sentence Archives - Valanchery Online

കുറ്റിപ്പുറം മുഹമ്മദ് സിദ്ദീഖ് വധം: പ്രതിക്ക് 7 വർഷം തടവ്
മഞ്ചേരി∙ കുറ്റിപ്പുറം പാലക്കളത്തിൽ മുഹമ്മദ് സിദ്ദീഖി(50)നെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് കതിരുമേട് സി.ദേവദാസി(54)ന് 7 വർഷം കഠിന തടവും അരലക്ഷം രൂപ പിഴയും കോടതി വിധിച്ചു. മനഃപൂർവമല്ലാത്ത നരഹത്യാകുറ്റത്തിനാണ് രണ്ടാം സെഷൻസ് കോടതിയുടെ ശിക്ഷ.

പിഴ അടച്ചാൽ തുകയും സിദ്ദീഖിന്റെ മകനു നൽകണം. കുറ്റിപ്പുറം ഫ്ലോർ മില്ലിനു സമീപത്തെ ക്വാർട്ടേഴ്സിൽ സിദ്ദീഖും ദേവദാസും ഒന്നിച്ചായിരുന്നു താമസം. മുറിയുടെ വാടക തർക്കം നിലവിലിരിക്കെ, ഫോണിൽ ഉച്ചത്തിൽ സംസാരിച്ചത് എതിർത്ത വിരോധത്താൽ കൊലപ്പെടുത്തിയെന്നാണ് കേസ്. 2016 ഓഗസ്റ്റ് ഒൻപതിനാണ് സംഭവം.

The post കുറ്റിപ്പുറം മുഹമ്മദ് സിദ്ദീഖ് വധം: പ്രതിക്ക് 7 വർഷം തടവ് appeared first on Valanchery Online.