seized Archives - Valanchery Online
വളാഞ്ചേരി മാർക്കറ്റിൽ നഗരസഭ പരിശോധന; 370 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി
വളാഞ്ചേരി : വളാഞ്ചേരിയിൽ നഗരസഭ അധികൃതർ നടത്തിയ പരിശോധനയിൽ 370 കിലോയോളം അനധികൃത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി. മാർക്കറ്റിൽ സ്ഥിതി ചെയ്യുന്ന മൊത്തവില്പനശാലയുടെ ഗോഡൗണിൽ നിന്നുമാണ് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. നിരോധിച്ച കവർ, ഗ്ലാസ്, സ്ട്രോ, പ്ലേറ്റ് തുടങ്ങി 370 കിലോ പ്ലാസ്റ്റിക് ഉല്പന്നങ്ങളാണ് പിടിച്ചെടുത്തവയിലുണ്ടായിരുന്നത്.
നഗരസഭ സെക്രട്ടറി ഷമീർ മുഹമ്മദിന്റെ നിർദേശാനുസരണം ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് അഷ്റഫ്, ജെ എച്ച് ഐ മാരായ ഫൗസിയ, ബിന്ദു, അഷ്റഫ് തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി.തുടർന്നും നിരോധിത പ്ലാസ്റ്റിക് ഉല്പപന്നങ്ങൾക്കെതിരെയുള്ള പരിശോധന തുടരുമെന്ന് സെക്രട്ടറി അറിയിച്ചു.
The post വളാഞ്ചേരി മാർക്കറ്റിൽ നഗരസഭ പരിശോധന; 370 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി appeared first on Valanchery Online.
പഴുപ്പിക്കാൻ ‘ചൈനീസ് പൗഡർ’; കോട്ടക്കലിൽ 300 കിലോ മാമ്പഴം പിടികൂടി നശിപ്പിച്ചു
കോട്ടക്കൽ: തമിഴ്നാട്ടിൽനിന്നും രാസവസ്തുക്കൾ ചേർത്ത് കോട്ടക്കലിൽ എത്തിച്ച മുന്നൂറോളം കിലോ മാമ്പഴം ഭക്ഷ്യസുരക്ഷാവകുപ്പ് പിടിച്ചെടുത്തു നശിപ്പിച്ചു. മാങ്ങ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന ‘ചൈനീസ് പൗഡർ’ കോട്ടയ്ക്കലെ കടയിൽനിന്ന് പിടികൂടി. ചെറുപാക്കറ്റുകളിൽ സൂക്ഷിച്ച ചൈനീസ് നിർമിതമായ എത്തിലിൻപൊടി ഉപയോഗിച്ച് പഴുപ്പിച്ച മുന്നൂറ് കിലോയോളം മാങ്ങ ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ നശിപ്പിച്ചു. സ്ഥാപനത്തിനെതിരെ പിഴ ചുമത്തുകയും ചെയ്തു. സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നിർദ്ദേശപ്രകാരം പഴം-പച്ചക്കറി വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതിനായി നിയോഗിച്ച സ്പെഷ്യൽ സ്ക്വാഡ് ആണ് സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചത്. മാമ്പഴത്തിന്റെയും പഴുപ്പിക്കാൻ ഉപയോഗിച്ച രാസവസ്തുവിന്റെയും സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി കോഴിക്കോട് റീജനൽ അനലറ്റിക്കൽ ലാബിൽ അയച്ചു. മലപ്പുറം ഭക്ഷ്യസുരക്ഷാ കമ്മീഷണർ ജി ജയശ്രീ പരിശോധനയ്ക്ക് നേതൃത്വം നൽകി. ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ യു.എം ദീപ്തി, ഷിബു എസ്, ദിവ്യ ദിനേശ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. റംസാൻ വിപണി ലക്ഷ്യമാക്കി മാരകമായ അളവിൽ രാസവസ്തുക്കൾ ചേർത്ത് കൃത്രിമമായി പഴങ്ങൾ പഴുപ്പിച്ച് വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും കർശനമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു.
അടുത്തകാലംമുതലാണ് പഴങ്ങൾ പഴുപ്പിക്കാൻ കാത്സ്യം കാർബൈഡിനുപകരം എത്തിലിൻ പൊടി കേരളത്തിൽ ഉപയോഗിച്ചു തുടങ്ങിയത്. കൊച്ചിയിലും പാലക്കാട്ടെ കുമരനെല്ലൂരിലുമെല്ലാം ഈ പൊടി പിടികൂടിയിരുന്നു. എന്നാൽ മലപ്പുറത്ത് ആദ്യമായാണ് ഇതുപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്. പൊടി കോഴിക്കോട്ടെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇത് എത്തിലിൻ പൗഡർതന്നെയാണോ മറ്റെന്തെങ്കിലുമാണോ എന്ന് പരിശോധന കഴിഞ്ഞാലേ ഉറപ്പിച്ചു പറയാനാവൂ എന്ന് പൊന്നാനി സർക്കിൾ ഭക്ഷ്യസുരക്ഷാ ഓഫീസർ യു.എം ദീപ്തി പറഞ്ഞു.
The post പഴുപ്പിക്കാൻ ‘ചൈനീസ് പൗഡർ’; കോട്ടക്കലിൽ 300 കിലോ മാമ്പഴം പിടികൂടി നശിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരിയിൽ 60 കിലോ പഴകിയ മീൻ പിടികൂടി
വളാഞ്ചേരി: വളാഞ്ചേരിയിൽ വില്പനക്ക് വച്ച 60 കിലോ പഴകിയ മീൻ പിടികൂടി. ഇന്ന് ഉച്ചയോടെയാണ് സംഭവം. ദേശീയപാതയിൽ തൃശൂർ റോഡിൽ ഓണിയിൽ പാലത്തിന് സമീപം ഓട്ടോറിക്ഷയിൽ വില്പനക്ക് വച്ചിരുന്ന മീനാണ് വളാഞ്ചേരി നഗരസഭ അധികൃതർ പിടിച്ചെടുത്തത്. പിടിച്ചെടുത്ത മീൻ ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്ത് നശിപ്പിച്ചു.
കച്ചവടക്കാരന് വില്പനയുമായി ബന്ധപ്പെട്ട രേഖകൾ ഒന്നും തന്നെയുണ്ടായിരുന്നില്ലെന്ന് നഗരസഭാധികൃതർ അറിയിച്ചു. ഇൻസ്‌പെക്ടർ പി.എച്.സി ബഷീർ, മുനിസിപ്പൽ ഹെൽത്ത് ഇൻസ്‌പെക്ടർ പത്മിനി, മുനിസിപ്പൽ സ്റ്റാഫ് റീജ റോസ്, ബിനു പി.എ, മുബഷിർ എന്നിവർ ഉണ്ടായിരുന്നു.
The post വളാഞ്ചേരിയിൽ 60 കിലോ പഴകിയ മീൻ പിടികൂടി appeared first on Valanchery Online.
ഭാരത പുഴയുടെ തീരത്ത് നിന്നും കഞ്ചാവ് ചെടി കണ്ടെത്തി
കുറ്റിപ്പുറം: ഭാരതര പുഴയുടെ തീരത്ത് ആറടിയോളം ഉയരമുള്ള പാകമായ കഞ്ചാവ് ചെടി കുറ്റിപ്പുറം എക്സൈസ് കണ്ടെത്തി. തിരുന്നാവായക്കടുത്ത് ബന്ദർ കടവ് നടുത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ വിശദമായ പരിശോധനയിൽ പ്ലാസ്റ്റിക്ക് ചാക്കിൽ എടുത്തു മാറ്റാൻ സാധ്യമാകുന്ന നിലയിലാണ് കഞ്ചാവ്  ചെടി കണ്ടെത്തിയത്.
ചെടിക്ക് ഏകദേശം മൂന്ന് മാസത്തെ വളർച്ച ആയിട്ടുണ്ടെന്നും വിളവെടുപ്പിന് പാകമായതാണെന്നും എക്സൈസ് ഇൻസ്പെക്ടർ ജിജി പോൾ അറിയിച്ചു. പുഴയോരം കേന്ദ്രമാക്കി കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘമാകാം കഞ്ചാവ് ചെടി നട്ടുവളർത്തിയതെന്നും എക്സൈസ് അധികൃതർ പറഞ്ഞു. പ്രിവന്റീവ് ഓഫീസർ ജാഫർ, സി.ഇ.ഒമാരായ ഷിബു ശങ്കർ, ഹംസ, സജിത്ത്, ഷ്ണുദാസ്, രഞ്ജിത്ത്, രാജീവ് കുമാർ എന്നിവർ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.
The post ഭാരത പുഴയുടെ തീരത്ത് നിന്നും കഞ്ചാവ് ചെടി കണ്ടെത്തി appeared first on Valanchery Online.
താനൂരിൽ ദുരൂഹസാഹചര്യത്തില്‍ കണ്ട കാറില്‍ കണ്ടത് ആയുധങ്ങള്‍
The post താനൂരിൽ ദുരൂഹസാഹചര്യത്തില്‍ കണ്ട കാറില്‍ കണ്ടത് ആയുധങ്ങള്‍ appeared first on Valanchery Online.
രേഖകളില്ലാത്ത 60 പവൻ സ്വർണാഭരണം കുറ്റിപ്പുറത്ത് പിടികൂടി
കുറ്റിപ്പുറം: കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരനിൽനിന്ന് മതിയായ രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന 60 പവനോളം സ്വർണാഭരണങ്ങൾ പിടിച്ചെടുത്തു. പി.കെ. ഖാലിദിന്റെ നേതൃത്വത്തിലുള്ള സ്റ്റാറ്റിക് സർവേലൻസ് സംഘമാണ് കുറ്റിപ്പുറം ബസ്‌സ്റ്റാൻഡിൽ നടത്തിയ പരിശോധനയിൽ സ്വർണം പിടിച്ചെടുത്തത്.
ഹാൾമാർക്ക് ചെയ്യാൻ കൊണ്ടുപോവുകയാണെന്നാണ് യാത്രക്കാരൻ പറഞ്ഞതെങ്കിലും ഇതുസംബന്ധിച്ച രേഖകൾ കൈവശം ഇല്ലാതിരുന്നതിനാലാണ് സ്വർണം പിടികൂടിയത്. ടി.എം. സതീശൻ, കെ.വി. ജിതേഷ്, അലക്സ് വർഗീസ്, പി.കെ. രാജേഷ്, അഫ്‌സൽ അന്നത്ത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. സ്വർണം വളാഞ്ചേരി സബ് ട്രഷറി ഓഫീസർക്ക് കൈമാറി.
The post രേഖകളില്ലാത്ത 60 പവൻ സ്വർണാഭരണം കുറ്റിപ്പുറത്ത് പിടികൂടി appeared first on Valanchery Online.
വളാഞ്ചേരി ഫയർ സ്റ്റേഷൻ: നിർദ്ദിഷ്ട്ട ഭൂമിയി നിന്നും വാഹനങ്ങൾ മാറ്റുന്ന ജോലിയാരംഭിച്ചു
വളാഞ്ചേരി: വളാഞ്ചേരിയിൽ ഫയർ‌സ്റ്റേഷൻ നിർമിക്കുന്ന ഭൂമിയിൽനിന്ന് പോലീസ് പിടിച്ചെടുത്ത തൊണ്ടിവാഹനങ്ങൾ മാറ്റുന്ന ജോലിയാരംഭിച്ചു. കാട്ടിപ്പരുത്തി വില്ലേജിലെ  റീ.സ 34/4 എ-ൽപ്പെട്ട 17 ആർ (42 സെന്റ്) റവന്യു പുറമ്പോക്ക് ഭൂമിയാണ് വളാഞ്ചേരി ഫയർ സ്റ്റേഷൻ നിർമ്മാണത്തിനായി അഗ്നി രക്ഷാ വകുപ്പിന് കൈമാറിയത്. ദേശീയപാതയിൽ വട്ടപ്പാറയിൽ പ്രവർത്തിച്ചിരുന്ന വളാഞ്ചേരി സർക്കിൾ ഇൻസ്പെക്ടറുടെ കാര്യാലയവും അതിന് ചുറ്റുമുള്ള നാല്പത്തിരണ്ട് സെന്റ് സ്ഥലവുമാണത്. അനധികൃത മണൽക്കടത്തും മറ്റുമായി പോലീസ് പിടിച്ചെടുത്ത തൊണ്ടിവാഹനങ്ങളാണ് റവന്യൂവകുപ്പിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച മുതൽ മാറ്റിത്തുടങ്ങിയത്.
വാഹനങ്ങൾ മാറ്റുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ സ്ഥലം എം.എൽ.എ. ആബിദ് ഹുസൈൻ തങ്ങൾ ജില്ലാകളക്ടർ, തഹസിൽദാർ, ആർ.ഡി.ഒ. എന്നിവരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ജൂലൈ 20-ന് എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നിർദ്ദിഷ്ടസ്ഥലം സന്ദർശിക്കുകയുമുണ്ടായി.
The post വളാഞ്ചേരി ഫയർ സ്റ്റേഷൻ: നിർദ്ദിഷ്ട്ട ഭൂമിയി നിന്നും വാഹനങ്ങൾ മാറ്റുന്ന ജോലിയാരംഭിച്ചു appeared first on Valanchery Online.