seed Archives - Valanchery Online
ജൈവവൈവിധ്യമറിയാൻ നാവാമുകുന്ദ ഹയർസെക്കൻഡറി സ്കൂളിലെ സീഡ് പ്രവർത്തകർ ഭാരതപ്പുഴയുടെ തീരത്ത് സംഗമിച്ചു
തിരുനാവായ : നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂളിലെ ഹരിത സേന അംഗങ്ങൾ ജൈവവൈവിധ്യത്തെ തൊട്ടറിയാൻ പേരാറിന്റെ തീരത്ത് സംഗമിച്ചു. ജൈവ വൈവിധ്യത്തെ കുറിച്ച് മലപ്പുറം ജില്ലാ പരിസ്ഥിതി കോർഡിനേറ്റർ ലത്തീഫ് കുറ്റിപ്പുറം ക്ലാസ്സെടുത്തു. ബന്ദർക്കടവിൽ നിന്ന് പേരാറിന്റെ തീരത്തെ ജൈവ വൈവിധ്യ സമ്പന്നമായ പ്രദേശങ്ങൾ പ്രവർത്തകർ സന്ദർശിച്ചു. കോർഡിനേറ്റർ ഷീജ, പ്രകാശ്, പ്രശാന്ത്, നൗഫൽ, ബിന്ദു എന്നിവർ നേതൃത്വം കൊടുത്തു. മണ്ണിലിറങ്ങി വിത്തു വിതച്ചു പോരാടിയ ജൈവ മനുഷ്യൻ മഞ്ചേരി എസ് പ്രാഭകരൻ മാസ്റ്ററുടെ ഓർമ്മ പുസ്തകവും ക്യാമ്പിൽ പ്രകാശനം ചെയ്തു.
The post ജൈവവൈവിധ്യമറിയാൻ നാവാമുകുന്ദ ഹയർസെക്കൻഡറി സ്കൂളിലെ സീഡ് പ്രവർത്തകർ ഭാരതപ്പുഴയുടെ തീരത്ത് സംഗമിച്ചു appeared first on Valanchery Online.
ഒന്നരയേക്കർ സ്ഥലത്ത് കൃഷി നടത്താനൊരുങ്ങി കെ.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ല കമ്മറ്റി
വളാഞ്ചേരി: കെ.എസ്.ടി.എ സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന *സുഭിക്ഷകേരളം* പദ്ധതിയുടെ ഭാഗമായി കുറ്റിപ്പുറം ഉപജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പച്ചക്കറി കൃഷിയുടെ വിത്തിടൽ ഉദ്ഘാടനം സി.പി.എം വളാഞ്ചേരി ഏരിയ സെക്രട്ടറി കെ പി ശങ്കരൻ കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി ബി സുരേഷ്, എന്നിവർ ചേർന്ന് നിർവഹിച്ചു. വളാഞ്ചേരി മുൻസിപ്പൽ കൗൺസിലർ ടി.പി. രഘുനാഥ്, കെ.എസ്.ടി.എ സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി.എ ഗോപാലകൃഷ്ണൻ, ജി.വി.സുമ ,സംസ്ഥാന കമ്മറ്റി മുൻ അംഗം പി.എം മോഹനൻ സംസാരിച്ചു. ജില്ലാ കമ്മറ്റിയംഗം പി.ഡി സന്തോഷ്,സബ് ജില്ല സെക്രട്ടറി കെ സുന്ദരൻ, പ്രസിഡൻ്റ് ഇ സുനിൽകുമാർ, ട്രഷറർ പി പവിത്രൻ നേതൃത്യം നൽകി. കാർത്തലയിൽ ഒന്നരയേക്കർ സ്ഥലത്താണ് സംഘടന പച്ചക്കറി കൃഷി നടത്തുന്നത്. പൂർണ്ണമായും ജൈവ രീതി അനുവർത്തിച്ച് ചെയ്യുന്ന കൃഷി ആഗസ്റ്റ് ,സെപ്റ്റംബർ മാസത്തിൽ വിളവെടുക്കുന്ന രീതിയിലാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
The post ഒന്നരയേക്കർ സ്ഥലത്ത് കൃഷി നടത്താനൊരുങ്ങി കെ.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ല കമ്മറ്റി appeared first on Valanchery Online.
മാറാക്കര പഞ്ചായത്തിൽ മുസ്‌ലിം യൂത്ത് ലീഗ് ‘ഹരിത സമൃദ്ധി’ ക്ക് തുടക്കമായി
മാറാക്കര: മാറാക്കര പഞ്ചായത്തിൽ മുസ്‌ലിം യൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ‘ഹരിത സമൃദ്ധി’ പദ്ധതിക്ക് തുടക്കമായി. യുവജനങ്ങളിൽ  കൃഷിയെ പ്രോത്സാഹിപ്പിക്കുക ,സ്വന്തം വീട്ടിലേക്കാവശ്യമായ പച്ചക്കറി സ്വയം ഉദ്പാദിപ്പിക്കുക തുടങ്ങിയ വിവിധ ലക്ഷ്യങ്ങളുമായാണ് ‘ഹരിത സമൃദ്ധി’- വീട്ടിലൊരു പച്ചക്കറി തോട്ടം പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി പച്ചക്കറിത്തോട്ടമൊരുക്കൽ മുസ് ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി മൂർക്കത്ത് ഹംസ മാസ്റ്റർ വിത്ത് നട്ട് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് എ.പി. ജാഫറലി, ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, ഭാരവാഹികളായ ഫൈസൽ കെ.പി, ഫഹദ് കരേക്കാട് എന്നിവർ പങ്കെടുത്തു. യൂത്ത് ലീഗ് വാർഡ് ഭാരവാഹികൾ, മുസ്ലിം ലീഗിൻ്റെയും , പോഷക ഘടകങ്ങളുടേയും പഞ്ചായത്ത് ഭാരവാഹികൾ, വൈറ്റ് ഗാർഡ് അംഗങ്ങൾ, ജനപ്രതിനിധികൾ, കാർഷിക മേഖലയിൽ തൽപരരായവർ എന്നിവരുൾപ്പെടെ ഇരുന്നൂറ്റി പതിനഞ്ച് ആളുകൾക്കാണ് ‘ഹരിതസമൃദ്ധി’യുടെ ഭാഗമായി പച്ചക്കറിത്തോട്ടമൊരുക്കാൻ വിവിധയിനം വിത്തുകളടങ്ങിയ 1140 പാക്കറ്റുകൾ യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി വിതരണം ചെയ്തിട്ടുണ്ട്. വിത്തുകൾ നൽകിയവരെ ഉൾപ്പെടുത്തി കൃഷി അറിവുകൾ പങ്കുവെക്കുന്നതിനും നിർദ്ദേശങ്ങൾ നൽകുന്നതിനുമായി ‘ഹരിത സമൃദ്ധി’ എന്ന പേരിൽ വാട്സ് ആപ്പ് കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്.
The post മാറാക്കര പഞ്ചായത്തിൽ മുസ്‌ലിം യൂത്ത് ലീഗ് ‘ഹരിത സമൃദ്ധി’ ക്ക് തുടക്കമായി appeared first on Valanchery Online.
പേപ്പർ പേന നിർമിച്ചു ജീവിതം കണ്ടെത്തുന്ന യുവാവ് പ്രളയദുരിതബാധിതരായ വിദ്യാർത്ഥികളെ സഹായിച്ചു മാതൃകയാവുന്നു
ഒരുമണിക്കൂറിൽ നൂറോളം പേനകൾ നിർമിക്കുന്ന ഇദ്ദേഹത്തിൻറെ കഴിവ് അഭിനന്ദനർഹനീയമാണ് പേനകൾക്കുള്ളിൽ വിവിധ ഔഷധ സസ്യങ്ങളുടെ വിത്തുകൾകൂടി ഉൾപെടുത്തുന്നതോടെ ആവശ്യം കഴിഞ്ഞു ഉപേക്ഷിക്കുന്ന പേനകളിൽ നിന്നും മുള പൊട്ടി പുതിയൊരുസസ്യം വളർന്നു വരുന്നതോടെ പരിസ്ഥിതി സംരക്ഷണത്തിലേക്കുള്ള പുതിയ കാൽവെപ്പ് കൂടിയാണ് ഫൈസലിൻറെ കടലാസ് പേനകൾ.
പെരിന്തൽമണ്ണ സ്വാന്തനം കൂട്ടായ്മ അംഗമായ ഫൈസലിൻറെ പേന നിർമാണം ഇന്ത്യൻ എക്സ്പ്രസ്സ് അടക്കമുള്ള ദേശീയ മാധ്യമങ്ങൾ വരേ പ്രശംസിക്കുകയും റിപ്പോർട്ട് നൽകുകയും ചെയ്തിട്ടുണ്ട്.
വിത്ത്പേന ആവശ്യമുള്ളവർക്ക് 8 രൂപ വിലയിലാണ് ഒരുപേന നൽകുന്നത് വിവാഹത്തിന് വധു വരൻമാരുടെ പേര് ബർത്ത്ഡേകൾക്ക് കുട്ടികളുടെ പേര് സമ്മേളനങ്ങൾ തുടങ്ങിയ ചടങ്ങുകൾക്ക് ആവശ്യക്കാർ നിർദ്ദേശിക്കുന്ന മാറ്റർ പേനയിൽ സ്റ്റ്ക്കർ ചെയ്ത് കൊടുക്കാനും ഇദ്ദേഹം റെഡിയാണ് (സ്റ്റിക്കർ ചെയ്യാൻ പേനയുടെ വിലയുടെ പുറമെ 1രൂപ). പേന ആവശ്യക്കാർക്ക് ഇന്ത്യയിൽ എവിടെയും കൊറിയർചെയ്ത് കൊടുക്കുകയും ചെയ്യുന്നുണ്ട് ഫൈസൽ. ഈ നമ്പറിൽ വിളിക്കാം 9947118475
The post പേപ്പർ പേന നിർമിച്ചു ജീവിതം കണ്ടെത്തുന്ന യുവാവ് പ്രളയദുരിതബാധിതരായ വിദ്യാർത്ഥികളെ സഹായിച്ചു മാതൃകയാവുന്നു appeared first on Valanchery Online.
Niravu project at SVALP school Edayur
Summary: Free vegetable seeds are distributed to students, as a part of a project called ‘Nirav’, at SVALP school, Edayur
The post Niravu project at SVALP school Edayur appeared first on Valanchery Online.