section office Archives - Valanchery Online

കുറ്റിപ്പുറത്തെ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് കുറ്റിപ്പുറം ടൗൺ കേന്ദ്രീകരിച്ച് തന്നെ പുനസ്ഥാപിക്കണം-എസ്.ഡി.പി.ഐ
കുറ്റിപ്പുറം: കുറ്റിപ്പുറം ടൗണിൽ പ്രവർത്തിച്ചിരുന്ന കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് മഞ്ചാടിയിലേക്ക്‌ മാറ്റിയത് മുലം സാധാരണക്കാർ വലയുകയാണ്. കുറ്റിപ്പുറത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും കുറ്റിപ്പുറത്ത് എത്തി കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് ആവിശ്യങ്ങൾ നിറവേറ്റിയിരുന്ന സാധാരണക്കാർ  ഓഫീസ് മഞ്ചാടിയിലേക്ക്‌ മാറ്റിയ കാരണം കുറ്റിപ്പുറത്ത് നിന്നും കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലെത്താൻ വീണ്ടും വാഹനം കയറേണ്ട സാഹചര്യമാണുള്ളത് പ്രായമായവരും,സ്ത്രീകളും മറ്റു വയോ ജനങ്ങളും എപ്പോഴും ആശ്രയിക്കുന്ന കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് ടൗൺ പരിസരത്ത് തന്നെ പുനസ്ഥാപിക്കണമെന്ന് എസ്.ഡി.പി.ഐ കുറ്റിപ്പുറം പഞ്ചായത്ത് കമ്മിറ്റി ആവിശ്യപ്പെട്ടു. യോഗത്തിൽ പി.കെ സലിം, റഷീദ് കുറ്റിപ്പുറം, ഫൈസൽ മാരാത്ത്, ഹസ്സൻ എടച്ചലം, മുസ്തഫ ചെല്ലൂർ, നാസർ കൊളത്തോൾ, അഹ്മദ്കുട്ടി പേരശനൂർ എന്നിവർ സംസാരിച്ചു.

The post കുറ്റിപ്പുറത്തെ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് കുറ്റിപ്പുറം ടൗൺ കേന്ദ്രീകരിച്ച് തന്നെ പുനസ്ഥാപിക്കണം-എസ്.ഡി.പി.ഐ appeared first on Valanchery Online.

കെ.എസ്.ഇ.ബി കുറ്റിപ്പുറം സെക്‌ഷൻ ഓഫീസ് ഇന്നു മുതൽ മഞ്ചാടിയിൽ
കുറ്റിപ്പുറം : കെ.എസ്.ഇ.ബി. സെക്‌ഷൻ ഓഫീസ് തിങ്കളാഴ്‌ച മുതൽ തിരൂർ റോഡിലെ മഞ്ചാടിയിൽ പ്രവർത്തിക്കുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

The post കെ.എസ്.ഇ.ബി കുറ്റിപ്പുറം സെക്‌ഷൻ ഓഫീസ് ഇന്നു മുതൽ മഞ്ചാടിയിൽ appeared first on Valanchery Online.

കോട്ടക്കൽ നിയോജക മണ്ഡലത്തിലെ കെ.എസ്.ഇ.ബി ഓഫീസുകളിലേക്ക് യൂത്ത് കോൺഗ്രസിൻ്റെ ‘ത്രീഫേസ്’ മാർച്ച്
കോട്ടക്കൽ: ലോക്ക്ഡൗൺ മൂലം ഒന്നര മാസത്തോളമായി വരുമാനം നിലച്ച കേരളീയർക്ക് നേരെ കെ.എസ്.ഇ.ബി തീവെട്ടിക്കൊള്ള നടത്തുന്നുവെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് കോട്ടക്കൽ അസംബ്ലി കമ്മറ്റിയുടെ കീഴിൽ മാറാക്കര, കോട്ടക്കൽ, വളാഞ്ചേരി, എടയൂർ, കുറ്റിപ്പുറം എന്നീ കെ.എസ്.ഇ.ബി ഓഫീസുകളുടെ മുന്നിൽ പ്രതിഷേധവും അസിസ്റ്റന്റ് എൻജിനിയർമാർക്ക് നിവേദനവും നൽകി.

ദുരിതസമയത്ത് വൈദ്യുതബിൽ സംബന്ധിച്ച് കെ.എസ്.ഇ.ബി സമീപനം തീർത്തും പ്രതിഷേധാർഹമാണ്. ബിൽ അടക്കാൻ നീട്ടി നൽകിയ കാലയളവിലെ ഉപഭോഗക്കണക്ക് കൂട്ടി ഉയർന്ന സ്ലാബ് ഉപഭോഗക്താക്കളുടെ നിരക്കിൽ പാവങ്ങളുടെ വൈദ്യുത ബിൽ നിശ്ചയിക്കുന്ന നടപടി അടിയന്തിരമായി പിൻവലിക്കണമെന്നും ആ മാസങ്ങളിലെ ബിൽ വിഭജിച്ച് താഴ്ന്ന സ്ലാബ് നിരക്കിൽ പെടുത്തി ബിൽ കണക്കാക്കണമെന്നും ബിൽ അടച്ചു തീർക്കാൻ പിഴ കൂടാതെ ആറു മാസത്തെ സമയമനുവദിക്കണം എന്നും ആവശ്യപ്പെട്ടു.

The post കോട്ടക്കൽ നിയോജക മണ്ഡലത്തിലെ കെ.എസ്.ഇ.ബി ഓഫീസുകളിലേക്ക് യൂത്ത് കോൺഗ്രസിൻ്റെ ‘ത്രീഫേസ്’ മാർച്ച് appeared first on Valanchery Online.

അറ്റകുറ്റപണി; കുറ്റിപ്പുറം സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും
കുറ്റിപ്പുറം: കെഎസ്ഇബി കുറ്റിപ്പുറം സെക്ഷൻ  പരിധിയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ മല്ലൂർകടവ്, കാങ്ങപ്പുഴ, ഹോമിയോ, ബിഎസ്എൻഎൽ, ആർമർ, രജിസ്ട്രാർ ഓഫീസ്, കുറ്റിപ്പുറം ടൌൺ 1, ടൌൺ 2, ഹൈവേ ജംഗ്ഷൻ, നിള, പാറമ്മൽ, ജെടിഎസ്, സാധു, മൈദ, ചെമ്പിക്കൽ ട്രാൻസ്‌ഫോർമർ പരിധിക്കുള്ളിൽ 11.10.2018 ഞായർ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്നു അസിസ്റ്റന്റ് എൻജിനീയർ അറിയിക്കുന്നു

The post അറ്റകുറ്റപണി; കുറ്റിപ്പുറം സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും appeared first on Valanchery Online.

വലിയകുന്നിൽ കെഎസ്ഇബി സെക്‌ഷൻ ഓഫിസ് ഇല്ലെന്നു സൂചന
വളാഞ്ചേരി ∙ വലിയകുന്നിൽ സ്ഥാപിക്കുമെന്നു പ്രഖ്യാപിച്ച കെഎസ്ഇബി സെക്‌ഷൻ ഓഫിസ് ഉണ്ടാകില്ലെന്നു വിവരം. ആര്യാടൻ മുഹമ്മദ് വകുപ്പുമന്ത്രിയായിരുന്ന കാലത്ത് ആലോചനയിലുണ്ടായിരുന്ന സെക്‌ഷൻ ഓഫിസാണ് പരിഗണിക്കാതെ പോയത്. സെക്‌ഷനു കീഴിലുള്ള ഉപഭോക്താക്കളുടെ എണ്ണം വർധിക്കുന്നത് കുറയ്ക്കാനും മെച്ചപ്പെട്ട സേവനങ്ങൾ മങ്കേരി, മേച്ചേരിപ്പറമ്പ്, മോസ്കോ, വാര്യത്തുപടി ഭാഗങ്ങളിലെത്തിക്കാനും ലക്ഷ്യമിട്ടായിരുന്നു വലിയകുന്ന് സെക്‌ഷൻ ഓഫിസ് എന്ന ആശയമുയർന്നത്.

എന്നാൽ വളാഞ്ചേരിയിൽ നിലവിലുള്ള വൈദ്യുതി ഉപഭോക്താക്കളെ സമീപ മേഖലയിലെ മറ്റു സെക്‌ഷൻ ഓഫിസുകളിലേക്കു മാറ്റി നിലവിലുള്ള ഉപഭോക്താക്കളുടെ വർധന കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് വിവരം. ഇരിമ്പിളിയം, വലിയകുന്ന്, മങ്കേരി, കോട്ടപ്പുറം ഭാഗങ്ങൾ എടയൂർ സെക്‌ഷനു കീഴിലേക്കും വട്ടപ്പാറ ഭാഗം കാടാമ്പുഴ സെക്‌ഷൻ പരിധിയിലേക്കും മാറ്റാനാണ് നീക്കം. ജില്ലയുടെ അതിർത്തിമേഖലയായ ഇരിമ്പിളിയം പഞ്ചായത്തിൽ വലിയകുന്ന് കേന്ദ്രീകരിച്ച് സെക്‌ഷൻ ഓഫിസ് നിർബന്ധമാണെന്ന ആവശ്യം എല്ലാവരും ഉന്നയിക്കുന്നുണ്ട്.

The post വലിയകുന്നിൽ കെഎസ്ഇബി സെക്‌ഷൻ ഓഫിസ് ഇല്ലെന്നു സൂചന appeared first on Valanchery Online.

വളാഞ്ചേരി കെഎസ്ഇബി ഓഫീസ് വിഭജിക്കണമെന്നാവശ്യം
ഇരിമ്പിളിയം: വളാഞ്ചേരി കെ‌എസ്‌ഇ‌ബി ഓഫീസ് വിഭജിക്കണമെന്നാവശ്യമുയരുന്നു. വെണ്ടല്ലൂർ ഭാഗത്തെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ ചെയ്തു തരണമെന്നാവശ്യപ്പെട്ട് അധികാരികൾക്ക് നൽകുന്ന നിവേദനങ്ങളുടെ ഭാഗമായി വെണ്ടല്ലൂർ കോൺഗ്രസ് കമ്മിറ്റിയുടെ നിവേദനം വെണ്ടല്ലൂർ ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് പി.സേതുമാധവൻ നായർ കോട്ടക്കൽ നിയോജകമണ്ഡലം എം‌എൽ‌എ പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾക്ക് കൈമാറി. വളാഞ്ചേരി കെ‌എസ്‌ഇ‌ബി ഓഫീസ് വിഭജിച്ച് വലിയകുന്ന് ആസ്ഥാനമായി സെക്ഷൻ ആരംഭിക്കണമെന്ന ആവശ്യം കൂടി അടങ്ങിയതാണ് നിവേദനം. ഈ ആവശ്യമുന്നയിച്ച് വീടുകൾ കേന്ദ്രീകരിച്ചുള്ള കാമ്പയിനടക്കമുള്ള പ്രവർത്തനങ്ങളും തുടരുന്നു.

The post വളാഞ്ചേരി കെഎസ്ഇബി ഓഫീസ് വിഭജിക്കണമെന്നാവശ്യം appeared first on Valanchery Online.