seniority Archives - Valanchery Online

റദ്ദായ എംപ്ലേയ്‌മെന്റ് രജിസ്‌ട്രേഷൻ ഈ മാസം 31 വരെ പുതുക്കാം
റദ്ദായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കി സീനിയോറിറ്റി പുനഃസ്ഥാപിക്കുന്നതിന് തിരുവനന്തപുരം ജില്ലയിലെ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ 2018 ഡിസംബർ 31 നകം ഹാജരായിട്ടുള്ളതും എന്നാൽ സാങ്കേതിക കാരണങ്ങളാൽ പുതുക്കാൻ സാധിക്കാതെ ജനുവരി 15നകം ഹാജരാകുന്നതിന് ടോക്കൺ നൽകിയിട്ടുള്ള ഉദ്യോഗാർത്ഥികളിൽ ഹാജരാകാൻ കഴിയാതിരുന്നവർക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരായി ഈ മാസം 31 വരെ രജിസ്‌ട്രേഷൻ പുതുക്കാം.  1998 ജനുവരി ഒന്നു മുതൽ 2018 ഒക്‌ടോബർ 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ രജിസ്‌ട്രേഷൻ റദ്ദായവർക്കാണ് ഈ അവസരം.

The post റദ്ദായ എംപ്ലേയ്‌മെന്റ് രജിസ്‌ട്രേഷൻ ഈ മാസം 31 വരെ പുതുക്കാം appeared first on Valanchery Online.