seller Archives - Valanchery Online
കഞ്ചാവ‌് വിൽപ്പനക്കാരൻ കടലിൽ ചാടി; പിന്നാലെ ചാടി എക്സൈസുകാർ
അ​രി​യ​ല്ലൂ​ർ​:​ ​ബീ​ച്ചി​ൽ​ ​ക​ഞ്ചാ​വ് ​വി​ൽ​പ്പ​ന​യ്ക്കി​ടെ​ ​പ​ര​പ്പ​ന​ങ്ങാ​ടി​ ​റെ​യ്ഞ്ച് ​എ​ക്‌​സൈ​സി​ന്റെ​ ​പി​ടി​യി​ലാ​യ​ ​യു​വാ​വ് ​ക​ട​ലി​ൽ​ ​ചാ​ടി​ ​ര​ക്ഷ​പ്പെ​ടാ​ൻ​ ​ശ്ര​മി​ച്ചെ​ങ്കി​ലുംപി​ന്നാ​ലെ​ ​ചാ​ടി​യ​ ​എ​ക്സൈ​സ് ​സം​ഘം​ ​പ്ര​തി​യെ​ ​സാ​ഹ​സി​ക​മാ​യി​ ​കീ​ഴ​ട​ക്കി.​ ​വൈ​ശ്യ​ക്കാ​ര​ന്റെ​ ​പു​ര​ക്ക​ൽ​ ​നൗ​ഷാ​ദാ​ണ് ​ക​ട​ലി​ൽ​ ​ചാ​ടി​യ​ത്.​ ​പി​ന്നാ​ലെ​ ​ചാ​ടി​യ​ ​എ​ക്‌​സൈ​സു​കാ​ർ​ ​നാ​ട്ടു​കാ​രു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​യാ​ണ് ​പ്ര​തി​യെ​ ​പി​ടി​കൂ​ടി​യ​ത്.​ ​
രാ​ത്രി​ ​ഒ​മ്പ​തി​ന് ​പ്ര​തി​യു​ടെ​ ​വീ​ടി​ന്റെ​ ​പ​രി​സ​ര​ത്ത് ​ഇ​രു​ട്ടി​ൽ​ ​മ​റ​ഞ്ഞി​രു​ന്ന​ ​എ​ക്‌​സൈ​സു​കാ​ർ​ ​പ്ര​തി​ ​ക​ഞ്ചാ​വ് ​കൈ​മാ​റു​ന്ന​തി​നി​ടെ​ ​പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.​ ​എ​ക്‌​സൈ​സു​കാ​ർ​ ​ക​ഞ്ചാ​വ് ​പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​ ​ക​ട​ൽ​ഭി​ത്തി​ ​ചാ​ടി​ക്ക​ട​ന്ന് ​ക​ട​ലി​ലേ​ക്ക് ​ചാ​ടി​ ​ചെ​ട്ടി​പ്പ​ടി​ ​ഭാ​ഗ​ത്തേ​ക്ക് ​നീ​ന്തി​ ​ര​ക്ഷ​പ്പെ​ടാ​ൻ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​പി​ന്തു​ട​ർ​ന്ന​ ​എ​ക്‌​സൈ​സു​കാ​ർ​ ​പു​തി​യ​ ​പാ​ല​ത്തി​ന് ​സ​മീ​പം​ ​വ​ച്ച് ​പ്ര​തി​യെ​ ​നാ​ട്ടു​കാ​രു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​പി​ടി​കൂ​ടി.​ ​
പ്ര​തി​ ​നൗ​ഷാ​ദി​നും​ ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​ ​ബി​ജു,​ ​സി​വി​ൽ​ ​എ​ക്‌​സൈ​സ് ​ഓ​ഫീ​സ​ർ​ ​നി​തി​ൻ​ ​ചോ​മാ​രി​ ​എ​ന്നി​വ​ർ​ക്കും​ ​ക​ട​ൽ​ഭി​ത്തി​ക്കി​ട​യി​ൽ​ ​വീ​ണും​ ​തി​ര​യി​ൽ​ ​പെ​ട്ടും​ ​പ​രി​ക്കേ​റ്റു.​ ​പ​രി​ക്ക് ​അ​ത്ര​ ​സാ​ര​മു​ള്ള​ത​ല്ല.​ പ​രി​ക്കേ​റ്റ​വ​രെ​ ​രാ​ത്രി​ ​ത​ന്നെ​ ​തി​രൂ​ര​ങ്ങാ​ടി​ ​താ​ലു​ക്ക് ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യ്ക്ക് ​വി​ധേ​യ​രാ​ക്കി.​ ​പ്ര​തി​യി​ൽ​ ​നി​ന്നും​ 110​ ​ഗ്രാം​ ​ക​ഞ്ചാ​വ് ​പി​ടി​ച്ചെ​ടു​ത്തു. ​പ്ര​തി​ക്ക് ​ജാ​മ്യം​ ​അ​നു​വ​ദി​ച്ചു.​എ​ക്‌​സൈ​സ് ​പാ​ർ​ട്ടി​യി​ൽ​ ​ഇ​വ​രെ​ ​കൂ​ടാ​തെ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​ബ്യൂ​റോ​ ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​ ​വി.​കെ.​ ​സൂ​ര​ജും​ ​ഉ​ണ്ടാ​യി​രു​ന്നു.
The post കഞ്ചാവ‌് വിൽപ്പനക്കാരൻ കടലിൽ ചാടി; പിന്നാലെ ചാടി എക്സൈസുകാർ appeared first on Valanchery Online.
ഓൺലൈൻ സംരംഭകരുടെ വ്യാപാരോത്സവം കോട്ടക്കലിൽ
കോട്ടക്കൽ:ബിസിനസ്സ് മേഖലയിലെ തുടക്കക്കാർക്ക്  പുതുവഴികൾ തുറന്നുനൽകുന്ന ഓൺലൈൻ സംരംഭകരുടെ വ്യാപാരോത്സവം MERCADILLO യ്ക്ക് ചങ്കുവെട്ടിയിൽ തുടക്കമായി. വിവിധ സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നുമായി ഇരുപത്തഞ്ചോളം സംരംഭകരാണ് തങ്ങളുടെ ഉൽപന്നങ്ങളുമായി വിൽപ്പനയ്ക്കുള്ളത്.
സംരംഭകരിൽ തൊണ്ണൂറ് ശതമാനവും സ്ത്രീകളാണെന്നത് പരിപാടിയെ വ്യത്യസ്തമാക്കുന്നു.വിവിധ തരം വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ, ആഭരണങ്ങൾ, വീട്ടുപകരണങ്ങൾ, ഭക്ഷ്യ വിഭവങ്ങൾ തുടങ്ങിയവയുടെ വിവിധ സ്റ്റാളുകളാണ് മേളയിലുള്ളത്. മേളയുടെ ഭാഗമായി സംഗീത വിരുന്നും ഒരുക്കിയിട്ടുണ്ട്. വിൽപ്പനോത്സവം ഞായറാഴ്ച വൈകീട്ട് സമാപിക്കും.
The post ഓൺലൈൻ സംരംഭകരുടെ വ്യാപാരോത്സവം കോട്ടക്കലിൽ appeared first on Valanchery Online.
എടയൂരിൽ പാൻമസാലകളുമായി വില്പനക്കാരൻ പിടിയിൽ
എടയൂര്‍: വടക്കുംപുറത്ത് ആയിരത്തോളം പാന്‍മസാല പായ്ക്കറ്റുകളുമായി ഒരാള്‍ പിടിയില്‍. വടക്കുംപുറം പനച്ചിക്കല്‍ മുഹമ്മദ്കുട്ടിയെയാണ് രണ്ട് പെട്ടികളിലായി സൂക്ഷിച്ചിരുന്ന പാന്‍ഉത്പന്നങ്ങളുമായി വളാഞ്ചേരി പോലീസ് അറസ്റ്റുചെയ്തത്. സമീപസ്ഥലങ്ങളിലെ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് വിതരണത്തിനായി കൊണ്ടുവന്നതാണ് ഇവയെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. എസ്.ഐ. ബഷീര്‍.സി. ചിറക്കലിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ. ഷംസുദ്ദീന്‍, ബിനു, സനല്‍, സുബീഷ്, ക്ലിന്റ് എന്നിവരുള്‍പ്പെട്ട സംഘമാണ് അറസ്റ്റുചെയ്തത്. മുഹമ്മദ്കുട്ടിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി.
The post എടയൂരിൽ പാൻമസാലകളുമായി വില്പനക്കാരൻ പിടിയിൽ appeared first on Valanchery Online.
ഓണപ്പുട കേന്ദ്രീകരിച്ച് കഞ്ചാവു വിൽപന; രണ്ടുപേര്‍ പിടിയിൽ
കൊളത്തൂർ: ഓണപ്പുട കേന്ദ്രീകരിച്ച് വിദ്യാർഥികൾക്കും
The post ഓണപ്പുട കേന്ദ്രീകരിച്ച് കഞ്ചാവു വിൽപന; രണ്ടുപേര്‍ പിടിയിൽ appeared first on Valanchery Online.