selling Archives - Valanchery Online
selling Archives - Valanchery Online
കാടാമ്പുഴയില്‍ സ്‌കൂള്‍കുട്ടികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നയാള്‍ അറസ്റ്റില്‍
കാടാമ്പുഴ: കാടാമ്പുഴയില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവു വില്‍ക്കുന്നയാള്‍ പോലീസ് പിടിയിലായി. കാടാമ്പുഴ പുത്തന്‍പീടിയേക്കല്‍ ജാബിര്‍ എന്ന ഇച്ചു (22) നെയാണ് കാടാമ്പുഴ എസ്.ഐ. മഞ്ജിത് ലാലും സംഘവും അറസ്റ്റുചെയ്തത്. കാടാമ്പുഴയിലെ സ്‌കൂള്‍കുട്ടികളുപ്പെടെയുള്ളവര്‍ക്ക് കഞ്ചാവ വില്പന നടത്തവെയാണ് പ്രതി പിടിയിലാവുന്നത്. 4 പൊതികളിലായി 50 ഗ്രാം കഞ്ചാവ് പ്രതിയില്‍നിന്ന് കണ്ടെടുത്തു. 7 വര്‍ഷത്തോളമായി മൊത്തവിതരണക്കാരില്‍നിന്ന് വാങ്ങി ചെറുപൊതികളിലാക്കി വില്‍ക്കുകയാണ് പതിവ്. ഇയാള്‍ക്ക് കഞ്ചാവെത്തിച്ചുകൊടുക്കുന്ന സംഘത്തെപ്പറ്റി […]
The post കാടാമ്പുഴയില്‍ സ്‌കൂള്‍കുട്ടികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നയാള്‍ അറസ്റ്റില്‍ appeared first on Valanchery Online.
ഇച്ചു (22) നെയാണ് കാടാമ്പുഴ എസ്.ഐ. മഞ്ജിത് ലാലും സംഘവും അറസ്റ്റുചെയ്തത്.
Summary: A man has been caught by Kadampuzha police for selling Ganja to school going students
			<slash:comments>0</slash:comments>