sevens Archives - Valanchery Online
	1	</sy:updateFrequency>
sevens Archives - Valanchery Online
പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണു; നിരവധി പേര്‍ക്ക് പരിക്ക്
പാലക്കാട്: ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് കാണികള്‍ക്ക് പരിക്കേറ്റു. പാലക്കാട് വല്ലപ്പുഴയിലാണ് സംഭവം. അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടെയാണ് അപകടം. 10.20 ഓടെയാണ് അപകടമുണ്ടായത്. കാണികളുടെ എണ്ണം കൂടിയതാണ് അപകടത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇതുസംബന്ധിച്ച് സ്ഥിരീകരണമായിട്ടില്ല. കാണികളുടെ പരിക്ക് ഗുരുതരമല്ല. ഏറ്റവും പിന്‍വശത്തെ ഗ്യാലറിയിലെ മൂന്ന് പടികളാണ് പൊളിഞ്ഞുവീണത്. കവുങ്ങ് തടി ഉപയോഗിച്ചാണ് ഗ്യാലറി ഉണ്ടാക്കിയിരുന്നത്. ഒരുമാസത്തോളമായി മത്സരം വല്ലപ്പുഴയില്‍ […]
The post പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണു; നിരവധി പേര്‍ക്ക് പരിക്ക് appeared first on Valanchery Online.
https://www.facebook.com/reel/640763738340676
			<slash:comments>0</slash:comments>
യുവജനക്ഷേമ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ ലോകകപ്പിനെ വരവേറ്റ് സംഘടിപ്പിക്കുന്ന സംസ്ഥാനതല സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് വലിയകുന്നിൽ തുടക്കമായി
ഇരിമ്പിളിയം: സംസ്ഥാന സർക്കാറിന്റെ ലഹരിവിരുദ്ധ സന്ദേശം യുവാക്കളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഖത്തർ ലോകകപ്പിനെ വരവേറ്റ് കൊണ്ട് കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്‌ സംഘടിപിച്ച സംസ്ഥാനതല സെവൻസ് ഫുട്ബോൾ ടൂർണമെന്റ് തുടങ്ങി. വലിയകുന്ന് മുന്നാസ് പാർക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റ് യുവജനക്ഷേമ ബോർഡ്‌ വൈസ് ചെയർമാൻ എസ് സതീഷ് ഉദ്ഘാടനം ചെയ്തു. യുവജനക്ഷേമ ബോർഡ്‌ മെമ്പർ ശരീഫ് പാലോളി അധ്യക്ഷത വഹിച്ചു. കേരള സന്തോഷ് […]
The post യുവജനക്ഷേമ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ ലോകകപ്പിനെ വരവേറ്റ് സംഘടിപ്പിക്കുന്ന സംസ്ഥാനതല സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് വലിയകുന്നിൽ തുടക്കമായി appeared first on Valanchery Online.
ഇരിമ്പിളിയം: സംസ്ഥാന സർക്കാറിന്റെ ലഹരിവിരുദ്ധ സന്ദേശം യുവാക്കളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഖത്തർ ലോകകപ്പിനെ വരവേറ്റ് കൊണ്ട് കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്‌ സംഘടിപിച്ച സംസ്ഥാനതല സെവൻസ് ഫുട്ബോൾ ടൂർണമെന്റ് തുടങ്ങി. വലിയകുന്ന് മുന്നാസ് പാർക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റ് യുവജനക്ഷേമ ബോർഡ്‌ വൈസ് ചെയർമാൻ എസ് സതീഷ് ഉദ്ഘാടനം ചെയ്തു. യുവജനക്ഷേമ ബോർഡ്‌ മെമ്പർ ശരീഫ് പാലോളി അധ്യക്ഷത വഹിച്ചു. കേരള സന്തോഷ് ട്രോഫി താരം ഷിഗിൽ നമ്പ്രത്ത് മുഖ്യാതിഥിയായി. പഞ്ചായത്ത്‌ മെമ്പർമാരായ കെ ടി ഉമ്മുകുൽസു ടീച്ചർ, കെ വി അബൂബക്കർ, ടി പി മെറീഷ്, ഷഫീദ ബേബി, യുവജനക്ഷേമ ബോർഡ്‌ മെമ്പർ സന്തോഷ് കാല സംസാരിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ടി എസ് ലൈജു സ്വാഗതവും റിസപ്ഷൻ കമ്മറ്റി കൺവീനർ സി സുരേഷ് നന്ദിയും പറഞ്ഞു.
14 ജില്ലകളിൽ നിന്നുള്ള ജില്ലാതല ചാമ്പ്യൻമാരാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്. ഒന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് അര ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാർക്ക് കാൽ ലക്ഷം രൂപയും സമ്മാനതുകയായി നൽകും. 14 ജില്ലകളിൽ നിന്നുള്ള വനിതാ ടീമുകളുടെ  പ്രദർശന മത്സരവും കേരള പോലീസ് വെറ്ററൻസ് ടീമും മലപ്പുറം വെറ്ററൽസ് ടീമും തമ്മിലുള്ള സൗഹൃദ മത്സരവും ടൂർണമെന്റിന്റെ ഭാഗമായി നടക്കും. 20 ന് വൈകുന്നേരം 7 മണിക്ക് സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും കായിക ഫിഷറീഷ് ഹജ്ജ് വഖഫ് മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിക്കും. പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ അധ്യക്ഷത വഹിക്കും. ഡോ മുഖ്യാതിഥിയായി പങ്കെടുക്കും. കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വസീമ വെളേരി, ജില്ലാ പഞ്ചായത്ത്‌ മെമ്പർ എ പി സബാഹ്, യുവജനക്ഷേമ ബോർഡ്‌ മെമ്പർമാർ എന്നിവർ പങ്കെടുക്കും.
			<slash:comments>0</slash:comments>
49-ാമത് കാദറലി സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ഡിസംബറിൽ
പെരിന്തൽമണ്ണ : ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകയായ പെരിന്തൽമണ്ണ കാദറലി സ്‌പോർട്‌സ് ക്ലബ്ബ് നടത്തുന്ന 49-ാമത് കാദറലി സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ഡിസംബറിൽ നടത്തും. കേരളത്തിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് പെരിന്തൽമണ്ണ നെഹ്രു സ്റ്റേഡിയത്തിൽ നടത്തുന്ന ടൂർണമെന്റിന്റെ സംഘാടകസമിതി യോഗം ഞായറാഴ്‌ച നടക്കും. വൈകീട്ട് ആറിന് പെരിന്തൽമണ്ണ വ്യാപാരഭവനിലാണ് യോഗം. യോഗത്തിൽ നജീബ് കാന്തപുരം എം.എൽ.എ.യ്ക്ക് സ്വീകരണവും നൽകും. നഗരസഭാധ്യക്ഷൻ പി. ഷാജി, ബ്ലോക്ക് […]
The post 49-ാമത് കാദറലി സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ഡിസംബറിൽ appeared first on Valanchery Online.
പെരിന്തൽമണ്ണ : ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകയായ പെരിന്തൽമണ്ണ കാദറലി സ്‌പോർട്‌സ് ക്ലബ്ബ് നടത്തുന്ന 49-ാമത് കാദറലി സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ഡിസംബറിൽ നടത്തും. കേരളത്തിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് പെരിന്തൽമണ്ണ നെഹ്രു സ്റ്റേഡിയത്തിൽ നടത്തുന്ന ടൂർണമെന്റിന്റെ സംഘാടകസമിതി യോഗം ഞായറാഴ്‌ച നടക്കും. വൈകീട്ട് ആറിന് പെരിന്തൽമണ്ണ വ്യാപാരഭവനിലാണ് യോഗം. യോഗത്തിൽ നജീബ് കാന്തപുരം എം.എൽ.എ.യ്ക്ക് സ്വീകരണവും നൽകും. നഗരസഭാധ്യക്ഷൻ പി. ഷാജി, ബ്ലോക്ക് പ്രസിഡന്റ് എ.കെ. മുസ്തഫ, മുൻ ഇന്ത്യൻ താരം യു. ഷറഫലി തുടങ്ങിയവർ പങ്കെടുക്കുമെന്ന് ക്ലബ്ബ് പ്രസിഡന്റ് സി. മുഹമ്മദലി, സെക്രട്ടറി പച്ചീരി ഫാറൂഖ് എന്നിവർ അറിയിച്ചു.
			<slash:comments>0</slash:comments>
വളാഞ്ചേരി പ്രീമിയർ ലീഗിന് നാളെ തുടക്കമാവും
വളാഞ്ചേരി: ഫുട്ബാൾ പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായി വളാഞ്ചേരി പ്രീമിയർ ലീഗ് (വി.പി.എൽ) സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബാൾ ടൂർണമെൻറിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. കാൽപന്തുകളിയുടെ സൗന്ദര്യത്തെ ജനഹൃദയങ്ങളിൽ എത്തിക്കുന്നതോടൊപ്പം വളാഞ്ചേരിയിലെ പ്രമുഖ സ്ഥാപനങ്ങളെ പരിചയപെടുത്തുകയും അവരുടെ ജീവനക്കാർക്ക് കളിക്കുവാനുള്ള അവസരം ഒരുക്കുകയും അതുവഴി കോവിഡാനന്തര വളാഞ്ചേരിയെ കൂടുതൽ ഊർജസ്വലമാക്കാം എന്നൊരു പ്രതീക്ഷയുമായാണു പ്രഥമ വി.പി.എൽ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. വളാഞ്ചേരിയിലെ ഒരുപറ്റം ഫുട്ബോൾ പ്രേമികളുടെ […]
The post വളാഞ്ചേരി പ്രീമിയർ ലീഗിന് നാളെ തുടക്കമാവും appeared first on Valanchery Online.
വളാഞ്ചേരി: ഫുട്ബാൾ പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായി വളാഞ്ചേരി പ്രീമിയർ ലീഗ് (വി.പി.എൽ) സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബാൾ ടൂർണമെൻറിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. കാൽപന്തുകളിയുടെ സൗന്ദര്യത്തെ  ജനഹൃദയങ്ങളിൽ എത്തിക്കുന്നതോടൊപ്പം വളാഞ്ചേരിയിലെ പ്രമുഖ സ്ഥാപനങ്ങളെ പരിചയപെടുത്തുകയും അവരുടെ ജീവനക്കാർക്ക് കളിക്കുവാനുള്ള അവസരം ഒരുക്കുകയും അതുവഴി  കോവിഡാനന്തര വളാഞ്ചേരിയെ കൂടുതൽ ഊർജസ്വലമാക്കാം എന്നൊരു പ്രതീക്ഷയുമായാണു പ്രഥമ വി.പി.എൽ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
വളാഞ്ചേരിയിലെ ഒരുപറ്റം ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മയായ ഇൻസ്പയർ യൂത്ത് ഫൗണ്ടേഷനു കീഴിൽ പ്രദേശത്തെ കുട്ടികൾക്ക്  സ്ഥിരമായി ഒരു ഫുട്ബാൾ ട്രെയിനിങ് ക്യാമ്പ് ഒരുക്കുക  എന്നതാണ് പ്രധാന ലക്ഷ്യം. വെള്ളി, ശനി ദിവസങ്ങളിലായി പൈങ്കണ്ണൂർ കിക്കത്തലോൺ ടർഫ് സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്യും.
വിവിധ സ്ഥാപനങ്ങളെയും, സംഘടനകളെയും പ്രതിനിധീകരിച്ച് 18 ടീമുകൾ ഇരു ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ ഏറ്റുമുട്ടും. ഇൻസ്പെയർ യൂത്ത് ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് ഫുട്ബാൾ പരിശീലനം നടത്തും.
https://us15.proxysite.com/process.php?d=LMCojV9l%2B9T17PM7J4KwYz9RBnZztpTiviFjr8f1kswINToSIytrOaw%2BxI6Gc9JFmaF3SWW0Ai2eV9qBe8z3OoJuXCvVJ6btMrJGEdJu%2BNFC%2Bmdh9QE2ML%2BZDbYpzlxtv5ESStN63LgO%2FSd5lWU76bJwURmvx7yJRqxDlkOPsQhvaNVYL2L69S6%2FHUnP3pOLlSz6CaQxc13oUOzLyQRcVHF%2Bq4SPlkY4tlIQ%2BkDPeGfAOPVuz3b8ZN4OYaqUf5TbrtQ6ofk7hBaJyxfz0qmSu4CCRM5fLWHEJh573lQqlBzcugHMp2yGR6HzFJH20oHVTayze4rPBvwfcZUksdersQFeD1SH%2Fn6%2BA90jclOzn8GmWxMt2kfMnGPBxw%3D%3D&b=9
			<slash:comments>0</slash:comments>
ഡോണാസ് ഫുട്‌ബോൾ ടൂർണമെന്റ് തുടങ്ങി
വളാഞ്ചേരി: പൂക്കാട്ടിരി ഡോണാസ് ആർട്‌സ് ആൻഡ്‌ സ്‌പോർട്‌സ് ക്ലബിന്റെ 27-മത് ചെങ്കുണ്ടൻ സ്മാരക അഖില കേരള സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് തുടങ്ങി. ഒരുമാസം ദൈർഘ്യമുള്ള ടൂർണമെന്റ് മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനംചെയ്തു. എടയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവ് അധ്യക്ഷതവഹിച്ചു. അംഗങ്ങളായ വി.പി. ഷുക്കൂർ, തിയ്യാട്ടിൽ അബ്ദുള്ളക്കുട്ടി, ക്ലബ് പ്രസിഡന്റ് കയ്യാല കുഞ്ഞുട്ടി, കെ. അബ്ദുൾറഷീദ്, ടി.പി. അബ്ദുൾ ജബ്ബാർ, വാഹിദ് തൊട്ടിയാൻ […]
The post ഡോണാസ് ഫുട്‌ബോൾ ടൂർണമെന്റ് തുടങ്ങി appeared first on Valanchery Online.
വളാഞ്ചേരി: പൂക്കാട്ടിരി ഡോണാസ് ആർട്‌സ് ആൻഡ്‌ സ്‌പോർട്‌സ് ക്ലബിന്റെ 27-മത് ചെങ്കുണ്ടൻ സ്മാരക അഖില കേരള സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് തുടങ്ങി. ഒരുമാസം ദൈർഘ്യമുള്ള ടൂർണമെന്റ് മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനംചെയ്തു. എടയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവ് അധ്യക്ഷതവഹിച്ചു. അംഗങ്ങളായ വി.പി. ഷുക്കൂർ, തിയ്യാട്ടിൽ അബ്ദുള്ളക്കുട്ടി, ക്ലബ് പ്രസിഡന്റ് കയ്യാല കുഞ്ഞുട്ടി, കെ. അബ്ദുൾറഷീദ്, ടി.പി. അബ്ദുൾ ജബ്ബാർ, വാഹിദ് തൊട്ടിയാൻ എന്നിവർ പ്രസംഗിച്ചു. 
			<slash:comments>0</slash:comments>
ഖാദറലി സെവൻസ് 22ന് തുടങ്ങും
പെരിന്തൽമണ്ണ: ഖാദറലി ക്‌ളബ്ബ് നടത്തി വരുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റ് നെഹ്രു ഫ്ളഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ 22ന് ആരംഭിക്കുന്നു. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏഴായിരത്തിലേറെ പേർക്ക് ഇരുന്ന് മത്സരം വീക്ഷിക്കാൻ സൗകര്യമൊരുക്കിയതായും ലാഭവിഹിതം പൂർണ്ണമായി കാരുണ്യ പ്രവർത്തനത്തിന് നീക്കിവയ്ക്കുമെന്നും സംഘാടകർ പറഞ്ഞു. ക്ലബ്ബിന്റെ നേതൃത്വത്തിൽ 20 വയസിന് താഴെയുള്ള കുട്ടികൾക്കായി കോച്ചിംഗ് ക്യാമ്പും മത്സരങ്ങളും നടത്തുന്നുണ്ട്. വെറ്ററൻസ് ഫുട്‌ബാളും സംഘടിപ്പിച്ചു. […]
The post ഖാദറലി സെവൻസ് 22ന് തുടങ്ങും appeared first on Valanchery Online.
ടൂർണ്ണമെന്റ് മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ എം.മുഹമ്മദ് സലീം അദ്ധ്യക്ഷത വഹിക്കും. ഉദ്ഘാടന ദിവസം വിളംബരജാഥ വൈകിട്ട് നാലിന് പ്രസന്റേഷൻ ഹൈസ്‌കൂളിനു സമീപത്തുനിന്ന് തുടങ്ങും. ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ഫുട്‌ബാൾ മാമാങ്കത്തിൽ 20 ടീമുകളാണ് ഇക്കുറി മാറ്റുരയ്ക്കുന്നത്. രാത്രി 7. 30ന് തുടങ്ങുന്ന മത്സരത്തിൽ ആദ്യ ദിവസം മെഡിഗാർഡ് അരീക്കോടും ലിൻഷ മെഡിക്കൽസ് മണ്ണാർക്കാടും തമ്മിൽ ഏറ്റുമുട്ടുമെന്ന് വാർത്താസമ്മേളനത്തിൽ മുൻസിപ്പൽ ചെയർമാൻ എം.മുഹമ്മദ് സലീം, ക്‌ളബ്ബ് പ്രസിഡന്റ് സി.മുഹമ്മദലി, സെക്രട്ടറി പച്ചീരി ഫാറൂഖ്, സി.എച്ച്. മുസ്തഫ, മണ്ണിൽ ഹസ്സൻ, എച്ച്.മുഹമ്മദ് ഖാൻ, എം.കെ കുഞ്ഞമ്മു, എം അബ്ദുൽ അസീസ്, ഇ.കെ സലിം, കുറ്റീരി ഹസ്സൻ, കുറ്റിരി മാനുപ്പ, യൂസുഫ് രാമപുരം, ഡോക്ടർമാരായ കുഞ്ഞിമൊയ്തീൻ, നിലാർ മുഹമ്മദ് എന്നിവർ അറിയിച്ചു.
			<slash:comments>0</slash:comments>
കടലുണ്ടിയിൽ ഫുട്ബാൾ ഗ്യാലറി തകർന്നു; നൂറോളം പേർക്ക് പരിക്ക്
മലപ്പുറം: കടലുണ്ടിയില്‍ സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടെ താത്ക്കാലിക ഗാലറി തകര്‍ന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാത്രി 10 മണിയോടെയാണ് അപകമുണ്ടായത്.ടീം കടലുണ്ടി സംഘടിപ്പിക്കുന്ന ബിജു ആനന്ദ് മെമ്മോറിയില്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ മത്സരം നടക്കാനിരിക്കെയാണ് അപകടമുണ്ടായത്. കടലുണ്ടി പഞ്ചായത്ത് സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. വലിയ ആള്‍ക്കുട്ടം കളികാണാന്‍ സ്‌റ്റേഡിയത്തിലെത്തിയിരുന്നു. മുളകൾ കൊണ്ട് പണിത കിഴക്കേ ഗ്യാലറിയിലേക്ക് ആളുകൾ കയറുമ്പോൾ തന്നെ ഇളക്കം […]
The post കടലുണ്ടിയിൽ ഫുട്ബാൾ ഗ്യാലറി തകർന്നു; നൂറോളം പേർക്ക് പരിക്ക് appeared first on Valanchery Online.
			<slash:comments>0</slash:comments>
ചെരാത് അഖിലേന്ത്യാ സെവൻസ് ടൂർ‌ണമെന്റ് ഇന്നുമുതൽ
വളാഞ്ചേരി ∙ മൈതാനം ഒരുങ്ങി; ചെരാത് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർ‌ണമെന്റിനു ഇന്നാരംഭം. താണിയപ്പൻകുന്നിൽ സജ്ജമാക്കിയ മൂവായിരംപേർക്ക് ഇരിപ്പിട സൗകര്യമുള്ള മൈതാനിയുടെ നിർമാണം ഇന്നലെ വൈകിട്ടോടെ പൂർത്തിയായി. ഫ്ലഡ്‍ലിറ്റ് സംവിധാനവും ഒരുക്കി. ഇന്നു രാത്രി എട്ടിനു വളാഞ്ചേരി നഗരസഭാധ്യക്ഷ എം.ഷാഹിന ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിക്കും. നയൻസ് ഫുട്ബോൾ ദേശീയ ചാംപ്യന്മാരായ കേരള ടീം ക്യാപ്റ്റൻ റിനു വെട്ടിച്ചിറയെയും ദേശീയതലത്തിൽ മികച്ച കളിക്കാരനായി തിരഞ്ഞെടുത്ത […]
The post ചെരാത് അഖിലേന്ത്യാ സെവൻസ് ടൂർ‌ണമെന്റ് ഇന്നുമുതൽ appeared first on Valanchery Online.
നയൻസ് ഫുട്ബോൾ ദേശീയ ചാംപ്യന്മാരായ കേരള ടീം ക്യാപ്റ്റൻ റിനു വെട്ടിച്ചിറയെയും ദേശീയതലത്തിൽ മികച്ച കളിക്കാരനായി തിരഞ്ഞെടുത്ത ജംഷീർ വളാഞ്ചേരിയെയും ചടങ്ങിൽ ആദരിക്കും. ഒരുമാസം നീളുന്ന ടൂർണമെന്റിൽ 22 ടീമുകൾ പങ്കെടുക്കുന്നുണ്ട്. പ്രാദേശിക ടീമായ കാവുംപുറം ഓസ്കാറും അരീക്കോട് സെവൻസ് ബ്രദേഴ്സും തമ്മിലാണ് ഉദ്ഘാടന മത്സരം.
			<slash:comments>0</slash:comments>
വിഎഫ്എ അഖിലേന്ത്യാ സെവൻസ് ടൂർണമെന്റ് ഇന്നു തുടങ്ങും
വളാഞ്ചേരി: വിഎഫ്എ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഇന്നു തുടങ്ങും. ഒരുക്കങ്ങൾ പൂർത്തിയായതായി വളാഞ്ചേരി ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. രാത്രി 7.30നു മന്ത്രി കെ.ടി.ജലീൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. ഗാനമേളയുമുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 30 ടീമുകൾ ടൂർണമെന്റിൽ മാറ്റുരയ്ക്കും. കൊട്ടാരം വിഎഫ്എ സ്റ്റേഡിയത്തിൽ ഗാലറി നിർമാണവും അനുബന്ധ നിർമാണവും കഴിഞ്ഞ ദിവസം പൂർത്തിയായി. ഉദ്ഘാടനദിനത്തിൽ മഞ്ചേരി ഫിഫയും തലശ്ശേരി ടോപ്മോസ്റ്റും […]
The post വിഎഫ്എ അഖിലേന്ത്യാ സെവൻസ് ടൂർണമെന്റ് ഇന്നു തുടങ്ങും appeared first on Valanchery Online.
വളാഞ്ചേരി: വിഎഫ്എ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഇന്നു തുടങ്ങും. ഒരുക്കങ്ങൾ പൂർത്തിയായതായി വളാഞ്ചേരി ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. രാത്രി 7.30നു മന്ത്രി കെ.ടി.ജലീൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. ഗാനമേളയുമുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 30 ടീമുകൾ ടൂർണമെന്റിൽ മാറ്റുരയ്ക്കും. കൊട്ടാരം വിഎഫ്എ സ്റ്റേഡിയത്തിൽ ഗാലറി നിർമാണവും അനുബന്ധ നിർമാണവും കഴിഞ്ഞ ദിവസം പൂർത്തിയായി. ഉദ്ഘാടനദിനത്തിൽ മഞ്ചേരി ഫിഫയും തലശ്ശേരി ടോപ്മോസ്റ്റും തമ്മിലാണ് കളി. ടൂർണമെന്റിൽനിന്നു ലഭിക്കുന്ന ലാഭവിഹിതം ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്നു വിഎഫ്എ പ്രസിഡന്റ് എൻ.അബൂബക്കർ ഹാജി, യു.അബ്ദുൽ അസീസ്, വി.സലീം, പാറക്കൽ ബഷീർ, പി.സൈതാലിക്കുട്ടി ഹാജി എന്നിവർ പറഞ്ഞു.
			<slash:comments>0</slash:comments>
വി.എഫ്.എ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: സീസണ്‍ ടിക്കറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു
വളാഞ്ചേരി: വളാഞ്ചേരി ഫുട്‌ബോള്‍ അസോസിയേഷന്‍ (വി.എഫ്.എ.) സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സീസണ്‍ ടിക്കറ്റുകളുടെ വിതരണോദ്ഘാടനം മന്ത്രി ഡോ. കെ.ടി. ജലീല്‍ നിര്‍വഹിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡന്റ് ടി.എം. പദ്മകുമാര്‍ ടിക്കറ്റ് ഏറ്റുവാങ്ങി. യു. അബ്ദുള്‍ അസീസ്, എന്‍. ശംസുദ്ദീന്‍, പി. ഉമ്മര്‍, സൈതാലിക്കുട്ടി ഹാജി, കെ.പി. യൂസഫ്, പാറക്കല്‍ ബഷീര്‍, വി. സലീം, കെ.കെ. സലാം, എന്‍. […]
The post വി.എഫ്.എ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: സീസണ്‍ ടിക്കറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
ചെരാത് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലേക്ക് ടീമുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം
വളാഞ്ചേരി: ചെരാത് സ്‌പോര്‍ട്‌സ് അക്കാദമി സംഘടിപ്പിക്കുന്ന അഖിലേന്ത്യാസെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനോടൊപ്പം നടത്തുന്ന അണ്ടര്‍-20 ടൂര്‍ണമെന്റിലേക്ക് ക്ലബ്ബുകളെ ക്ഷണിച്ചു. വിരങ്ങള്‍ക്ക്: ഫോണ്‍: 9526040100, 9847169277.
The post ചെരാത് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലേക്ക് ടീമുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം appeared first on Valanchery Online.
			<slash:comments>0</slash:comments>
ചെരാത് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന് ഇന്ന് കിക്കോഫ്
വളാഞ്ചേരി ചെരാത് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന് വ്യാഴാഴ്ച കിക്കോഫ്. ഒരു മാസത്തെ ഫുട്ബോൾ മേളയിൽ 24 ടീമുകൾ പോരാടും. കൊട്ടാരം മിലൻ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി എട്ടിന് മുൻ അഖിലേന്ത്യാ താരവും എം‌എസ്‌പി കമാൻഡന്റുമാ‍യ യു ഷറഫലി ഈ വർഷത്തെ ടൂർണ്ണമെന്റ് ഉദ്‌ഘാടനം ചെയ്യും. വളാഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി‌പി അബ്ദുൽഗഫൂർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അണ്ടർ – 16 […]
The post ചെരാത് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന് ഇന്ന് കിക്കോഫ് appeared first on Valanchery Online.
വളാഞ്ചേരി ചെരാത് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന് വ്യാഴാഴ്ച കിക്കോഫ്. ഒരു മാസത്തെ ഫുട്ബോൾ മേളയിൽ 24 ടീമുകൾ പോരാടും.
ടൂർണ്ണമെന്റിൽ നിന്നും ലഭിക്കുന്ന വരുമാനത്തിൽ ഒരു ലക്ഷം രൂപ പരി‌രക്ഷാ പദ്ധതിക്കും ഒരു ലക്ഷം രൂപ പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിനുമായി നൽകുമെന്ന് കെ‌പി യൂസഫ് ഹാജി, പി സൈതാലിക്കുട്ടി ഹാജി, സത്താർ പാറ്റപ്പുറത്ത്, വിടി നാസർ, സി കെ നാസർ, പി കെ മണികണ്ഠൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
			<slash:comments>0</slash:comments>