seva aur samarpan abhiyan Archives - Valanchery Online

സേവാ ഓർ സമർപ്പൺ അഭിയാൻ; ഖാദി വസ്ത്രങ്ങൾ പ്രോത്സാഹിപ്പിക്കാൻ വളാഞ്ചേരിയിൽ പരിപാടി സംഘടിപ്പിച്ച് ബിജെപി
വളാഞ്ചേരി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71ആം ജന്മ ദിനത്തോടനുബന്ധിച്ച് നടന്നുവരുന്ന സേവാ ഓർ സമർപ്പൺ അഭിയാന്റെ ഭാഗമായി നടന്നു വരുന്ന പ്രവർത്തത്തിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ ഖാദി വസ്ത്രങ്ങൾ ഉപയോഗിക്കാനും പ്രോൽസാഹിപ്പിക്കാനും പരിപാടി സംഘടിപ്പിച്ച് ബി.ജെ.പി. വളാഞ്ചേരിയിലെ ഖാദി സെന്റെറിൽ സംഘടിപ്പിച്ച പരിപാടി ബി.ജെ.പി ജില്ലാ സെക്രട്ടറി പി.പി  ഗണേശൻ ജില്ലാ കമ്മറ്റിയംഗമായ സുരേഷ് പാറത്തൊടിക്ക് നൽകി ഉത്ഘാടനം ചെയ്തു.

കർഷക മോർച്ചയും ബി.ജെ.പിയും സംഘടിപ്പിച്ച ചടങ്ങിൽ. കർഷക മോർച്ച ജില്ലാ സെക്രട്ടറി ശ്രീശൻ കുറ്റിപ്പുറം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബി.ജെ.പി മണ്ഡലം ജനറൽ സെക്രsറി ബാബു കാർത്തല സ്വാഗതം പറഞ്ഞു. ജില്ലാ കമ്മറ്റിയംഗം മണികണ്ഠൻ, മണ്ഡലം സെക്രട്ടറി മോഹനൻ കെ.ജി, സുരേഷ് പി.പി, വാസു കോട്ടപ്പുറം, ചന്ദ്രിക കാവുംപുറം എന്നിവർ പങ്കെടുത്തു.

The post സേവാ ഓർ സമർപ്പൺ അഭിയാൻ; ഖാദി വസ്ത്രങ്ങൾ പ്രോത്സാഹിപ്പിക്കാൻ വളാഞ്ചേരിയിൽ പരിപാടി സംഘടിപ്പിച്ച് ബിജെപി appeared first on Valanchery Online.