയുടെ മകനുമെല്ലാം എക്‌സ്‌പോയിലെ ക്ലീനിങ് ജോലിക്കാരാണ്. 23ന് ഷോ കഴിഞ്ഞ് രാത്രിയിൽ ഇലക്ട്രീഷ്യനായ നാരായണൻ പതിനാറുകാരനെ പീഡിപ്പിച്ചുവെന്നാണ‌് പരാതി. രാവിലെ കുട്ടി മൂകനായി ഇരിക്കുന്നതുകണ്ട് അമ്മ ചോദ്യംചെയ്തപ്പോഴാണ് സംഭവം അറിഞ്ഞത‌്. ഇത് ചോദിക്കാൻ കുട്ടിയും അമ്മയും ബന്ധുവും നാരായണന്റെ മുറിയിലെത്തി വാക്കേറ്റമുണ്ടായി. ഇതിനിടെ എക്‌സ്‌പോയിലെ  ജോലിക്കാരായ കാസർകോട്, കോഴിക്കോട് സ്വദേശികളും ചേർന്ന്  മർദിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. കുട്ടിയും അമ്മയും ബന്ധുവും ഇപ്പോൾ പൊലീസ‌് സംരക്ഷണയിലാണ്. അതേ സമയം ശനിയാഴ്ച എക്‌സ്‌പോയിൽ ഷോ കാണാനെത്തിയ എടപ്പാൾ സ്വദേശിയുടെ മൊബൈൽ ഫോൺ  കളഞ്ഞുപോയിരുന്നു. ഇത‌്  നാരായണനും കാസർകോട്, കോഴിക്കോട് സ്വദേശികളും ചേർന്ന് പതിനാറുകാരന്റെ മുറിയിൽനിന്നും കണ്ടെടുത്തതായി പറയുന്നു. ഉടമക്ക് പരാതിയില്ലെന്ന് പറഞ്ഞതോടെ പ്രശ്‌നം അവസാനിക്കുകയായിരുന്നു.

The post പതിനാറുകാരന‌് പീഡനം; ചോദ്യംചെയ‌്ത അമ്മയ‌്ക്കും ബന്ധുവിനും മർദനം appeared first on Valanchery Online.