service Archives - Valanchery Online
	1	</sy:updateFrequency>
service Archives - Valanchery Online
	<width>32</width>
	<height>32</height>
വളാഞ്ചേരി നഗരസഭ വാതിൽപ്പടി സേവന വളണ്ടിയർമാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ വാതിൽപ്പടി സേവന വളണ്ടിയർമാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ്ചെയർപേഴ്സൺ റംല മുഹമ്മദ്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി എം റിയാസ് സ്വാഗതം പറഞ്ഞു. ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത്, കൗൺസിലർ ഇ പി അച്യുതൻ, പറശേരി അസ്സൈനാർ തുടങ്ങിയവർ സംസാരിച്ചു. […]
The post വളാഞ്ചേരി നഗരസഭ വാതിൽപ്പടി സേവന വളണ്ടിയർമാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ വാതിൽപ്പടി സേവന വളണ്ടിയർമാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ്ചെയർപേഴ്സൺ റംല മുഹമ്മദ്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി എം റിയാസ് സ്വാഗതം പറഞ്ഞു. ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത്, കൗൺസിലർ ഇ പി അച്യുതൻ, പറശേരി അസ്സൈനാർ തുടങ്ങിയവർ സംസാരിച്ചു. വാതിൽപടി സേവനത്തിനുള്ള വാർഡ് തലത്തിലുള്ളവരുടെ ലിസ്റ്റ്  ജൂൺ 30നകം തയ്യാറാക്കാൻ തീരുമാനിച്ചു. കിലയുടെ ആർപി മാരായ അഡ്വ: അമൽജിത്ത്, വാഹിദ് മാസ്റ്റർ വളണ്ടിയർമ്മാർക്കുള്ള പരിശീലനം നൽകി.
			<slash:comments>0</slash:comments>
ഫിറ്റ്നസില്ല; കോട്ടക്കലിൽ ദീർഘദൂര ബസിനെ പിന്തുടർന്ന് പിടികൂടി മോട്ടോർ വാഹന വകുപ്പ്
കോട്ടക്കൽ: നിരത്തിലിറക്കാൻ ഫിറ്റ്നസ് ഇല്ലാതെ യാത്രക്കാരെ കുത്തിനിറച്ച് അമിത വേഗതയിൽ സർവീസ് നടത്തിയ ദീർഘദൂര ബസ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥർ സിനിമാസ്റ്റൈലിൽ പിന്തുടർന്ന് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് നിന്ന് ഗുരുവായൂരിലേക്ക് സർവീസ് നടത്തുന്ന കോയാസ് എന്ന ബസാണ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. ജില്ലാ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ കെ.കെ സുരേഷ് കുമാറിന്റ നിർദ്ദേശപ്രകാരം ദേശീയപാതയിൽ എൻഫോഴ്സ്‌മെന്റ് എം.വി.ഐ പി.കെ മുഹമ്മദ് ഷെഫീഖ്, എ.എം.വി.ഐ സലീഷ് […]
The post ഫിറ്റ്നസില്ല; കോട്ടക്കലിൽ ദീർഘദൂര ബസിനെ പിന്തുടർന്ന് പിടികൂടി മോട്ടോർ വാഹന വകുപ്പ് appeared first on Valanchery Online.
കോട്ടക്കൽ: നിരത്തിലിറക്കാൻ ഫിറ്റ്നസ് ഇല്ലാതെ യാത്രക്കാരെ കുത്തിനിറച്ച് അമിത വേഗതയിൽ സർവീസ് നടത്തിയ ദീർഘദൂര ബസ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥർ സിനിമാസ്റ്റൈലിൽ പിന്തുടർന്ന് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് നിന്ന് ഗുരുവായൂരിലേക്ക് സർവീസ് നടത്തുന്ന കോയാസ് എന്ന ബസാണ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. ജില്ലാ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ കെ.കെ സുരേഷ് കുമാറിന്റ നിർദ്ദേശപ്രകാരം ദേശീയപാതയിൽ എൻഫോഴ്സ്‌മെന്റ് എം.വി.ഐ പി.കെ മുഹമ്മദ് ഷെഫീഖ്, എ.എം.വി.ഐ സലീഷ് മേലേപ്പാട്ട് എന്നിവർ പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. മൊബൈൽ ആപ്പിൽ ഫിറ്റ്നസ്, പെർമിറ്റ്, ടാക്സ് ഉൾപ്പെടെ മറ്റു രേഖകൾ ഒന്നും തന്നെ ഇല്ല എന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉദ്യോഗസ്ഥർ പിന്തുടർന്ന് വെന്നിയൂരിൽ വച്ച് ബസ് പിടികൂടുകയായിരുന്നു.
യാത്രക്കാരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി ചങ്കുവെട്ടിയിൽ യാത്ര അവസാനിപ്പിച്ചു. യാത്രക്കാരുടെ സഹകരണത്തോടെ ബസ് കസ്റ്റഡിയിലെടുക്കുകയും നിയമ നടപടി സ്വീകരിക്കുകയും ചെയ്തു. തുടർന്ന് ഉദ്യോഗസ്ഥർ തന്നെ മറ്റ് ബസുകളിൽ യാത്രക്കാർക്ക് തുടർയാത്രക്കുള്ള സൗകര്യമൊരുക്കി. തുടർനടപടികൾക്കായി കേസ് മലപ്പുറം ആർ.ടി.ഒ.ക്ക് കൈമാറുമെന്ന് എം.വി.ഐ പി.കെ മുഹമ്മദ് ഷഫീഖ് പറഞ്ഞു.
			<slash:comments>0</slash:comments>
കോട്ടയം – നിലമ്പൂർ സ്പെഷൽ എക്സ്‌പ്രസ്  ഒക്ടോബര്‍ ഏഴിന് തുടങ്ങുന്നു
പെരിന്തൽമണ്ണ: കോവിഡിനെ തുടർന്ന് നിർത്തിവച്ച നിലമ്പൂർ––ഷൊർണൂർ ലൈനിൽ ട്രെയിന്‍ ​ഗതാ​ഗതം തുടങ്ങുന്നു. കോട്ടയം-നിലമ്പൂര്‍ – സ്പെഷ്യല്‍ എക്സ്പ്രസ് ഒക്ടോബര്‍ ഏഴിന് ആദ്യ സര്‍വീസ് ആരംഭിക്കും. കോട്ടയത്തുനിന്ന് രാവിലെ 05.15ന് പുറപ്പെടും. 10.10ന് ഷൊർണൂരും 11.45ന് നിലമ്പൂരിലുമെത്തും. തിരിച്ച് 15.10ന് നിലമ്പൂര്‍ വിട്ട് 16.40ന് ഷൊർണൂരും 22.15ന് കോട്ടയത്തെത്തും വിധമാണ് സർവീസ്. ഇപ്പോൾ, കൊച്ചുവേളി–-നിലമ്പൂർ രാജ്യറാണി എക്സ്പ്രസ് മാത്രമാണ് നിലമ്പൂർ- ഷൊർണൂർ ലൈനിൽ സർവീസ് […]
The post കോട്ടയം – നിലമ്പൂർ സ്പെഷൽ എക്സ്‌പ്രസ്  ഒക്ടോബര്‍ ഏഴിന് തുടങ്ങുന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ കൂടുതല്‍ തീവണ്ടികള്‍ സര്‍വീസ് തുടങ്ങും
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ കൂടുതല്‍ തീവണ്ടികള്‍ സര്‍വീസ് തുടങ്ങും. ഇന്‍റര്‍സിറ്റി എക്സ്പ്രസും ജനശതാബ്ദി എക്സ്പ്രസും നാളെ മുതല്‍ ഓടും. ഭാഗികമായി നിര്‍ത്തിവച്ച പല തീവണ്ടികളും നാളെ മുതല്‍ ഓടിക്കാനാണ് റെയില്‍വേയുടെ തീരുമാനം. ഇന്‍റര്‍സിറ്റിയിലേക്കും ജനശതാബ്ദിയിലേക്കും ഉള്‍പ്പടെ വീണ്ടും തുടങ്ങുന്ന സര്‍വീസുകളിലേക്കുള്ള റിസര്‍വേഷന്‍ തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ ദീര്‍ഘദൂരട്രെയിനുകള്‍ നാളെ തുടങ്ങുന്ന കാര്യവും റെയില്‍വേ പ്രഖ്യാപിച്ചേക്കും. ലോക്ക്ഡൗണ്‍ തുടങ്ങിയതിന് ശേഷം യാത്രക്കാരില്ലാത്തതിനാല്‍ പല തീവണ്ടികളും […]
The post സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ കൂടുതല്‍ തീവണ്ടികള്‍ സര്‍വീസ് തുടങ്ങും appeared first on Valanchery Online.
			<slash:comments>0</slash:comments>
നിലമ്പൂർ-ഇരിട്ടി കെ.എസ്.ആർ.ടി.സി. ഇന്നുമുതൽ; സമയക്രമം ഇങ്ങനെ
നിലമ്പൂർ: നാല്‌ ജില്ലകളെ ബന്ധിപ്പിച്ചോടുന്ന നിലമ്പൂർ-ഇരിട്ടി കെ.എസ്.ആർ.ടി.സി. സർവീസ് വ്യാഴാഴ്ച പുനരാരംഭിക്കും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളെ ബന്ധിപ്പിച്ചോടുന്ന ബസാണിത്. തിങ്കളാഴ്ചമുതൽ പയ്യന്നൂർ-സുൽത്താൻ ബത്തേരി, ബളാൽ-മാനന്തവാടി സർവീസുകൾ തുടങ്ങിയതിനുപിന്നാലെയാണ് നിലമ്പൂർ സർവീസും തുടങ്ങുന്നത്. സമയക്രമം ഇങ്ങനെ നിലമ്പൂർ (ചന്തക്കുന്ന്)- രാവിലെ 6.20, താമരശ്ശേരി – 7.50,കൽപ്പറ്റ – 9.15,മാനന്തവാടി – 10.15, കേളകം – 11.15,ഇരിട്ടി – 12.00 തിരിച്ച് ഇരിട്ടി […]
The post നിലമ്പൂർ-ഇരിട്ടി കെ.എസ്.ആർ.ടി.സി. ഇന്നുമുതൽ; സമയക്രമം ഇങ്ങനെ appeared first on Valanchery Online.
നിലമ്പൂർ: നാല്‌ ജില്ലകളെ ബന്ധിപ്പിച്ചോടുന്ന നിലമ്പൂർ-ഇരിട്ടി കെ.എസ്.ആർ.ടി.സി. സർവീസ് വ്യാഴാഴ്ച പുനരാരംഭിക്കും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളെ ബന്ധിപ്പിച്ചോടുന്ന ബസാണിത്. തിങ്കളാഴ്ചമുതൽ പയ്യന്നൂർ-സുൽത്താൻ ബത്തേരി, ബളാൽ-മാനന്തവാടി സർവീസുകൾ തുടങ്ങിയതിനുപിന്നാലെയാണ് നിലമ്പൂർ സർവീസും തുടങ്ങുന്നത്.
സമയക്രമം ഇങ്ങനെ
നിലമ്പൂർ (ചന്തക്കുന്ന്)- രാവിലെ 6.20, താമരശ്ശേരി – 7.50,കൽപ്പറ്റ – 9.15,മാനന്തവാടി – 10.15, കേളകം – 11.15,ഇരിട്ടി – 12.00
തിരിച്ച്
ഇരിട്ടി – 1.25,കേളകം – 2.00,മാനന്തവാടി – 3.25,കൽപ്പറ്റ – 4.20,താമരശ്ശേരി – 5 – 45,നിലമ്പൂർ – 7.20
			<slash:comments>0</slash:comments>
സ്‌പീക്കറുടെ ഇടപെടൽ; എൻട്രൻസ് പരീക്ഷക്ക് പൊന്നാനി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും ബസ്സുകൾ ഓടും
എടപ്പാൾ: സ്‌പീക്കർ ഇടപെട്ടതോടെ നാളെ നടക്കുന്ന KEAM എൻട്രൻസ് പരീക്ഷക്ക് പോകുന്ന വിദ്യാർത്ഥികൾക്കായി പൊന്നാനി കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നു ബസ്സുകൾ സർവ്വീസ് നടത്തും. പൊന്നാനിയിൽ നിന്ന് 02 സ്പെഷ്യൽ സർവീസുകളാണ് നടത്തുന്നത്. പൊന്നാനി എടപ്പാൾ വഴി തൃശ്ശൂരിലേക്കും കോഴിക്കോട്ടേക്കും രാവിലെ 06.30തിനാണ് ബസുകൾ സർവ്വീസ് നടത്തുക. വിദ്യാർത്ഥികൾ ഹാൾ ടിക്കറ്റ് കാണിച്ച് ബസ്സിൽ കയറി യാത്ര ചെയ്യേണ്ടതാണ്. […]
The post സ്‌പീക്കറുടെ ഇടപെടൽ; എൻട്രൻസ് പരീക്ഷക്ക് പൊന്നാനി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും ബസ്സുകൾ ഓടും appeared first on Valanchery Online.
എടപ്പാൾ: സ്‌പീക്കർ ഇടപെട്ടതോടെ നാളെ നടക്കുന്ന KEAM എൻട്രൻസ് പരീക്ഷക്ക് പോകുന്ന വിദ്യാർത്ഥികൾക്കായി പൊന്നാനി കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നു ബസ്സുകൾ സർവ്വീസ് നടത്തും. പൊന്നാനിയിൽ നിന്ന് 02 സ്പെഷ്യൽ സർവീസുകളാണ് നടത്തുന്നത്. പൊന്നാനി എടപ്പാൾ വഴി തൃശ്ശൂരിലേക്കും കോഴിക്കോട്ടേക്കും രാവിലെ 06.30തിനാണ് ബസുകൾ സർവ്വീസ് നടത്തുക. വിദ്യാർത്ഥികൾ ഹാൾ ടിക്കറ്റ് കാണിച്ച് ബസ്സിൽ കയറി യാത്ര ചെയ്യേണ്ടതാണ്. കുട്ടിയുടെ കൂടെ ഒരു രക്ഷിതാവിനും യാത്ര ചെയ്യാം. മറ്റുള്ള യാത്രക്കാരെ അനുവദിക്കുന്നതല്ല . രണ്ട് ബസ്സുകളും വൈകീട്ട് 05.30 മണിക്ക് പൊന്നാനിയിലേക്ക്‌ തിരിച്ച് സർവീസ് നടത്തുന്നതാണ്.
			<slash:comments>0</slash:comments>
വളാഞ്ചേരിയിൽ നിന്നുള്ള സ്വകാര്യ ബസുകൾ ഇന്ന് മുതൽ സർവീസ് നടത്തും
വളാഞ്ചേരി: വളാഞ്ചേരി ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് സർവീസ് നടത്തിവന്ന എല്ലാ ബസുകളും ജൂൺ ഒന്ന് മുതൽ സർവീസ് നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പത്രക്കുറിപ്പിൽ അറിയിച്ചു. സർക്കാർ നിശ്ചയിച്ച പ്രകാരം എല്ലാ മുൻകരുതലും സ്വീകരിച്ച് സാമൂഹിക അകലം പാലിച്ചു മാത്രം യാത്രക്കാരെ കയറ്റിയുമായിരുക്കു സർവീസ് നടത്തുക.ലോക്ഡൌൺ അഞ്ചാം ഘട്ടത്തിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുന്ന ഇളവുകളിൽ ജില്ലക്ക് പുറത്തേക്ക് സർവീസിന് […]
The post വളാഞ്ചേരിയിൽ നിന്നുള്ള സ്വകാര്യ ബസുകൾ ഇന്ന് മുതൽ സർവീസ് നടത്തും appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരി ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് സർവീസ് നടത്തിവന്ന എല്ലാ ബസുകളും ജൂൺ ഒന്ന് മുതൽ സർവീസ് നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പത്രക്കുറിപ്പിൽ അറിയിച്ചു. സർക്കാർ നിശ്ചയിച്ച പ്രകാരം എല്ലാ മുൻകരുതലും സ്വീകരിച്ച് സാമൂഹിക അകലം പാലിച്ചു മാത്രം യാത്രക്കാരെ കയറ്റിയുമായിരുക്കു സർവീസ് നടത്തുക.ലോക്ഡൌൺ അഞ്ചാം ഘട്ടത്തിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുന്ന ഇളവുകളിൽ ജില്ലക്ക് പുറത്തേക്ക് സർവീസിന് അനുമതി ഉണ്ടാവുന്നപക്ഷം അത്തരം സർവീസുകളും വളാഞ്ചേരിയിൽ നിന്നും ഉണ്ടാവുമെന്ന് പി.ബി.ഒ.എ വളാഞ്ചേരി ഏരിയ കമ്മറ്റി അറിയിച്ചു.
			<slash:comments>0</slash:comments>
വളാഞ്ചേരി-പെരിന്തൽമണ്ണ റൂട്ടിൽ സ്പെഷൽ സർവ്വീസ് അനുവദിച്ചു കെ.എസ്.ആർ.ടി.സി
കോവിഡ് 19 പശ്ചാത്തലത്തിൽ വളാഞ്ചേരി പെരിന്തൽമണ്ണ റൂട്ടിൽ കെ.എസ്.ആർ.ടി.സി കോവിഡ് സ്പെഷൽ റൂട്ട് അനുവദിച്ചതായി കെ.എസ്.ആർ.ടി.സി ബോഡംഗം കെ.കെ.ഫൈസൽ തങ്ങൾ  പറഞ്ഞു. വളാഞ്ചേരിയിൽ നിന്ന് പെരിന്തൽമണ്ണയിലേക്കും പെരിന്തൽമണ്ണയിൽ നിന്ന് വളാഞ്ചേരിയിലേക്ക് തിരിച്ചും ബസ്സുകൾ സർവ്വീസ് നടത്തും. സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും മാത്രമെ യാത്ര ചെയ്യാൻ അനുവദിക്കൂ. റൂട്ടിൽ ബസ്സുകൾ സർവ്വീസ് നടത്തുന്ന സമയക്രമം താഴെ കൊടുക്കുന്നു. പെരിന്തൽമണ്ണയിൽ നിന്നും വളാഞ്ചേരിയിലേക്ക്  […]
The post വളാഞ്ചേരി-പെരിന്തൽമണ്ണ റൂട്ടിൽ സ്പെഷൽ സർവ്വീസ് അനുവദിച്ചു കെ.എസ്.ആർ.ടി.സി appeared first on Valanchery Online.
കോവിഡ് 19 പശ്ചാത്തലത്തിൽ വളാഞ്ചേരി പെരിന്തൽമണ്ണ റൂട്ടിൽ കെ.എസ്.ആർ.ടി.സി കോവിഡ് സ്പെഷൽ റൂട്ട് അനുവദിച്ചതായി കെ.എസ്.ആർ.ടി.സി ബോഡംഗം കെ.കെ.ഫൈസൽ തങ്ങൾ  പറഞ്ഞു. വളാഞ്ചേരിയിൽ നിന്ന് പെരിന്തൽമണ്ണയിലേക്കും പെരിന്തൽമണ്ണയിൽ നിന്ന് വളാഞ്ചേരിയിലേക്ക് തിരിച്ചും ബസ്സുകൾ സർവ്വീസ് നടത്തും. സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും മാത്രമെ യാത്ര ചെയ്യാൻ അനുവദിക്കൂ. റൂട്ടിൽ ബസ്സുകൾ സർവ്വീസ് നടത്തുന്ന സമയക്രമം താഴെ കൊടുക്കുന്നു.
പെരിന്തൽമണ്ണയിൽ നിന്നും വളാഞ്ചേരിയിലേക്ക് 
07.00, 08.00, 09.35,10.30, 14.45, 15.15, 16.30
വളാഞ്ചേരിയിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക്.
0.815,09.15,10.50,11.40,12.05,16.05,16.35,17.45
			<slash:comments>0</slash:comments>
നാളെ മുതല്‍ പ്രത്യേക തീവണ്ടി സര്‍വീസുകള്‍; ബുക്കിങ് ഇന്ന് മുതല്‍
ന്യൂഡല്‍ഹി: മേയ് 12 മുതല്‍ രാജ്യത്ത് തീവണ്ടി സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. ആദ്യഘട്ടമെന്ന നിലയില്‍ 15 പ്രത്യേക സര്‍വീസുകളാണ് ഉണ്ടാവുകയെന്ന് റെയില്‍വേ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ന് വൈകിട്ട് നാല് മണിമുതല്‍ ബുക്കിങ് ആരംഭിക്കും. ന്യൂഡല്‍ഹിയില്‍നിന്ന് വിവിധ നഗരങ്ങളിലേയ്ക്കുള്ള സര്‍വീസുകളാണ് ആരംഭിക്കുക. തിരുവനന്തപുരം, ബംഗളൂരു, ചെന്നൈ, ദിബ്രുഗഢ്, അഗര്‍ത്തല, ഹൗറ, പറ്റ്‌ന, ബിലാസ്പുര്‍, റാഞ്ചി, ഭുവനേശ്വര്‍, സെക്കന്തരാബാദ്, മഡ്ഗാവ്, മുംബൈ സെന്‍ട്രല്‍, അഹമ്മദാബാദ്, […]
The post നാളെ മുതല്‍ പ്രത്യേക തീവണ്ടി സര്‍വീസുകള്‍; ബുക്കിങ് ഇന്ന് മുതല്‍ appeared first on Valanchery Online.
			<slash:comments>0</slash:comments>
ഫ്‌ളൈനാസ് കരിപ്പൂരില്‍ നിന്ന് റിയാദിലേക്കു സര്‍വീസ് ആരംഭിക്കുന്നു
കരിപ്പൂര്‍: കരിപ്പൂരില്‍നിന്ന് റിയാദിലേക്കുളള സൗദി അറേബ്യന്‍ വിമാനകമ്പനിയായ ഫ്‌ളൈനാസ് സര്‍വീസുകള്‍ അടുത്ത മാസം 16 മുതല്‍ ആരംഭിക്കും. വിമാന കമ്പനി വിമാന ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. കരിപ്പൂര്‍- റിയാദ് മേഖലയില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് വിമാന കമ്പനി നടത്തുക. തിങ്കള്‍, ബുധന്‍, വെളളി ദിവസങ്ങളിലാണ് സര്‍വീസ്. പുലര്‍ച്ചെ 12.50ന് റിയാദില്‍നിന്നും പുറപ്പെടുന്ന വിമാനം രാവിലെ 8.35ന് കരിപ്പൂരിലെത്തും. തിരിച്ച് 9.25 പുറപ്പെട്ട് 12ന് […]
The post ഫ്‌ളൈനാസ് കരിപ്പൂരില്‍ നിന്ന് റിയാദിലേക്കു സര്‍വീസ് ആരംഭിക്കുന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
കർക്കടകവാവ്; തിരുനാവായയിലേക്ക് പ്രത്യേക കെ.എസ്.ആർ.ടി.സി സർവീസ്
തിരുനാവായ: നാവാമുകുന്ദ ക്ഷേത്രക്കടവിൽ ബുധനാഴ്ച നടക്കുന്ന കർക്കടക വാവുത്സവത്തിന് കെ.എസ്.ആർ.ടി.സി. പ്രത്യേകസർവീസ് നടത്തും. പൊന്നാനി, മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ എന്നിവിടങ്ങളിൽനിന്നാണ് സർവീസ് നടത്തുക. പുലർച്ചെ 4.30-മുതൽ സർവീസ് തുടങ്ങും.
The post കർക്കടകവാവ്; തിരുനാവായയിലേക്ക് പ്രത്യേക കെ.എസ്.ആർ.ടി.സി സർവീസ് appeared first on Valanchery Online.
			<slash:comments>0</slash:comments>
പെരിന്തൽമണ്ണ-പൊന്നാനി റൂട്ടിൽ കെഎസ്ആർടിസി സർവീസ് തുടങ്ങുന്നു
പെരിന്തൽമണ്ണ : ജില്ലയിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിന് കൂച്ചുവിലങ്ങിടാൻ കെഎസ്ആർടിസി കച്ചമുറുക്കി ഇറങ്ങുന്നു. പ്രധാന റൂട്ടുകളിൽ ചെയിൻ സർവീസുകൾ തുടങ്ങാൻ നടപടിയായി. പെരിന്തൽമണ്ണ – വളാഞ്ചേരി – പൊന്നാനി റൂട്ടിൽ 10 സർവീസുകൾ തുടങ്ങും. 10 മിനിറ്റ് ഇടവേളയിൽ ബസ്സുകൾ ഓടിക്കും. പൊന്നാനി, പെരിന്തൽമണ്ണ ഡിപ്പോകളിൽ നിന്നായി 5 ബസ്സുകൾ വീതം ഇറക്കിയാണ് സർവീസ് തുടങ്ങുന്നത്. റംസാൻ മാസം പകുതി ആകുമ്പോഴേക്കും ബസ്സുകൾ […]
The post പെരിന്തൽമണ്ണ-പൊന്നാനി റൂട്ടിൽ കെഎസ്ആർടിസി സർവീസ് തുടങ്ങുന്നു appeared first on Valanchery Online.
പെരിന്തൽമണ്ണ : ജില്ലയിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിന് കൂച്ചുവിലങ്ങിടാൻ കെഎസ്ആർടിസി കച്ചമുറുക്കി ഇറങ്ങുന്നു. പ്രധാന റൂട്ടുകളിൽ ചെയിൻ സർവീസുകൾ തുടങ്ങാൻ നടപടിയായി. പെരിന്തൽമണ്ണ – വളാഞ്ചേരി – പൊന്നാനി റൂട്ടിൽ 10 സർവീസുകൾ തുടങ്ങും. 10 മിനിറ്റ് ഇടവേളയിൽ ബസ്സുകൾ ഓടിക്കും. പൊന്നാനി, പെരിന്തൽമണ്ണ ഡിപ്പോകളിൽ നിന്നായി 5 ബസ്സുകൾ വീതം ഇറക്കിയാണ് സർവീസ് തുടങ്ങുന്നത്. റംസാൻ മാസം പകുതി ആകുമ്പോഴേക്കും ബസ്സുകൾ ഓടിത്തുടങ്ങും.
വളാഞ്ചേരിയിലെ യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് വളാഞ്ചേരി സ്വദേശി കൂടെയായ കെ.എസ.ആർ.ടി.സി ബോർഡ് മെമ്പർ ഫൈസൽ തങ്ങളുടെ ഇടപെടൽ മൂലം പൊന്നാനിയിൽ നിന്നും കുറ്റിപ്പുറം-വളാഞ്ചേരി വഴി പെരിന്തൽമണ്ണയിലേക്ക് കെ.എസ.ആർ.ടി.സി ചെയിൻ സർവ്വീസ് ആരംഭിക്കുന്നു. വൈകാതെ വളാഞ്ചേരിയിൽ നിന്നും തിരൂരിലേക്കും KSRTC ബസ്സുകൾ ഓടി തുടങ്ങുന്നതാണ്.
			<slash:comments>0</slash:comments>