secretary Archives - Valanchery Online
	1	</sy:updateFrequency>
secretary Archives - Valanchery Online
കുരുവമ്പലം ക്ഷീരോത്പാദക സഹകരണസംഘത്തിൽ തൊഴിലവസരങ്ങൾ
കുരുവമ്പലം : കുരുവമ്പലം ക്ഷീരോത്പാദക സഹകരണസംഘത്തിൽ സെക്രട്ടറി (യോഗ്യത: ബി.കോം കോ-ഓപ്പറേഷൻ/ജെ.ഡി.സി.), ടെസ്റ്റർ/പ്രൊക്യുർമെന്റ് അസിസ്റ്റന്റ് (യോഗ്യത: നാലാം ക്ലാസ് പാസ്) എന്നീ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. പ്രായപരിധി: പൊതുവിഭാഗം-40, ഒ.ബി.സി., എസ്.സി.-43. വിലാസം: പ്രസിഡന്റ്, കുരുവമ്പലം ക്ഷീരോത്പാദക സഹകരണസംഘം, കുരുവമ്പലം-679338. ഫോൺ: 9567636487
The post കുരുവമ്പലം ക്ഷീരോത്പാദക സഹകരണസംഘത്തിൽ തൊഴിലവസരങ്ങൾ appeared first on Valanchery Online.
			<slash:comments>0</slash:comments>
ചട്ടലംഘനമെന്ന പരാതി; കൽപ്പകഞ്ചേരി പഞ്ചായത്ത്‌ സെക്രട്ടറിയോട് വിശദീകരണം തേടി
കൽപ്പകഞ്ചേരി: ഗ്രാമസഭ നടത്തിയതിൽ ചട്ടലംഘനം നടത്തിയെന്ന പരാതിയിൽ പഞ്ചായത്ത്‌ സെക്രട്ടറിയോട് പഞ്ചായത്ത് ഡയറക്ടർ വിശദീകരണം തേടി. പഞ്ചായത്തിലെ വാർഷിക പദ്ധതികളുമായി ബന്ധപ്പെട്ട വർക്കിങ‌് ഗ്രൂപ്പ് യോഗം രേഖാമൂലം പഞ്ചായത്ത്‌ മെമ്പറെ അറിയിക്കാത്തതിലും ശുചിത്വം, കുടിവെള്ളം വർക്കിങ‌് ഗ്രൂപ്പ് ചെയർമാൻ സ്ഥാനത്തുനിന്ന‌് 11–-ാം വാർഡ് അംഗം കള്ളിയത്ത് ശരീഫിനെ നീക്കംചെയ്തതിലുമാണ‌് വിശദീകരണം തേടിയത‌്. മെമ്പറെ അറിയിക്കാതെ പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്ത് സെക്രട്ടറിയും ഗ്രാമസഭ വിളിച്ചുകൂട്ടിയത‌് […]
The post ചട്ടലംഘനമെന്ന പരാതി; കൽപ്പകഞ്ചേരി പഞ്ചായത്ത്‌ സെക്രട്ടറിയോട് വിശദീകരണം തേടി appeared first on Valanchery Online.
കൽപ്പകഞ്ചേരി: ഗ്രാമസഭ നടത്തിയതിൽ ചട്ടലംഘനം നടത്തിയെന്ന പരാതിയിൽ  പഞ്ചായത്ത്‌ സെക്രട്ടറിയോട് പഞ്ചായത്ത് ഡയറക്ടർ വിശദീകരണം തേടി. പഞ്ചായത്തിലെ വാർഷിക പദ്ധതികളുമായി ബന്ധപ്പെട്ട വർക്കിങ‌് ഗ്രൂപ്പ് യോഗം രേഖാമൂലം പഞ്ചായത്ത്‌  മെമ്പറെ അറിയിക്കാത്തതിലും ശുചിത്വം,  കുടിവെള്ളം വർക്കിങ‌് ഗ്രൂപ്പ് ചെയർമാൻ സ്ഥാനത്തുനിന്ന‌് 11–-ാം  വാർഡ് അംഗം കള്ളിയത്ത് ശരീഫിനെ നീക്കംചെയ്തതിലുമാണ‌് വിശദീകരണം തേടിയത‌്.
മെമ്പറെ അറിയിക്കാതെ   പഞ്ചായത്ത് പ്രസിഡന്റും  പഞ്ചായത്ത് സെക്രട്ടറിയും  ഗ്രാമസഭ  വിളിച്ചുകൂട്ടിയത‌്  അന്നുതന്നെ വലിയ പ്രതിഷേധങ്ങൾക്ക് ഇടവരുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വാർഡംഗം കള്ളിയത്ത് ശരീഫ് ഡിഡിപിക്കും പഞ്ചായത്ത് ഡയറക്ടർക്കും പരാതി നൽകി. വാർഡംഗത്തിന്റെ പരാതിയിൽ ഡിഡിപി വിശദമായ അന്വേഷണം നടത്തുകയും വാർഡംഗം കള്ളിയത്ത് ശരീഫിനെയും പഞ്ചായത്ത് സെക്രട്ടറിയേയും നേരിൽ കേട്ട് പഞ്ചായത്ത് ഡയറക്ടർക്ക്  റിപ്പോർട്ട് സമർപ്പിക്കുകയുംചെയ്തിരുന്നു.
പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും വാർഡംഗത്തെ അറിയിക്കാതെ അടിയന്തരമായി വിളിച്ചുചേർത്ത ഗ്രാമസഭ  പഞ്ചായത്ത് രാജ് നിയമപ്രകാരം തെറ്റായ നടപടിയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ്  സെക്രട്ടറിയോട‌് വിശദീകരണം തേടിയത‌്.  ചൊവ്വാഴ‌്ചക്ക‌ുമുമ്പ‌് വിശദീകരണം നൽകാനാണ‌്  പഞ്ചായത്ത് ഡയറക്ടറുടെ ഉത്തരവ‌്.  ഈ പ്രശ്നം സംബന്ധിച്ച്   ഹൈക്കോടതിയിൽ കേസ് നടന്നുവരുന്നുണ്ട്.
			<slash:comments>0</slash:comments>
പാര്‍ട്ടിപ്രവര്‍ത്തകര്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തണം-കോടിയേരി ബാലകൃഷ്ണൻ
വളാഞ്ചേരി: പാര്‍ട്ടിപ്രവര്‍ത്തകര്‍ ജീവാകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കണമെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സന്നദ്ധസേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വളാഞ്ചേരിയിലെ അഭയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനം വളാഞ്ചേരി എ.യു.പി. സ്‌കൂള്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നിരാലംബരായി രോഗശയ്യയില്‍ക്കിടക്കുന്ന നിരവധിയാളുകള്‍ നമ്മുടെയിടയിലുണ്ടെന്ന വസ്തുത വിസ്മരിച്ചുകൂടാ. അവരെ സഹായിക്കാനും സമാധാനിപ്പിക്കാനും രാഷ്ട്രീയം തടസ്സമാവരുത്- അദ്ദേഹം പറഞ്ഞു. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗവും സ്വാഗതസംഘം ചെയര്‍ മാനുമായ വി.പി. സക്കറിയ […]
The post പാര്‍ട്ടിപ്രവര്‍ത്തകര്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തണം-കോടിയേരി ബാലകൃഷ്ണൻ appeared first on Valanchery Online.
Summary: CPIM state secretary Kodiyeri Balakrishnan speaks at Kavumpuram near Valanchery.
			<slash:comments>0</slash:comments>
സി.പി.എം ഏരിയാ സെക്രട്ടറിക്കെതിരെ അപവാദം: ഒരാള്‍ അറസ്റ്റില്‍
സി.പി.എം താനൂര്‍ ഏരിയാ സെക്രട്ടറിക്കെതിരെ അപവാദപ്രചാരണം നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മുസ്ലിംലീഗ് പ്രവര്‍ത്തകനായ അന്‍വര്‍ ഉണ്ണ്യാലിനെയാണ് വളാഞ്ചേരി സി.ഐ വി.എ. ഉല്ലാസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരം ഒമ്പതുപേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. നവമാധ്യമങ്ങള്‍ ഉപയോഗിച്ചും അല്ലാതെയും ഇത്തരത്തില്‍ വ്യക്തിഹത്യ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടരുമെന്ന് സി.ഐ പറഞ്ഞു. മൂന്നുവര്‍ഷം തടവും പിഴയും വരെ ലഭിക്കാവുന്ന കുറ്റമാണ് […]
The post സി.പി.എം ഏരിയാ സെക്രട്ടറിക്കെതിരെ അപവാദം: ഒരാള്‍ അറസ്റ്റില്‍ appeared first on Valanchery Online.
			<slash:comments>0</slash:comments>
Office Assistant in Centre For Environment Education – Hyderabad for graduates
Applications are invited for the following: Post: Office Assistant Qualification: Graduate First Class with a diploma in secretarial practice. Salary : Rs.12,000/- to Rs.14,000/- p.m. commensurate with qualifications and experience. How To Apply: write within 10 days with bio-data and copies of testimonials, name and addresses of two referees […]
The post Office Assistant in Centre For Environment Education – Hyderabad for graduates appeared first on Valanchery Online.
Applications are invited for the following:
Post: Office Assistant
Qualification: Graduate First Class with a diploma in secretarial practice.
Salary : Rs.12,000/- to Rs.14,000/- p.m. commensurate with qualifications and experience.
How To Apply: write within 10 days with bio-data and copies of testimonials, name and addresses of two referees (past supervisors or employers) clearly mentioning “Application for the post of Office Assistant” to the Programme Coordinator CEE Andhra Pradesh, #6-3-348/2 Dwarakapuri Colony, Panjagutta, Hyderabad 500 082 Phone: 040-23352596/23352586 Email: ceeandhrapradesh@ceeindia.org
Last Date: 23.09.2012
Details will be available at : http://www.imu.tn.nic.in/recruitment/RecruitWebar.pdf