services Archives - Valanchery Online
	1	</sy:updateFrequency>
services Archives - Valanchery Online
യാ​ത്ര​ക്കാ​രു​ടെ കു​റ​വ് : ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ വെ​ട്ടി​ക്കു​റ​ച്ച് റെ​യി​ല്‍​വേ
കുറ്റിപ്പുറം: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ യാ​ത്ര​ക്കാ​ര്‍ കു​റ​ഞ്ഞ​തോ​ടെ സം​സ്ഥാ​ന​ത്തേ​ക്കു​ള്ള ട്രെ​യി​ന്‍ സ​ര്‍​വീ​സ് വെ​ട്ടി​ച്ചു​രു​ക്കി റെ​യി​ല്‍​വേ. മേ​യ് ആ​റു മു​ത​ല്‍ 15 വ​രെ​യു​ള്ള 10 ട്രെ​യി​നു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്. തി​രു​ച്ചി​റ​പ്പ​ള്ളി ജം​ഗ്ഷ​ന്‍ – തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ , തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ – തി​രു​ച്ചി​റ​പ്പ​ള്ളി ജം​ഗ്ഷ​ന്‍,ഗു​രു​വാ​യൂ​ര്‍-​തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ (ഇ​ന്‍റ​ര്‍​സി​റ്റി),തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍-​ഗു​രു​വാ​യൂ​ര്‍(​ഇ​ന്‍റ​ര്‍​സി​റ്റി),പു​ന​ലൂ​ര്‍- ഗു​രു​വാ​യൂ​ര്‍ സ്‌​പെ​ഷ​ല്‍, ഗു​രു​വാ​യൂ​ര്‍ – പു​ന​ലൂ​ര്‍ സ്‌​പെ​ഷ​ല്‍,എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍-​ക​ണ്ണൂ​ര്‍ (ഇ​ന്‍റ​ര്‍​സി​റ്റി)​ക​ണ്ണൂ​ര്‍ -എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍(​ഇ​ന്‍റ​ര്‍​സി​റ്റി, ആ​ല​പ്പു​ഴ-​ക​ണ്ണൂ​ര്‍(​എ​ക്‌​സി​ക്യൂ​ട്ടീ​വ്),ക​ണ്ണൂ​ര്‍-​ആ​ല​പ്പു​ഴ(​എ​ക്‌​സി​ക്യൂ​ട്ടീ​വ്) എ​ന്നീ […]
The post യാ​ത്ര​ക്കാ​രു​ടെ കു​റ​വ് : ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ വെ​ട്ടി​ക്കു​റ​ച്ച് റെ​യി​ല്‍​വേ appeared first on Valanchery Online.
			<slash:comments>0</slash:comments>
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേനയുള്ള സേവനങ്ങള്‍ ഇനി ഓണ്‍ലൈനിലൂടെ
ലോക്ക് ഡൗണിന്റെ സാഹചര്യത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേനയുള്ള സേവനങ്ങള്‍ ഓണ്‍ലൈന്‍ മുഖേന ക്രമീകരിച്ചതായി ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍, പുതുക്കല്‍,സര്‍ട്ടിഫിക്കറ്റ് അഡീഷന്‍ തുടങ്ങിയ സേവനങ്ങളെല്ലാം ഓണ്‍ലൈനായി www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി നടത്താം. 2020 ജനുവരി മുതല്‍ 2020 മെയ് വരെയുള്ള മാസങ്ങളില്‍ രജിസ്‌ട്രേഷന്‍ പുതുക്കേണ്ടവര്‍ക്ക് 2020 ഓഗസ്റ്റ് വരെ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ഫോണ്‍ മുഖേന ബന്ധപ്പെട്ട് രജിസ്‌ട്രേഷന്‍ പുതുക്കാം. […]
The post എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേനയുള്ള സേവനങ്ങള്‍ ഇനി ഓണ്‍ലൈനിലൂടെ appeared first on Valanchery Online.
			<slash:comments>0</slash:comments>
പെരിന്തൽമണ്ണ – വളാഞ്ചേരി – പൊന്നാനി റൂട്ടിലെ സർവീസ് അട്ടിമറിക്കാൻ നീക്കം
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ – വളാഞ്ചേരി – പൊന്നാനി റൂട്ടിൽ ആരംഭിക്കാൻ ഉദ്ദേശിച്ച കെഎസ്ആർടിസി ചെയിൻ സർവീസ് തുടങ്ങുന്നതിനു മുൻപു തന്നെ അട്ടിമറിക്കാൻ നീക്കം. പെരിന്തൽമണ്ണ, പൊന്നാനി ഡിപ്പോകളിൽ നിന്നായി 5 ബസുകൾ വീതം 15 മിനിറ്റ് ഇടവേളയിൽ ഓടിക്കാനാണ് തീരുമാനിച്ചത്. പെരിന്തൽമണ്ണ – വളാഞ്ചേരി റൂട്ട് നിലവിൽ കെഎസ്ആർടിസിയുടെ ദേശസാൽകൃത റൂട്ടാണ്. മു‍ൻപ് റൂട്ടിൽ പൊന്നാനിയിൽ നിന്നും പെരിന്തൽമണ്ണയിൽ നിന്നും 7 വീതം […]
The post പെരിന്തൽമണ്ണ – വളാഞ്ചേരി – പൊന്നാനി റൂട്ടിലെ സർവീസ് അട്ടിമറിക്കാൻ നീക്കം appeared first on Valanchery Online.
			<slash:comments>0</slash:comments>
അക്ഷയകേന്ദ്രങ്ങളോട് അമിതനിരക്ക് വാങ്ങരുതെന്ന് കളക്ടർ
മലപ്പുറം: അക്ഷയകേന്ദ്രങ്ങൾ വഴി നൽകുന്ന സേവനങ്ങൾക്ക് അമിതനിരക്ക് ഈടാക്കരുതെന്ന് കളക്ടർ അമിത് മീണ. സേവന നിരക്ക് രേഖപ്പെടുത്തിയ ചാർട്ടുകൾ അക്ഷയകേന്ദ്രങ്ങളിൽ നിർബന്ധമായും പ്രദർശിപ്പിക്കണം. പല കേന്ദ്രങ്ങളും പൊതുജനങ്ങളിൽനിന്ന് അമിത നിരക്ക് ഈടാക്കുന്നുവെന്ന് കളക്ടർക്ക് ഫെയ്സ്ബുക്കിലൂടെയും നേരിട്ടും പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിർദേശം. കേന്ദ്രങ്ങൾ അമിതനിരക്ക് ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് നേരിട്ടോ ഫോൺമുഖേനയോ ഫെയ്സ്ബുക്ക് പേജ് വഴിയോ പരാതി നൽകാം. ഇലക്ട്രോണിക്‌സ് ആൻഡ് വിവര […]
The post അക്ഷയകേന്ദ്രങ്ങളോട് അമിതനിരക്ക് വാങ്ങരുതെന്ന് കളക്ടർ appeared first on Valanchery Online.
മലപ്പുറം: അക്ഷയകേന്ദ്രങ്ങൾ വഴി നൽകുന്ന സേവനങ്ങൾക്ക് അമിതനിരക്ക് ഈടാക്കരുതെന്ന് കളക്ടർ അമിത് മീണ. സേവന നിരക്ക് രേഖപ്പെടുത്തിയ ചാർട്ടുകൾ അക്ഷയകേന്ദ്രങ്ങളിൽ നിർബന്ധമായും പ്രദർശിപ്പിക്കണം.
പല കേന്ദ്രങ്ങളും പൊതുജനങ്ങളിൽനിന്ന് അമിത നിരക്ക് ഈടാക്കുന്നുവെന്ന് കളക്ടർക്ക് ഫെയ്സ്ബുക്കിലൂടെയും നേരിട്ടും പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിർദേശം.
കേന്ദ്രങ്ങൾ അമിതനിരക്ക് ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് നേരിട്ടോ ഫോൺമുഖേനയോ ഫെയ്സ്ബുക്ക് പേജ് വഴിയോ പരാതി നൽകാം.
ഇലക്ട്രോണിക്‌സ് ആൻഡ് വിവര സാങ്കേതിക വിദ്യ വകുപ്പ് മേയ് ഒൻപതിന് കേന്ദ്രങ്ങളുടെ സേവന നിരക്കുകൾ പുതുക്കി നിശ്ചയിക്കുകയും ഔദ്യോഗികമായി നിശ്ചയിക്കാത്ത സേവനങ്ങളുടെ നിരക്കുകൾ ക്രമപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
നിരക്കുകൾ ഇപ്രകാരം
ഇ-ഡിസ്ട്രിക്ട് സേവനങ്ങൾ- ജനറൽ വിഭാഗത്തിന് 25 രൂപ, മുൻഗണന റേഷൻ കാർഡുള്ളവർക്ക് 20 രൂപ (സ്കാനിങ്/പ്രിന്റിങ് പേജൊന്നിന് മൂന്നു രൂപ വീതം പുറമെ), എസ്.സി/എസ്.ടി വിഭാഗത്തിന് 10 രൂപ (സ്കാനിങ്/പ്രിന്റിങ് പേജൊന്നിന് ഒരു രൂപ വീതം പുറമെ).
എസ്.സി., എസ്.ടി. വകുപ്പുമായി ബന്ധപ്പെട്ട ഇ-ഗ്രാന്റ്സ് സേവനങ്ങൾ- പുതിയ അപേക്ഷ സമർപ്പിക്കൽ 40, അപേക്ഷ പുതുക്കുന്നതിന് 30. എസ്.സി. പ്രീ-മെട്രിക് സ്കോളർഷിപ്പ്- അപേക്ഷ ഒന്നിന് പ്രിന്റിങ് ചാർജ് ഉൾപ്പെടെ 20,
പ്രവാസി ക്ഷേമനിധിയുമായി ബന്ധപ്പെട്ട ഓൺലൈൻ പേമെന്റ് സേവനങ്ങൾ- 500 രൂപ വരെ 10, 501-1000 വരെ 15, 1000-5000 വരെ 25, അതിനുമുകളിൽ തുകയുടെ അഞ്ചുശതമാനം.
സമ്മതിദായക തിരിച്ചറിയൽ-അപേക്ഷ ഒന്നിന് 40(സ്കാനിങ്ങും പ്രിന്റിങ്ങും ഉൾപ്പെടെ). ഫുഡ് സേഫ്റ്റി രജിസ്ട്രേഷൻ(ഫോം എ)50, ഫോം ബി-80, ഫുഡ് സേഫ്റ്റി പുതുക്കൽ ഫോം എ-25, ഫോം ബി-25, കെ.ഇ.എ.എം.
എൻട്രൻസ് പരീക്ഷ അപേക്ഷാ സേവനം-60, എസ്.സി/എസ്.ടി- 50.
ന്യൂനപക്ഷങ്ങൾക്കായുള്ള ദേശീയ പ്രീമെട്രിക് സ്കോളർഷിപ്പ് അപേക്ഷ-60, പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ്-70, കേരളസർക്കാർ സ്കോളർഷിപ്പുകൾ-40.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അപേക്ഷ- 20, വിവാഹ രജിസ്ട്രേഷൻ -ജനറൽ വിഭാഗം 70, എസ്.സി., എസ്.ടി-50.
എൻകംബ്രൻസ് സർട്ടിഫിക്കറ്റ്- 50, ലൈഫ് സർട്ടിഫിക്കറ്റ്-30, തൊഴിൽവകുപ്പ് രജിസ്ട്രേഷൻ-പുതിയതിന് 40, പുതുക്കൽ-30.
മോട്ടോർവാഹന വകുപ്പുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ-40. ഇൻകം ടാക്സ് ഫയലിങ് -ചെറിയ കേസുകൾക്ക് 100, അല്ലാത്തവയ്ക്ക് 200, ഫാക്ടറി രജിസ്ട്രേഷൻ ഒറ്റത്തവണ-30, പുതുക്കൽ 50, റിട്ടേൺ-40.
പാൻ കാർഡ്-80. പാസ്പോർട്ട്-200, മലിനീകരണ നിയന്ത്രണബോർഡ് ഓൺലൈൻ രജിസ്ട്രേഷൻ-200,
പി.എസ്.സി. ഓൺലൈൻ രജിസ്ട്രേഷൻ-ജനറൽ വിഭാഗം-60, എസ്.സി., എസ്.ടി.-50, എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ-50.
പട്ടികയിലുൾപ്പെടാത്ത സേവനങ്ങൾ നിർവഹിച്ചാൽ 20 ഫീൽഡിൽ കൂടുതൽ ഡേറ്റാ എൻട്രി ആവശ്യമില്ലാത്ത സേവനങ്ങൾക്ക് 20 രൂപയും സ്കാനിങ്ങിനും പ്രിന്റിങ്ങിനും പേജൊന്നിന് മൂന്നുരൂപയും ഈടാക്കാം.
			<slash:comments>0</slash:comments>
Civil service awareness class at Safa College, pookattiri
സിവിൽ സർവ്വീസ് പരീക്ഷയെക്കുറിച്ചുള്ള അവബോധം വിദ്യാർഥികളിൽ ഉണർത്തുവാനുള്ള ക്ലാസ് പൂക്കാട്ടിരി സഫ ആർട്സ് & സയൻസ് കോളേജിൽ വച്ച് നടന്നു. ഒന്നാം വർഷ ബിരുദ വിദ്യാർഥികൾക്കായി നടത്തിയ പരിപാടിയിൽ  കെ പി ഹാഷിഫ് പട്ടാമ്പി ക്ലാസെടുത്തു. സഫ അക്കാഡമി ഓഫ് സിവിൽ സർവ്വീസസിനു കീഴിൽ കോളേജിൽ വച്ച് തുടർന്നും സിവിൽ സർവ്വീസ് പരിശീലനം നടത്തെപ്പെടുമെന്ന് സംഘാടകർ അറിയിച്ചു. Summary:Awareness course on civil […]
The post Civil service awareness class at Safa College, pookattiri appeared first on Valanchery Online.
സിവിൽ സർവ്വീസ് പരീക്ഷയെക്കുറിച്ചുള്ള അവബോധം വിദ്യാർഥികളിൽ ഉണർത്തുവാനുള്ള ക്ലാസ് പൂക്കാട്ടിരി സഫ ആർട്സ് & സയൻസ് കോളേജിൽ വച്ച് നടന്നു. ഒന്നാം വർഷ ബിരുദ വിദ്യാർഥികൾക്കായി നടത്തിയ പരിപാടിയിൽ  കെ പി ഹാഷിഫ് പട്ടാമ്പി ക്ലാസെടുത്തു. സഫ അക്കാഡമി ഓഫ് സിവിൽ സർവ്വീസസിനു കീഴിൽ കോളേജിൽ വച്ച് തുടർന്നും സിവിൽ സർവ്വീസ് പരിശീലനം നടത്തെപ്പെടുമെന്ന് സംഘാടകർ അറിയിച്ചു.
Summary:Awareness course on civil service exam held at Safe Arts & Science College, Pookkattiri. The class was conducted by KP Hashif. The Safa Academy of  Civil Services also planned to conduct coaching classes in the future..
			<slash:comments>0</slash:comments>