selection Archives - Valanchery Online
16 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് 14-ന്
പെരിന്തൽമണ്ണ: 16 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ അന്തർജില്ലാ മത്സരങ്ങൾക്കുള്ള ജില്ലാ ക്രിക്കറ്റ് ടീമിന്റെ തിരഞ്ഞെടുപ്പ് 14-ന് രാവിലെ ഒൻപതിന് പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടത്തും.
പങ്കെടുക്കാനാഗ്രഹിക്കുന്നവർ രാവിലെ വയസ്സ് തെളിയിക്കുന്നതിനുള്ള രേഖകളും രജിസ്‌ട്രേഷൻഫീസും കളിയുപകരണങ്ങളും ക്രിക്കറ്റ് യൂണിഫോമും (വെള്ളയും വെള്ളയും) സഹിതം എത്തണമെന്ന് മലപ്പുറം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അറിയിച്ചു. പങ്കെടുക്കുന്നവർ 2006 സെപ്തംബർ ഒന്നിനോ ശേഷമോ ജനിച്ചവരായിരിക്കണം.
The post 16 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് 14-ന് appeared first on Valanchery Online.
സംസ്ഥാനതല ബീച്ച് റസ്‌ലിങ്; സെലക്‌ഷൻ ട്രയൽസ് 24-ന്
മലപ്പുറം : സംസ്ഥാനതല ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ബീച്ച് റസ്‌ലിങ് ഓപ്പൺ സെലക്‌ഷൻ ട്രയൽസ് 24-ന് കണ്ണൂർ പയ്യാമ്പലം ബീച്ചിൽ നടക്കും. ജില്ലയിൽനിന്ന് പങ്കെടുക്കുന്നവർ 20-ന് മുമ്പായി ജില്ലാ റസ്‌ലിങ് ഓഫീസിൽ ബന്ധപ്പെടണം. ഫോൺ -9895802441.
The post സംസ്ഥാനതല ബീച്ച് റസ്‌ലിങ്; സെലക്‌ഷൻ ട്രയൽസ് 24-ന് appeared first on Valanchery Online.
ദേശീയ ടെന്നീസ്‌ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിനുള്ള കേരള ടീം തിരഞ്ഞെടുപ്പ് നാളെ
പാലക്കാട് : ജമ്മുകശ്മീരിൽ സെപ്തംബറിൽ നടക്കുന്ന ദേശീയ ടെന്നീസ്‌ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിന്റെ തിരഞ്ഞെടുപ്പ് ശനിയാഴ്ച പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠം കോളേജ് ഗ്രൗണ്ടിൽ നടക്കും. 16 വയസിന് താഴെയുള്ള ആൺ-പെൺ വിഭാഗത്തിലേക്കുള്ള ടീമിന്റെ തിരഞ്ഞെടുപ്പാണ് നടക്കുന്നത്. താത്പര്യമുള്ള കായികതാരങ്ങൾ രാവിലെ ഒമ്പതിന് ആധാർകാർഡിന്റെ കോപ്പിയും 100 രൂപ രജിസ്‌ട്രേഷൻ ഫീസും സഹിതം ഗ്രൗണ്ടിലെത്തണമെന്ന് കേരള ടെന്നീസ്‌ബോൾ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അറിയിച്ചു. ഫോൺ: 9947333271, 7356925741.
The post ദേശീയ ടെന്നീസ്‌ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിനുള്ള കേരള ടീം തിരഞ്ഞെടുപ്പ് നാളെ appeared first on Valanchery Online.
ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 14ന് പെരിന്തൽമണ്ണയിൽ
പെരിന്തൽമണ്ണ : 16 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് ഈ മാസം നടക്കും. 2005 ഓഗസ്റ്റ് 10-നും 2007 ഓഗസ്റ്റ് 10-നും ഇടയിൽ ജനിച്ചവർക്ക് മാത്രമേ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനാവൂ. താത്പര്യമുള്ള കുട്ടികൾ ഓഗസ്റ്റ് 14-ന് വൈകീട്ട് അഞ്ചിന് മുൻപായി രജിസ്റ്റർചെയ്യണം. വിവരങ്ങൾക്ക്: കെ. മനോജ്(9744882366), സി. പ്രദീപ്കുമാർ(9605003238), ഇ. സുരേഷ്(9745201038).
The post ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 14ന് പെരിന്തൽമണ്ണയിൽ appeared first on Valanchery Online.
വിവിധ സ്പോർട്സ് സ്കൂളുകളിലേക്കുള്ള പ്രവേശനം ഏപ്രിൽ 20ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍
The post വിവിധ സ്പോർട്സ് സ്കൂളുകളിലേക്കുള്ള പ്രവേശനം ഏപ്രിൽ 20ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ appeared first on Valanchery Online.
എംഎസ്‌പി ഫുട്ബോൾ അക്കാദമി സെലക്ഷൻ 8,9ന്
മലപ്പുറം: എംഎസ്‌പി ഫുട്ബോൾ അക്കാദമിയിലേക്കുള്ള (2020–-21)  സെലക്ഷൻ എട്ടിനും ഒമ്പതിനും എംഎസ്‌പി പരേഡ് ​ഗ്രൗണ്ടിൽ രാവിലെ ഏഴിന് നടക്കും. ജൂനിയർ വിഭാ​ഗം 2004 ജനുവരി ഒന്നിനും 2005 ഡിസംബർ 31നും സബ്ജൂനിയർ 2007 ജനുവരി ഒന്നിനും 2008 ഡിസംബർ 31നും ഇടയിൽ ജനിച്ചവരായിരിക്കണം. സബ്ജൂനിയർ വിഭാഗത്തിൽ കളിമികവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. ജനനസർട്ടിഫിക്കറ്റ്, കളിമികവ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം എത്തണം. എട്ടിന് ജൂനിയർ വിഭാ​ഗത്തിന്റെയും ഒമ്പതിന്‌ സബ്ജൂനിയർ വിഭാ​ഗത്തിന്റെയും തെരഞ്ഞെടുപ്പ് നടക്കും. ഫോൺ:- 9388280680, 9562022783
The post എംഎസ്‌പി ഫുട്ബോൾ അക്കാദമി സെലക്ഷൻ 8,9ന് appeared first on Valanchery Online.
ജില്ലാ ജൂനിയർ ഫുട്‌ബോൾ ടീം തിരഞ്ഞെടുപ്പ് 29-ന്
മലപ്പുറം: ജില്ലാ ജൂനിയർ ഫുട്‌ബോൾ ടീം തിരഞ്ഞെടുപ്പ് മമ്പാട് എം.ഇ.എസ്. കോളേജ്, മഞ്ചേരി പയ്യനാട് സ്റ്റേഡിയം, തിരൂർ മുനിസിപ്പൽ സ്റ്റേഡിയം എന്നിവിടങ്ങളിൽ 29-ന് രാവിലെ ഏഴിന് നടക്കും. 2003 ജനുവരി ഒന്നിനും 2004 ഡിസംബർ 31-നും ഇടയിൽ ജനിച്ചവർക്ക് പങ്കെടുക്കാം. ട്രയൽസിനെത്തുമ്പോൾ വയസ്സ് തെളിയിക്കുന്ന രേഖ കരുതണം. ഫോൺ: 9447628686.
The post ജില്ലാ ജൂനിയർ ഫുട്‌ബോൾ ടീം തിരഞ്ഞെടുപ്പ് 29-ന് appeared first on Valanchery Online.
അണ്ടർ-14 ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് ഓഗസ്റ്റ് മൂന്നിന്
പെരിന്തൽമണ്ണ: 14 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് ഓഗസ്റ്റ് മൂന്നിന് 9.30-ന് പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. 2019-20 സീസണിലേക്കുള്ള ഉത്തരമേഖലാ അന്തർജില്ലാ മത്സരങ്ങൾക്കുള്ള ടീമിനെയാണ് തിരഞ്ഞെടുക്കുന്നത്.
പങ്കെടുക്കാൻ താത്പര്യമുള്ളവർ വയസ്സ്‌ തെളിയിക്കുന്നതിനുള്ള രേഖകളും രജിസ്‌ട്രേഷൻഫീസും കളി ഉപകരണങ്ങളും ക്രിക്കറ്റ് യൂണിഫോമും സഹിതം എത്തണമെന്ന് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അറിയിച്ചു. പങ്കെടുക്കുന്നവർ 2005 സെപ്തംബർ ഒന്നിനോ ശേഷമോ ജനിച്ചവരായിരിക്കണം.
The post അണ്ടർ-14 ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് ഓഗസ്റ്റ് മൂന്നിന് appeared first on Valanchery Online.
ജില്ലാ വനിതാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് 27-ന്
പെരിന്തൽമണ്ണ: 16, 19, 23 വയസ്സുകളിൽ താഴെയുള്ള പെൺകുട്ടികളുടെ ഉത്തരമേഖല അന്തർജില്ലാ മത്സരങ്ങൾക്കായുള്ള ജില്ലാ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുക്കുന്നു. 27-ന് രാവിലെ പത്തിന് പൂക്കോട്ടുംപാടം ഗവ. ഹൈസ്കൂൾ മൈതാനത്താണ് തിരഞ്ഞെടുപ്പ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രജിസ്ട്രേഷൻ ഫീസ്, കളിയുപകരണങ്ങൾ, ക്രിക്കറ്റ് യൂണിഫോം (വെള്ളയും വെള്ളയും) സഹിതം എത്തണമെന്ന് മലപ്പുറം ജില്ലാക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അറിയിച്ചു.
16 വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ പങ്കെടുക്കുന്നവർ 2003 സെപ്തംബർ ഒന്നിനുശേഷമോ, 19 വയസ്സിൽ താഴെയുള്ള വിഭാഗക്കാർ 2000 സെപ്തംബർ ഒന്നിന് ശേഷമോ, 23 വയസ്സ് വിഭാഗക്കാർ 1996 സെപ്തംബർ ഒന്നിന് ശേഷമോ ജയിച്ചവരായിരിക്കണം. വിവരങ്ങൾക്ക്: 9745201038.
The post ജില്ലാ വനിതാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് 27-ന് appeared first on Valanchery Online.
യുവതാരങ്ങളെ തേടി ബെംഗളൂരു എഫ്.സി മലപ്പുറത്തെത്തുന്നു; ഇപ്പോൾ അപേക്ഷിക്കാം
മലപ്പുറം: ഐ.എസ്.എൽ. ചാമ്പ്യന്മാരായ ബെംഗളൂരു എഫ്.സി. യുവതാരങ്ങളെ തേടി മലപ്പുറത്തെത്തുന്നു. അണ്ടർ-13, 14 വിഭാഗങ്ങളിലേക്കുള്ള കളിക്കാരെ തേടിയാണ് സംഘമെത്തുന്നത്. മലപ്പുറം വേക്ക്-അപ്പ് അക്കാദമിയുമായി സഹകരിച്ചാണ് ട്രയൽസ്.
ഒന്നാംഘട്ട തിരഞ്ഞെടുപ്പ് മേയ് എട്ട്, ഒൻപത്, 10 തീയതികളിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ Click Here നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ആധാർ, ജനന സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി സഹിതം വേക്ക്-അപ്പ് അക്കാദമി ഓഫീസിൽ 29-ന് മുൻപായി എത്തിക്കണം. ഫോൺ: 7558999989, 7902551515.
Age Category
Under 13: 01/01/2007 to 31/12/2009
Under 15: 01/01/2005 to 31/12/2006
അദ്യഘട്ട ട്രയൽസ്: 08/05/2019ന് Kasargode, Kannur, Wayanad. 09/05/2019ന് Kozhikode, Malappuram. 10/05/2019ന് Palakkad, Trissur, Ernakulam
അപേക്ഷകൾ അയക്കേണ്ട വിലാസം:
Wake Up Football Academy Malappuram
Varencode, Down Hill, Malappuram Pin Code: 676 519
Kerala, India.
The post യുവതാരങ്ങളെ തേടി ബെംഗളൂരു എഫ്.സി മലപ്പുറത്തെത്തുന്നു; ഇപ്പോൾ അപേക്ഷിക്കാം appeared first on Valanchery Online.
പുത്തനങ്ങാടി സെന്റ്‌ മേരീസ് കോളേജ് സ്പോർട്സ് ക്വാട്ട സെലക്ഷൻ ട്രെയൽസ് ജൂലൈ 14 ന്
അങ്ങാടിപ്പുറം: പുത്തനങ്ങാടി സെന്റ്‌ മേരീസ് കോളേജ് 2018 -2019 അദ്ധ്യയന വർഷത്തേക്കുള സ്പോർട്സ് ക്വാട്ട യിൽ ഫുട്ബോൾ, ക്രിക്കറ്റ്, വോളിബോൾ ടീം സെലക്ഷൻ ട്രെയൽസ് ജൂലൈ 14-ാം തീയ്യതി ശനി, രാവിലെ 8 മണിക്ക് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടത്തുന്നതായിരിക്കും. താല്പ്പര്യമുള്ള വിദ്യാർഥികൾസ്പോർട്സ് കിറ്റ്, സർട്ടിഫിക്കറ്റ് സഹിതം ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യാൻ ബന്ധപ്പെട്ടവർ അറിയിച്ചു.
തിരഞ്ഞെടുക്കപെടുന്ന കുട്ടികൾക്ക് പരിശീലനം, സ്പോർട്സ് കിറ്റ് എന്നിവ സൗജന്യമായി നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
Contact no :-
9497463370,
9946929596.
The post പുത്തനങ്ങാടി സെന്റ്‌ മേരീസ് കോളേജ് സ്പോർട്സ് ക്വാട്ട സെലക്ഷൻ ട്രെയൽസ് ജൂലൈ 14 ന് appeared first on Valanchery Online.
ഹജ് വൊളന്റിയർ തിരഞ്ഞെടുപ്പ്: മന്ത്രി ജലീലിനും ചെയർമാനുമെതിരെ അംഗങ്ങൾ
ഹജ് കമ്മിറ്റിയുമായി ബന്ധപ്പെട്ട ആക്ടും കേന്ദ്ര സർക്കാരിന്റെ സർക്കുലറും കാറ്റിൽപ്പറത്തിയാണ് അഭിമുഖം നടന്നതെന്നാണ് ആരോപണം. കഴിഞ്ഞ ഏഴിനും എട്ടിനുമായിരുന്നു ഇന്റർവ്യൂ. 231 പേരുമായി അഭിമുഖം നടത്തി. 54 പേരെ തിരഞ്ഞെടുത്തു. പട്ടിക ഇപ്പോൾ കേന്ദ്ര ഹജ് കമ്മിറ്റിയുടെ അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്.
ഹൈക്കോടതി ഉത്തരവിനു വിധേയമായേ അന്തിമപ്പട്ടിക തയാറാക്കാൻ പാടുള്ളൂവെന്ന നിർദേശം പാലിക്കപ്പെട്ടില്ലെന്നും അംഗങ്ങൾ ആരോപിച്ചു. സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ, അംഗം പ്രഫ. എ.കെ.അബ്ദുൽ ഹമീദ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. എ.ബി.മൊയ്തീൻകുട്ടി എന്നിവരടങ്ങിയ കമ്മിറ്റിയാണു സർക്കാർ നിർദേശപ്രകാരം ഇന്റർവ്യൂ നടത്തിയത്.
എന്നാൽ, അംഗങ്ങളുടെ ആരോപണത്തിൽ കഴമ്പില്ലെന്നും കൃത്യമായും സത്യസന്ധമായും കാര്യങ്ങൾ നടത്തുന്നതിനോടുള്ള അസഹിഷ്ണുതയാണു ചില അംഗങ്ങൾ പുറത്തുകാട്ടുന്നത് എന്നുമാണ് സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി ഇതിനോട് പ്രതികരിച്ചത്. കഴിഞ്ഞ വർഷവും പ്രത്യേക ബോർഡ് ഉണ്ടാക്കിയാണ് എന്നോട് ആശയവിനിമയം നടത്തിയാണു മന്ത്രി ജലീലും ഇന്റർവ്യൂ നടത്തിയത്. സർക്കാരും ഉത്തരവിറക്കിയതും ഇന്റർവ്യൂ നടത്തിയതും. ഇക്കാര്യം അംഗങ്ങളെയെല്ലാം അറിയിച്ചതുമാണ്.
The post ഹജ് വൊളന്റിയർ തിരഞ്ഞെടുപ്പ്: മന്ത്രി ജലീലിനും ചെയർമാനുമെതിരെ അംഗങ്ങൾ appeared first on Valanchery Online.