sedated Archives - Valanchery Online

തിരൂരിൽ കുടുംബത്തെ മയക്കി കിടത്തി വൻ കവർച്ച: ജോലിക്കാരിയെ കാണ്മാനില്ല
തിരൂർ : ആലത്തിയൂർ ആലിങ്ങലിൽ മൂന്നംഗ കുടുംബത്തെ മയക്കി കിടത്തി ലക്ഷങ്ങളുടെ കവർച്ച. ഇവരുടെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന സ്ത്രീയെ കാണാനില്ല. ഇവർ തമഴ്നാട് സ്വദേശിനിയാണെന്ന് പറയുന്നു. ആലിങ്ങൽ എടശ്ശേരി ഖാലിദ്, ഭാര്യ സൈനബ, കോളേജ് വിദ്യാർത്ഥിനിയായ മകൾ ഫിദ എന്നിവരെയാണ് മയക്കി കിടത്തി കവർച്ച നടത്തിയത്.

രാവിലെ അയൽവാസികൾ എന്തോ ആവശ്യത്തിന് വന്നപ്പോഴാണ് ഇവർ മയങ്ങി കിടക്കുന്നത് കണ്ടത്. മൂവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് നടത്തിയ പരിശോധനയിലാണ് സ്വർണ്ണ മടക്കം വിലപിടിപ്പുള്ള സാധനങ്ങൾ കവർച്ച പോയ വിവരമറിയുന്നത്. തിരൂർ പോലീസും, വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി. മൂന്ന് ദിവസം മുൻപ് ജോലി ചോദിച്ചെത്തിയപ്പോൾ വീട്ടുപണിക്ക് നിർത്തിയ സ്ത്രീക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കവർച്ചയിൽ ഒന്നിൽ കൂടുതൽ സംഘങ്ങളുണ്ടെന്നാണ് സൂചന.

തമിഴ് വേലക്കാരിയെ ജോലിക്ക് ഏർപ്പാടാക്കിയ സേലം സ്വദേശി പിടിയിൽ. മായമ്മ എന്ന സ്ത്രീയെ സേലം ബസ്റ്റാന്റിൽ വച്ച് പരിചയപ്പെട്ടതാണെന്നാണ് ഇയാൾ നൽകുന്ന മൊഴി. ഖാലിദിനും കുടുംബത്തിനും വെള്ളത്തിൽ ഒരു തരം പൊടി കലക്കി നൽകിയായിരുന്നു കവർച്ച. ഇതിന്റെ അംശങ്ങൾ ലഭിച്ചതായി തിരൂർ ഡി.വൈ.എസ്.പി.ബിജു ഭാസ്കർ പറഞ്ഞു.

The post തിരൂരിൽ കുടുംബത്തെ മയക്കി കിടത്തി വൻ കവർച്ച: ജോലിക്കാരിയെ കാണ്മാനില്ല appeared first on Valanchery Online.