serious Archives - Valanchery Online

വളാഞ്ചേരിയിൽ പാചകവാതക സിലിണ്ടർ ചോർന്നുണ്ടായ തീപ്പിടുത്തത്തിൽ ആറ് പേർക്ക് പരിക്ക്
വളാഞ്ചേരി:വളാഞ്ചേരിയിൽ പാചക വാതക സിലിണ്ടറിൽ നിന്നുള്ള ചോർച്ചയെ തുടർന്നുണ്ടായ തീപ്പിടുത്തത്തിൽ ആറ് പേർക്ക് പരിക്കേറ്റു. കിഴക്കേകര റോഡിൽ ഇതര സംസ്ഥാന തൊഴിലാളികൾ ഒന്നിച്ച് താമസിക്കുന്ന വാടക കെട്ടിടത്തിൽ ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവം. കൊൽക്കത്ത മുർഷിദാബാദ് സ്വദേശികളായ ഷെന്തു ഷൈക്ക് (30) ,മഷീദുൽഷൈക്ക്, ഷഹീൽ (27), ഇoറാൻ (48), വീർവൽ അസ്ലം (30), ഗോപ്രോകുൽ (30) എന്നിവർക്കാണ് പരിക്ക്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമെന്നാണ് പുറത്ത് വരുന്ന വിവരം.

അപകടം നടന്നയുടനെ പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും പരിക്കു സാരമായതിനാൽ രാത്രിയോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

The post വളാഞ്ചേരിയിൽ പാചകവാതക സിലിണ്ടർ ചോർന്നുണ്ടായ തീപ്പിടുത്തത്തിൽ ആറ് പേർക്ക് പരിക്ക് appeared first on Valanchery Online.

കതിനയിൽ മരുന്ന് നിറക്കുന്നതിനിടെ അപകടം; തിരൂരിൽ രണ്ട് പേർക്ക് പൊള്ളലേറ്റു
തിരൂർ: തിരൂർ തൃക്കണ്ടിയൂർ മഹാശിവക്ഷേത്രത്തിൽ വെടിവഴിപാടിനുള്ള കതിനയിൽ മരുന്ന് നിറക്കുന്നതിനിടെ അപകടം. രണ്ട് പേർക്ക്  പൊള്ളലേറ്റു. മാങ്ങാട്ടിരി സ്വദേശി മാണിയത്ത് അയ്യപ്പൻ, തൃക്കണ്ടിയൂർ സ്വദേശി ശങ്കുണ്ണി എന്നിവർക്കാണ് പൊള്ളലേറ്റത്.  ഒരാളുടെ നില ഗുരുതരമാണ്.

ക്ഷേത്രത്തിൽ അയ്യപ്പൻ വിളക്കിനോടനുബന്ധിച്ചുള്ള വെടിമരുന്ന് നിറക്കുന്നതിനിടെ രാവിലെ11.30 ഓടെയാണ് അപകടം സംഭവിച്ചത്. ക്ഷേത്രത്തിനോട് ചേർന്നുള്ള വീടിന് മുന്നിൽ കതിനയിൽ വെടിമരുന്ന് നിറക്കുന്നതിനിടെ കതിനകുറ്റി പൊട്ടിത്തെറിക്കുകയായിരുന്നു.

മാങ്ങാട്ടിരി സ്വദേശി അയ്യപ്പൻറെ ശരീരത്തിൽ 60% പൊള്ളലേറ്റിട്ടുണ്ട്. ഉടനെ തന്നെ ഇവരെ തിരൂർ ജില്ല ആശുപത്രിയിലെത്തിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.  വീട്ടുകാർ വെള്ളമൊഴിച്ച് തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ആർ.ഡി.ഒ. മെഹറലി, തഹസിൽദാർ പി.വി സുധീഷ്, സി.ഐ പി.അബ്ദുൽ ബഷീർ, എസ്.ഐ സുമേഷ് സുധാകർ എന്നിവർ സ്ഥലം സന്ദർശിച്ചു.

The post കതിനയിൽ മരുന്ന് നിറക്കുന്നതിനിടെ അപകടം; തിരൂരിൽ രണ്ട് പേർക്ക് പൊള്ളലേറ്റു appeared first on Valanchery Online.