seats Archives - Valanchery Online
മലബാറിൽ കൂടുതൽ പ്ലസ് വൺ സീറ്റുകൾ അനുവദിക്കണം- മലബാർ ഡവലപ്മെൻ്റ് ഫോറം
വിദ്യാഭ്യാസമാണ് സ്വാതന്ത്ര്യം ക്യാമ്പയിൻ്റെ ഭാഗമായി മലബാറിലെ മുഴുവൻ മന്ത്രിമാരെയും, എം.എൽ.എ മാരെയും മലബാർ ഡവലപ്മെൻ്റ് ഫോറം പ്രതിനിധികൾ സ്വാതന്ത്ര്യ ദിനം മുതൽ സന്ദർശിച്ചു മലബാറിൽ കൂടുതൽ പ്ലസ് വൺ സീറ്റുകൾ അനുവദിക്കണം എന്ന ആവശ്യത്തിന് മുഖ്യമന്ത്രിക്കുള്ള നിവേദനങ്ങൾ കൈമാറി വരികയാണ്. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലിനെ മലബാർ ഡവലപ്മെൻ്റ് ഫോറം സെൻട്രൽ കമ്മിറ്റി ഓർഗനേ സിങ്ങ് സെക്രട്ടറി പി.എ. അബ്ദുൽ കലാം ആസാദ്, കോഴിക്കോട് സൗത്ത് ചാപ്റ്റർ മുഖ്യ രക്ഷാധികാരി എം.മുഹമ്മദ് നസീം, പ്രസിഡണ്ട്  സി.പി.അബ്ദുറഹിമാൻ, പ്രവാസി സെൽ & സോഷ്യൽ മീഡിയ കൺവീനർ ഐ.പി ഉസ്മാൻ കോയ, ഓർഗനേസിങ്ങ് സെക്രട്ടറി സുനിൽ കുമാർ എന്നിവർ സന്ദർശിച്ചു മലബാറിൽ കൂടുതൽ പ്ലസ് വൺ സീറ്റുകൾ അനുവദിക്കണം എന്ന ആവശ്യത്തിനുള്ള നിവേദനം സമർപ്പിച്ചു.
The post മലബാറിൽ കൂടുതൽ പ്ലസ് വൺ സീറ്റുകൾ അനുവദിക്കണം- മലബാർ ഡവലപ്മെൻ്റ് ഫോറം appeared first on Valanchery Online.
മലപ്പുറം ജില്ലയിൽ പുതിയ ഹയർ സെക്കന്ററി ബാച്ചുകൾ അനുവദിക്കുക – ഫ്രറ്റേണിറ്റി മൂവ്മെന്റ്
കോട്ടക്കൽ: മലപ്പുറം ജില്ലയിൽ പുതിയ ഹയർ സെക്കന്ററി ബാച്ചുകൾ അനുവദിക്കുക എന്ന് അവശ്യപെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ക്ക് നിവേദനം നൽകി.ജില്ലാ സെക്രട്ടറി അജ്മൽ തോട്ടോളിയുടെ നേതൃത്വത്തിലാണ് സന്ദർശിച്ചത്.ജില്ലാ കമ്മിറ്റി അംഗം ഷാറൂൺ അഹമദ്,കോട്ടക്കൽ മണ്ഡലം സെക്രട്ടറി മിസ്ഹബ് തുടങ്ങിയവർ സംബന്ധിച്ചു. നിലവിൽ മലപ്പുറം ജില്ലയിൽ  ഹയർ സെക്കന്ററിയായി അപ്ഗ്രേഡ് ചെയ്യാത്ത 20  ഗവൺമെൻ്റ് ഹൈസ്കൂളുകൾ ഹയർ  സെക്കന്ററിയായി മാറ്റാൻ ഉള്ള നടപടികൾക്ക് മേൽനോട്ടം വഹിക്കാമെന്ന് എം.എൽ.എ. ഉറപ്പ് നൽകി.
The post മലപ്പുറം ജില്ലയിൽ പുതിയ ഹയർ സെക്കന്ററി ബാച്ചുകൾ അനുവദിക്കുക – ഫ്രറ്റേണിറ്റി മൂവ്മെന്റ് appeared first on Valanchery Online.
പി.എസ്.എം.ഒ. കോളേജിൽ ബിരുദ പ്രോഗ്രാമുകളിൽ സീറ്റൊഴിവ്
തിരൂരങ്ങാടി : പി.എസ്.എം.ഒ. കോളേജിൽ വിവിധ ബിരുദ പ്രോഗ്രാമുകളിൽ എസ്.ടി. വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. അർഹരായ വിദ്യാർഥികൾ 21-ന് മൂന്നുമണിക്ക് മുൻപായി കോളേജ് ഓഫീസിൽ ഹാജരാകണം. ഫോൺ: 9048676459.
The post പി.എസ്.എം.ഒ. കോളേജിൽ ബിരുദ പ്രോഗ്രാമുകളിൽ സീറ്റൊഴിവ് appeared first on Valanchery Online.
പ്ലസ്ടു സീറ്റ്; എസ്.ഡി.പി.ഐ പാണ്ടികശാലയിൽ നിൽപ് സമരം നടത്തി
വളാഞ്ചേരി: ജില്ലയിൽ പ്ലസ്ടു പഠനത്തിന് യോഗ്യത നേടിയ മുഴുവൻ വിദ്യാർഥികൾക്കും പഠിക്കാനാവശ്യമായ സീറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ പാണ്ടികശാലയിൽ നില്പ്സമരം സംഘടിപ്പിച്ചു. എസ്.ഡി.പി.ഐ പാണ്ടികശാല ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടന്ന നില്പ് സമരത്തിന് അബ്ദുൽ അസീസ്, അബൂബക്കർ, നാസർ മൌലവി തുടങ്ങിയവർ നേതൃത്വം നൽകി.
The post പ്ലസ്ടു സീറ്റ്; എസ്.ഡി.പി.ഐ പാണ്ടികശാലയിൽ നിൽപ് സമരം നടത്തി appeared first on Valanchery Online.
ജില്ലയിൽ പ്ലസ് വണ്ണിന് അധിക ബാച്ചുകൾ ആവശ്യപ്പെട്ട് എം.എസ്.എഫ് വളാഞ്ചേരിയിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു
വളാഞ്ചേരി: മലപ്പുറം ജില്ലയിൽ പ്ലസ് വൺ അധിക ബാച്ചുകൾ അനുവദിക്കുക എന്നാവശ്യപ്പെട്ട്കൊണ്ട് എം.എസ്.എസ് കോട്ടക്കൽ മണ്ഡലം കമ്മിറ്റി പ്രധിഷേധ റാലി സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച്കൊണ്ടാണ് പ്രധിഷേധ റാലി സംഘടിപ്പിച്ചത്. എം.എസ്.എഫ് കോട്ടക്കൽ മണ്ഡലം പ്രസിഡണ്ട് അഡ്വ ഒ പി റഊഫ് അധ്യക്ഷത വഹിച്ചു. മുബഷിർ മാറാക്കര, ഹകീം കുറ്റിപ്പുറം, ഷിബിലി പാലച്ചോട്, ശാമിൽ എം.പി, സിംസാർ ഹഖ്, മർശാദ്, എ.കെ മുഹമ്മദ് ഷബീർ, കെ ടി സുഹൈൽ, ഫവാസ്, ജലീൽ കല്ലുപാലം തുടങ്ങിയവർ നേതൃത്വം നൽകി.
The post ജില്ലയിൽ പ്ലസ് വണ്ണിന് അധിക ബാച്ചുകൾ ആവശ്യപ്പെട്ട് എം.എസ്.എഫ് വളാഞ്ചേരിയിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു appeared first on Valanchery Online.
പൊന്നാനി എം.ഇ.എസ്. കോളേജിൽ മുഴുവൻ ജനറൽ സീറ്റുകളും എസ്.എഫ്.ഐക്ക്‌
പൊന്നാനി: എം.ഇ.എസ്. കോളേജിൽ തുടർച്ചയായി പതിനാറാംവർഷവും എസ്.എഫ്.ഐക്ക്‌ വിജയം. മുഴുവൻ ജനറൽസീറ്റുകളും എസ്.എഫ്.ഐക്ക് ലഭിച്ചപ്പോൾ ഒരു അസോസിയേഷൻ സീറ്റ് മാത്രം യു.ഡി.എസ്.എഫിന് ലഭിച്ചു. തിരഞ്ഞെടുപ്പുനടന്ന 23 സീറ്റിൽ 22-ലും എസ്.എഫ്.ഐക്കാണ് വിജയം. ടി. നജീബ് (ചെയ.), കെ.എസ്. അനഘ (വൈസ് ചെയ.), ടി. വിമൽ (ജന. സെക്ര.), സി.എസ്. അനഘ (ജോ. സെക്ര.), ടി. അദ്‌നാൻ (സ്റ്റുഡന്റ് എഡിറ്റർ), കെ.കെ. മശ്ഹൂദ്, ഷറൂഫ് (യു.യു.സി.), പി. മുഹമ്മദ് നജീദ് (ഫൈൻ ആർട്‌സ്), കെ. മുഹമ്മദ് ജാബിർ (ജനറൽ ക്യാപ്റ്റൻ) എന്നിവരാണ് ജനറൽസീറ്റുകളിൽ വിജയിച്ചത്.
ഒരുവർഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പ് വിദ്യാർഥി അക്രമത്തെത്തുടർന്ന് അലങ്കോലമായിരുന്നു. തുടർന്നുനടന്ന തിരഞ്ഞെടുപ്പിലും എസ്.എഫ്.ഐക്ക് തന്നെയായിരുന്നു വിജയം. ഫലപ്രഖ്യാപനത്തെത്തുടർന്ന് എസ്.എഫ്.ഐയും യു.ഡി.എസ്.എഫും ആഹ്ലാദപ്രകടനം നടത്തി. ആഹ്ലാദപ്രകടനങ്ങൾ തമ്മിൽ നേർക്കുനേർ വന്നത് നേരിയ സംഘർഷത്തിനിടയാക്കി. തുടർന്ന് നേതാക്കളും പോലീസും ഇടപെട്ട് പ്രശ്‌നം അവസാനിപ്പിച്ചു. സംഘർഷസാധ്യത കണക്കിലെടുത്ത് വൻ പോലീസ് സാന്നിധ്യത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
The post പൊന്നാനി എം.ഇ.എസ്. കോളേജിൽ മുഴുവൻ ജനറൽ സീറ്റുകളും എസ്.എഫ്.ഐക്ക്‌ appeared first on Valanchery Online.
പ്ലസ‌് വൺ: മലബാറിലെ സീറ്റ‌് ക്ഷാമം പരിഹരിക്കും‐മന്ത്രി ജലീൽ
വണ്ടൂർ: തെക്കൻ ജില്ലകളിൽ ഒഴിഞ്ഞുകിടക്കുന്ന പ്ലസ് വൺ ബാച്ചുകൾ  മലബാറിലേക്ക് മാറ്റി മലപ്പുറം അടക്കമുള്ള ജില്ലകളിലെ സീറ്റ് ഷാമം പരിഹരിക്കുമെന്ന് മന്ത്രി  കെ ടി ജലീൽ വീണ്ടും വ്യക്തമാക്കി. പ്ലസ‌് വൺ ബാച്ചുകൾക്കൊപ്പം അധ്യാപകരെയും മാറ്റും. മന്ത്രിസഭ ഇക്കാര്യം പരിഗണിച്ചുവരികയാണ്.  ഇ എം എസിന്റെ ലോകം ദേശീയ സെമിനാറിൽ ‘ഇ എം എസിന്റെ മലപ്പുറം’  സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിരലിലെണ്ണാവുന്ന പൊതു വിദ്യാലയങ്ങളേ സ്വാതന്ത്ര്യം കിട്ടിയ കാലത്തും സംസ്ഥാന രൂപീകരണ കാലത്തും മലപ്പുറത്തുണ്ടായിരുന്നുള്ളൂ. മലബാർ കലാപത്തെ തുടർന്നുള്ള അരക്ഷിതാവസ്ഥയും ബ്രിട്ടീഷുകാരുടെ പ്രതികാര മനോഭാവവുമാ‌ണ‌് ഇതിന‌് കാരണമായത‌്. 1957ലും 67ലും അധികാരത്തിൽ വന്ന ഇ എം എസ് മന്ത്രിസഭയാണ്  ഇതിന‌് മാറ്റംവരുത്തിയത‌്. 1967ൽ ഇ എം എസ് മുഖ്യമന്ത്രിയും സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയുമായ കാലത്ത് കലിക്കറ്റ് സർവകലാശാല സ്ഥാപിച്ചതാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് ജില്ലക്ക് കുതിപ്പേകിയത്. ജില്ല രൂപീകരണ ഘട്ടത്തിലുണ്ടായ എതിർപ്പിനുസമാനമായ കുപ്രചാരണങ്ങളാണ്  അന്നുണ്ടായതെന്നും  മന്ത്രി പറഞ്ഞു.
The post പ്ലസ‌് വൺ: മലബാറിലെ സീറ്റ‌് ക്ഷാമം പരിഹരിക്കും‐മന്ത്രി ജലീൽ appeared first on Valanchery Online.
പ്ലസ് വൺ സീറ്റ് വർധനവ് അവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് എം.എൽ.എക്ക് നിവേദനം നൽകി
20 ശതമാനം പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിച്ചത് കൊണ്ട് തീരുന്നതല്ല നിലവിലെ പ്രതിസന്ധി. കഴിഞ്ഞ വർഷം വർധിപ്പിച്ച 10 ശതമാനം സീറ്റ് ഭൗതിക സൗകര്യമില്ലാത്തതിനാൽ സ്വീകരിക്കാത്ത സ്കൂളുകളുണ്ട്. സീറ്റ് ക്ഷാമം അനുവദിക്കുന്ന മലബാർ മേഖലയിൽ നിലവിൽ തന്നെ ഒരു ക്ലാസിൽ അമ്പതിലധികം വിദ്യാർഥികളുണ്ട്. ഇനിയത് അറുപതിനും മുകളിലാകും. ഇത്രയധികം വിദ്യാർഥികൾ ഒരു ക്ലാസിലുണ്ടാകുമ്പോൾ അനുഭവിക്കുന്ന ദുരിതം പറയേണ്ടതില്ല. അധിക ബാച്ചുകളനുവദിച്ചാലേ ഹയർ സെക്കന്ററി മേഖലയിൽ മലബാർ മേഖല അനുഭവിക്കുന്ന പ്രതിസന്ധിക്ക് അറുതിയാവൂവെന്നും നിവേദനത്തിലൂടെ എം. എൽ. എ യോട് ആവശ്യപ്പെട്ടു. സർക്കാർ സ്കൂളുകളിൽ അധിക ബാച്ചുകൾ അനുവദിക്കണമെങ്കിൽ അതിനനുസരിച്ച ഭൗതിക സൗകര്യങ്ങളും ഉണ്ടാകേണ്ടതുണ്ട്. സ്ഥിരമായ പരിഹാരം ഈ രംഗത്ത് സർക്കാർ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിനുള്ള പാക്കേജുകൾ അടിയന്തരമായ പ്രഖ്യാപിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഫ്രറ്റേണിറ്റി കോട്ടക്കൽ മണ്ഡലം കൺവീനർ ഫൈസൽ കുറ്റിപ്പുറം, മണ്ഡലം കമ്മിറ്റി അംഗങ്ങളായ അഫ്സൽ പി, സൽമാൻ കെ., കെ. വി. സജാസ് എന്നിവർ സംബന്ധിച്ചു. വളാഞ്ചേരി നഗരസഭാ കൗൺസിലർ പി.പി. ഹമീദും കൂടെയുണ്ടായിരുന്നു.
The post പ്ലസ് വൺ സീറ്റ് വർധനവ് അവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് എം.എൽ.എക്ക് നിവേദനം നൽകി appeared first on Valanchery Online.