seat Archives - Valanchery Online

പ്ലസ് വൺ; യോഗ്യത നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും തുടർപഠനത്തിന് അവസരമൊരുക്കണം- എസ് ഡി പി ഐ
വളാഞ്ചേരി: പ്ലസ് വൺ പഠനത്തിന് യോഗ്യത നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും തുടർപഠനത്തിന് അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. പ്ലസ് വൺ സീറ്റ് വർധനവ് പരിഹാരമല്ല മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി പുതിയ ബാച്ചുകൾ അനുവധിച്ച് ഈ പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം കാണണം സീറ്റ് വർദ്ധനവെന്നത് പരിഹാരമാർഗ്ഗമല്ല അടിയന്തരമായി ഈ പ്രതിസന്ധി പരിഹരിച്ചില്ലങ്കിൽ കൂടുതൽ ശക്തമായ സമരങ്ങളുമായി എസ്.ഡി.പി.ഐ രംഗത്തുണ്ടാവുമെന്ന് പരിപാടി ഉദ്ഘാടനം ചൈയ്ത് കൊണ്ട് എസ്.ഡി.പി.ഐ മണ്ഡലം സെക്രട്ടറി കെ.പി മുസ്തഫ പറഞ്ഞു. ഷബീർ ഇരിമ്പിളിയം സ്വാഗതം പറഞ്ഞ പരിപാടി മുനിസിപ്പൽ പ്രസിഡന്റ് അബൂബക്കർ കുന്നത്ത് അധ്യക്ഷത വഹിച്ചു. തുടർന്ന് പി.ഡി.പി മണ്ഡലം സെക്രട്ടറി ഹസൻകുട്ടി പുതുവള്ളി, വെൽഫയർ പാർട്ടി മുനിസിപ്പൽ സെക്രട്ടറി സാക്കിർ പാറമ്മൽ, പോപുലർ ഫ്രണ്ട് ഏരിയ പ്രസിഡന്റ് അഹമ്മദ് കുട്ടി-വിമൻ ഇന്ത്യാ മൂവ് മെന്റ് മേഖല പ്രസിഡന്റ് സാജിത ടീച്ചർ, കാംപസ് ഫ്രണ്ട് ഏരിയ പ്രസിഡന്റ് മിസ് ഹബ് എന്നിവർ പങ്കെടുത്ത പാരിടി ഷരീഫ് താണിയപ്പൻ കുന്ന് നന്ദി പറഞ്ഞു

The post പ്ലസ് വൺ; യോഗ്യത നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും തുടർപഠനത്തിന് അവസരമൊരുക്കണം- എസ് ഡി പി ഐ appeared first on Valanchery Online.

മജ്ലിസ് കോളേജിൽ ഒഴിവുള്ള പി.ജി, ഡിഗ്രി സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു
എടയൂർ: പുറമണ്ണൂർ മജ്ലിസ് കോളേജിൽ പി.ജി, ഡിഗ്രി കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

പി ജി.യിൽ എം.കോം, എം.എസ്.സി മൈക്രോബയോളജി, എം.എ.ഇംഗ്ലീഷ് എന്നീ കോഴ്സുകളിലാണ് ഒഴിവുള്ളത്.

യോഗ്യതയുള്ളവർ ഈ മാസം 20-ാം തിയ്യതിക്കുള്ളിൽ ഓഫീസുമായി ബന്ധപ്പെടുക. ഡിഗ്രി കോഴ്സുകളിൽ മൈക്രോബയോളജി ഒഴികെയുള്ള കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യതയുള്ള വിദ്യാർത്ഥികൾ ഈ മാസം 22 ന് മുമ്പ് ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

The post മജ്ലിസ് കോളേജിൽ ഒഴിവുള്ള പി.ജി, ഡിഗ്രി സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു appeared first on Valanchery Online.

ബാഫഖി യത്തീംഖാന കോളേജിൽ ബി.എഡ്. സീറ്റൊഴിവ്
കൽപ്പകഞ്ചേരി: ബാഫഖി യത്തീംഖാന ബി.എഡ്. കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ഒരു പി.എച്ച്. സീറ്റ് ഒഴിവുണ്ട്. അർഹരായ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തീകരിച്ച വിദ്യാർഥികൾ രേഖകൾസഹിതം 22-ന് തിങ്കളാഴ്ച 11 മണിക്കുമുമ്പ് കോളേജിൽ എത്തണം.

The post ബാഫഖി യത്തീംഖാന കോളേജിൽ ബി.എഡ്. സീറ്റൊഴിവ് appeared first on Valanchery Online.

ഹയർ സെക്കൻഡറി പ്രവേശനം; ജില്ലയിൽ മുഴുവൻ സീറ്റിലേക്കും അലോട്ട‌്മെന്റായി
മലപ്പുറം: ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട‌്മെന്റ‌് തിങ്കളാഴ‌്ച പ്രസിദ്ധീകരിച്ചതോടെ ജില്ലയിലെ മുഴുവൻ സീറ്റിലേക്കും അലോട്ട‌്മെന്റായി. ഒന്നാംഘട്ടത്തിനുശേഷം ജില്ലയിൽ  39,987 സീറ്റാണ‌് ശേഷിച്ചിരുന്നത‌്. 9665 പേർ ഹയർ ഓപ‌്ഷൻ നേടി. അലോട‌്മെന്റ‌് ലഭിച്ചവർ 19, 20 തീയതികളിലായി പ്രവേശനം നേടണം. താൽകാലിക പ്രവേശനത്തിലുള്ളവർക്ക‌് ഹയർ ഓപ‌്ഷൻ നിലനിർത്താൻ അവസരം ഉണ്ടാകില്ല. അലോട‌്മെന്റ‌് ലഭിച്ചവർ അതേ സ‌്കൂളിൽ ഫീസടച്ച‌് 20ന‌് വൈകിട്ട‌് അഞ്ചിനകം സ്ഥിരപ്രവേശനം നേടണം.

21ന‌് ഒന്നാംവർഷ ക്ലാസ‌് തുടങ്ങും. ക്ലാസുകൾ തുടങ്ങിയശേഷം വിദ്യാർഥികൾ ആവശ്യപ്പെട്ടാൽ രണ്ടാംഭാഷയിൽ മാറ്റംവരുത്താൻ അവസരമുണ്ട‌്. അപേക്ഷ നൽകിയിട്ടും അലോട്ട‌്മെന്റ‌് ലഭിക്കാത്തവർക്ക‌് അപേക്ഷ പുതുക്കാം. സപ്ലിമെന്ററി അലോട്ട‌്മെന്റിനായുള്ള ഒഴിവും നോട്ടിഫിക്കേഷനും 28ന‌് പ്രസിദ്ധീകരിക്കും.

The post ഹയർ സെക്കൻഡറി പ്രവേശനം; ജില്ലയിൽ മുഴുവൻ സീറ്റിലേക്കും അലോട്ട‌്മെന്റായി appeared first on Valanchery Online.