sevabharathi Archives - Valanchery Online

വളാഞ്ചേരി സേവാഭാരതിയുടെ നേതൃത്വത്തിൽ ഇ-ശ്രം സൗജന്യ രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
വളാഞ്ചേരി : അസംഘടിത തൊഴിൽമേഖലയിൽ ജോലി ചെയ്യുന്നവർക്കായി സേവാഭാരതിയുടെ നേതൃത്വത്തിൽ ഇ-ശ്രം പോർട്ടൽ വഴി സൗജന്യ രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ട്രഷറർ ഇ.ടി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ടി. സതീശൻ, ഗംഗാധരൻ, എ. വേണുഗോപാൽ, സുധീർ പാറത്തൊടി എന്നിവർ പ്രസംഗിച്ചു. മുരളീധരൻ, നിഖില, പദ്മജ എന്നിവർ നേതൃത്വം കൊടുത്തു.

The post വളാഞ്ചേരി സേവാഭാരതിയുടെ നേതൃത്വത്തിൽ ഇ-ശ്രം സൗജന്യ രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.

സേവാഭാരതി സംസ്ഥാന സമ്മേളനം; എടയൂര്‍ പഞ്ചായത്തിലെ സേവാസമർപ്പൺ നിധി കൈമാറി
എടയൂര്‍: സേവാഭാരതി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് എടയൂര്‍ പഞ്ചായത്തില്‍ നടന്നസേവാസമര്‍പ്പണ്‍ നിധി തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രം ട്രസ്റ്റി സതീശന്‍ മുക്കടെകാട്ടില്‍ നിന്നും യൂണിറ്റ് പ്രസിഡന്‍റ് നാരയണനുണ്ണി ഏറ്റുവാങ്ങി. പ്രസ്തുത പരിപാടിയില്‍ രാജേഷ്, നിഷിത, സുമിത, പ്രേമകുമാര്‍, മോഹന്‍ദാസ്, വേലായുധൻ എന്നിവർ പങ്കെടുത്തു.

The post സേവാഭാരതി സംസ്ഥാന സമ്മേളനം; എടയൂര്‍ പഞ്ചായത്തിലെ സേവാസമർപ്പൺ നിധി കൈമാറി appeared first on Valanchery Online.

സേവാഭാരതി സംസ്ഥാന സമ്മേളനം; വളാഞ്ചേരി നഗരസഭയിലെ സേവാസമർപ്പൺ നിധി കൈമാറി
വളാഞ്ചേരി : സേവാഭാരതി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ സേവാസമർപ്പൺ നിധി കൈമാറി. വളാഞ്ചേരി ദുർഗാക്ഷേത്രപരിസരത്ത് യൂണിറ്റ് പ്രസിഡന്റ് ടി.കെ. സതീശനും ട്രഷറർ ഇ.ടി. വേണുഗോപാലും ചേർന്ന് വിജയൻ ഉറത്തിൽനിന്നും ഏറ്റുവാങ്ങി. സി. ഗംഗാധരൻ, അഴിക്കാട്ടിൽ പ്രേമനാഥൻ, കെ.ഇ. ദാസ്, സുരേഷ് പാറത്തൊടി, പദ്മജ, നിഖില എന്നിവർ പങ്കെടുത്തു.

The post സേവാഭാരതി സംസ്ഥാന സമ്മേളനം; വളാഞ്ചേരി നഗരസഭയിലെ സേവാസമർപ്പൺ നിധി കൈമാറി appeared first on Valanchery Online.

വീടുകളിൽ കോവിഡാനന്തര ശുചീകരണവും അണുനശീകരണവും നടത്തി സേവാഭാരതിയുടെ വളാഞ്ചേരി മേഖലാ പ്രവർത്തകർ
വളാഞ്ചേരി : കോവിഡ് മഹാമാരിയിൽ പ്രയാസപ്പെടുന്നവർക്ക് സഹായങ്ങളുമായി സേവാഭാരതിയുടെ വളാഞ്ചേരി മേഖലാ പ്രവർത്തകർ. കോവിഡ് രോഗബാധയുണ്ടായ വീടുകളിൽ കോവിഡാനന്തര ശുചീകരണവും അണുനശീകരണവും നടത്തിയും ഇരുനൂറ്റമ്പതോളം വീടുകളിൽ പച്ചക്കറി, പലവ്യഞ്ജന കിറ്റുകളും മരുന്നുകളുമെത്തിച്ചും ഇവർ സഹായികളായി. ﻿

The post വീടുകളിൽ കോവിഡാനന്തര ശുചീകരണവും അണുനശീകരണവും നടത്തി സേവാഭാരതിയുടെ വളാഞ്ചേരി മേഖലാ പ്രവർത്തകർ appeared first on Valanchery Online.