seva bharati Archives - Valanchery Online

സേവാഭാരതി ഉണ്ണിയിലൂടെ വളാഞ്ചേരി നഗരസഭയിൽ അക്കൗണ്ട് തുറന്ന് ബി.ജെ.പി
വളാഞ്ചേരി: ചരിത്രത്തിലാദ്യമായി വളാഞ്ചേരി നഗരസഭയിൽ താമര വിരിയിച്ച് എൻ.ഡി.എ. അക്കൗണ്ട് തുറന്നത് ചാത്തങ്കാവ് കമ്പിവളപ്പിൽ ഉണ്ണിക്കൃഷ്ണൻ എന്ന സേവാഭാരതി പ്രവർത്തകൻ. വളാഞ്ചേരിയിലും സമീപപ്രദേശങ്ങളിലും ഇദ്ദേഹം ‘സേവാഭാരതി ഉണ്ണി’ എന്നാണറിയപ്പെടുന്നത്. രണ്ടുപതിറ്റാണ്ടിലേറെയായി സേവാഭാരതി സന്നദ്ധസേവനസംഘടനയുടെ ആംബുലൻസിന്റെ സാരഥിയാണ് ഇദ്ദേഹം. അഞ്ച് സ്ഥാനാർത്ഥികൾ മത്സരിച്ച നഗരസഭയിലെ ആറാം ഡിവിഷനായ മൈലാടിയിൽനിന്ന് 33 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഉണ്ണിയുടെ വിജയം.

നടൻ ജഗതി ശ്രീകുമാറിന്റെ ജീവൻ രക്ഷിക്കാനായത് ഉണ്ണി ഇന്നും ഓർക്കുന്നു. 2013 മാർച്ച് പത്തിന് രാത്രി പതിനൊന്നിന് പ്രസവവുമായി ബന്ധപ്പെട്ട് സ്ത്രീയെ അത്യാസന്നനിലയിൽ കോഴിക്കോട്ടെ ആശുത്രിയിലെത്തിച്ച് തിരിച്ചുവരുമ്പോഴാണ് പാണമ്പ്ര വളവിൽ ജഗതി സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് തകർന്നുകിടക്കുന്നതു കണ്ടത്. ഓടിയെത്തി ഉണ്ണിയും കൂടെയുണ്ടായിരുന്ന രണ്ട് നഴ്‌സുമാരും ചേർന്ന് രക്തത്തിൽ കുളിച്ചുകിടക്കുന്നയാളെ സ്ട്രച്ചറിലെടുത്ത് ആംബുലൻസിൽ കയറ്റി. ആംബുലൻസിൽവെച്ചുതന്നെ നഴ്‌സുമാർ പരിചരിച്ചു. ആംബുലൻസ് വീണ്ടും കോഴിക്കോട്ടേക്ക്. രക്തം കട്ടപിടിച്ച മുഖവും ദേഹവും തുടച്ചുവൃത്തിയാക്കിയപ്പോഴാണ് ജഗതി ശ്രീകുമാറാണ് അപകടത്തിൽപ്പെട്ടതെന്നു തിരിച്ചറിയുന്നത്.

The post സേവാഭാരതി ഉണ്ണിയിലൂടെ വളാഞ്ചേരി നഗരസഭയിൽ അക്കൗണ്ട് തുറന്ന് ബി.ജെ.പി appeared first on Valanchery Online.

സേവാഭാരതി വളാഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ഭക്ഷണ കിറ്റുകൾ നൽകി
വളാഞ്ചേരി : സേവാഭാരതി വളാഞ്ചേരി യൂണിറ്റ് ടൗൺപരിസരം, മൂച്ചിക്കൽ എന്നിവിടങ്ങളിലെ ക്വാർട്ടേഴ്‌സുകളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് അരിയും പലവ്യഞ്ജനങ്ങളുമടങ്ങുന്ന ഭക്ഷണക്കിറ്റുകൾ വിതരണംചെയ്തു. അതിഥിതൊഴിലാളികൾക്ക് ഭക്ഷണപ്പൊതികളും അരി, പലചരക്ക് സാധനങ്ങൾ എന്നിവയും നേരത്തെ വിതരണംചെയ്തിരുന്നു. ഗംഗാധരൻ, പ്രേമനാഥൻ, ബാലകൃഷ്ണൻ, തൃദീപ്, കെ.എം. നാണു തുടങ്ങിയവർ നേതൃത്വംനൽകി.

The post സേവാഭാരതി വളാഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ഭക്ഷണ കിറ്റുകൾ നൽകി appeared first on Valanchery Online.

പ്രളയബാധിത പ്രദേശങ്ങളിലെ വീടുകളിൽ വളാഞ്ചേരി നഗർ സേവാഭാരതിയുടെ ശുചീകരണ പ്രവർത്തനം
വളാഞ്ചേരിയിലെ ദ്വീപും പരിസര പ്രദേശവും കഴിഞ്ഞ രണ്ടു ദിവങ്ങളിലായി വെള്ളാത്താൽ ഒറ്റപ്പെട്ടുകിടക്കുകയാരുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിലേറയായി ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി കഴിഞ്ഞവരുടെ പുനരധിവാസത്തിന്റെ ഭാഗമായി അവരുടെ വീടുകളിൽ വളാഞ്ചേരി സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനം നടന്നു.

സന്നദ്ധ സേവാ പ്രവർത്തനത്തിൽ നിർവധി സേവാഭാരതി പ്രവർത്തകർ പങ്കെടുത്തു ശുചീകരണ പ്രവർത്തനങ്ങൾക്ക് വളാഞ്ചേരി നഗർ കാര്യവാഹക് ശീ ചന്ദ്രൻ കാവുംപുറം, BJP വളാഞ്ചേരി മുൻസിപ്പൽ ജനറൽ സെക്രട്ടറി ബാബു വൈക്കത്തൂർ, മോഹനൻ പൈങ്കണ്ണൂർ എന്നിവർ നേതൃത്വം നൽകി.

The post പ്രളയബാധിത പ്രദേശങ്ങളിലെ വീടുകളിൽ വളാഞ്ചേരി നഗർ സേവാഭാരതിയുടെ ശുചീകരണ പ്രവർത്തനം appeared first on Valanchery Online.

പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് മങ്കേരി മാനവസേവാസമിതിയുടെ അനുമോദനം
ഇരിമ്പിളിയം: മങ്കേരി മാനവസേവാസമിതിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും എൽ.എസ്.എസ്, യു.എസ്.എസ്. പരീക്ഷാ ജേതാക്കളേയും അനുമോദിച്ചു. സമ്മേളനം ബി.ജെ.പി. ജില്ലാപ്രസിഡന്റ് കെ. രാമചന്ദ്രൻ ഉദ്ഘാടനംചെയ്തു.

മഠത്തിൽ രവി അധ്യക്ഷനായി. സേവാഭാരതി ജില്ലാ വിഭാഗ് സേവാപ്രമുഖ് എ. അയ്യപ്പൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് വി.വി. രാജേന്ദ്രൻ, സി.ആർ. ഭാസ്‌കരൻ, എം. ഹരികൃഷ്ണൻ, ടി.ടി. ദിനേശ്, കെ.കെ. രതീഷ്, സി.പി. രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു. പഠനോപകരണ വിതരണവുമുണ്ടായി.

Summary: Mankeri Manavaseva samiti felicitates exam toppers

The post പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് മങ്കേരി മാനവസേവാസമിതിയുടെ അനുമോദനം appeared first on Valanchery Online.