Serene charitable trust Archives - Valanchery Online
	1	</sy:updateFrequency>
കുറ്റിപ്പുറത്തെ ചാരിറ്റി തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ
കുറ്റിപ്പുറം: ചാരിറ്റബിള്‍ സൊസൈറ്റിയുടെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘സെറീന്‍’ചാരിറ്റബിള്‍ സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറിയും കോട്ടയം ചെങ്ങന്നാശ്ശേരി സ്വദേശിയുമായ ഇളവുശ്ശേരി മുഹമ്മദ് റിയാസിനെയാണ് കുറ്റിപ്പുറം സി.ഐ ശശീന്ദ്രന്‍ മേലയിലിന്റെ നേതൃത്വത്തിലുളള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്.ഇന്ന് വൈകുന്നേരം നിലമ്പൂരില്‍ വെച്ചാണ് മുഹമ്മദ് റിയാസിനെ പൊലിസ് സംഘം പിടികൂടിയത്. മഞ്ചേരി […]
The post കുറ്റിപ്പുറത്തെ ചാരിറ്റി തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ appeared first on Valanchery Online.
			<slash:comments>0</slash:comments>
സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച പരാതി; സെറീൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ കുറ്റിപ്പുറത്തെ ഓഫീസ് അടച്ചുപൂട്ടി
കുറ്റിപ്പുറം:കുറ്റിപ്പുറം സെറിൻ ചാരിറ്റബിൾ സൊസൈറ്റിയുടെ ഓഫീസ് അടച്ച് പൂട്ടിയ നിലയിൽ കഴിഞ്ഞ ദിവസങ്ങളിൽ സൊസൈറ്റിയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. ഇതിനെ തുടർന്ന് സെറിൻ ചാരിറ്റബിൾ സൊസൈറ്റിയുടെ സംസ്ഥന സെക്രട്ടറി ചെങ്ങനാശ്ശേരി സ്വദേശി മുഹമ്മദ് റിയാസ് കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയ രേഖകൾ പോലീസ് പരിശോധിക്കുന്നതിനിടയിലാണ് […]
The post സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച പരാതി; സെറീൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ കുറ്റിപ്പുറത്തെ ഓഫീസ് അടച്ചുപൂട്ടി appeared first on Valanchery Online.
കുറ്റിപ്പുറം:കുറ്റിപ്പുറം സെറിൻ ചാരിറ്റബിൾ സൊസൈറ്റിയുടെ ഓഫീസ് അടച്ച് പൂട്ടിയ നിലയിൽ കഴിഞ്ഞ ദിവസങ്ങളിൽ സൊസൈറ്റിയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു.
ഇതിനെ തുടർന്ന് സെറിൻ ചാരിറ്റബിൾ സൊസൈറ്റിയുടെ സംസ്ഥന സെക്രട്ടറി ചെങ്ങനാശ്ശേരി സ്വദേശി മുഹമ്മദ് റിയാസ് കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയ രേഖകൾ പോലീസ് പരിശോധിക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം തുറന്ന പുതിയ ഓഫീസ് അപ്രത്യക്ഷമായത്.
			<slash:comments>0</slash:comments>