seashore Archives - Valanchery Online
	1	</sy:updateFrequency>
seashore Archives - Valanchery Online
പുനിത് സാഗർ അഭിയാൻ; കടൽത്തീരം ശുചീകരിച്ച്  വളാഞ്ചേരി, തിരുനാവായ ഹയർസെക്കൻഡറി സ്കൂളുകളിലെ എൻ.സി.സി. കാഡറ്റുകൾ
വളാഞ്ചേരി : പുനിത് സാഗർ അഭിയാൻ പദ്ധതിയുടെ ഭാഗമായി കടൽത്തീരം ശുചീകരിച്ച് എൻ.സി.സി. കാഡറ്റുകൾ. വളാഞ്ചേരി, തിരുനാവായ ഹയർസെക്കൻഡറി സ്കൂളുകളിലെ എൻ.സി.സി. കാഡറ്റുകളുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. കടൽത്തീരത്തുള്ള പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് ഗ്രാമപ്പഞ്ചായത്തിന് കൈമാറി. ജൈവമാലിന്യ സംസ്കരണസന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ലഘുലേഖകൾ വിതരണംചെയ്തു. എൻ.ജി.സി. തിരൂർ വിദ്യാഭ്യാസ ജില്ലാ മുൻ കൺവീനർ സുരേഷ് പൂവാട്ടുമീത്തൽ ഉദ്ഘാടനം ചെയ്തു. ഫസ്റ്റ് ഓഫീസർ പി. ശിഹാബുദ്ദീൻ, തേർഡ് […]
The post പുനിത് സാഗർ അഭിയാൻ; കടൽത്തീരം ശുചീകരിച്ച്  വളാഞ്ചേരി, തിരുനാവായ ഹയർസെക്കൻഡറി സ്കൂളുകളിലെ എൻ.സി.സി. കാഡറ്റുകൾ appeared first on Valanchery Online.
വളാഞ്ചേരി : പുനിത് സാഗർ അഭിയാൻ പദ്ധതിയുടെ ഭാഗമായി കടൽത്തീരം ശുചീകരിച്ച് എൻ.സി.സി. കാഡറ്റുകൾ. വളാഞ്ചേരി, തിരുനാവായ ഹയർസെക്കൻഡറി സ്കൂളുകളിലെ എൻ.സി.സി. കാഡറ്റുകളുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. കടൽത്തീരത്തുള്ള പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് ഗ്രാമപ്പഞ്ചായത്തിന് കൈമാറി. ജൈവമാലിന്യ സംസ്കരണസന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ലഘുലേഖകൾ വിതരണംചെയ്തു. എൻ.ജി.സി. തിരൂർ വിദ്യാഭ്യാസ ജില്ലാ മുൻ കൺവീനർ സുരേഷ് പൂവാട്ടുമീത്തൽ ഉദ്ഘാടനം ചെയ്തു. ഫസ്റ്റ് ഓഫീസർ പി. ശിഹാബുദ്ദീൻ, തേർഡ് ഓഫീസർ പി. ദിലീപ്, സി. ഉമ്മുസൽമ എന്നിവർ നേതൃത്വംനൽകി. ശുചീകരണത്തിനെത്തിയ വിദ്യാർഥികളെ നാട്ടുകാരുടെ നേതൃത്വത്തിൽ പറവണ്ണ ബീച്ച് സോക്കർ സിറ്റി ക്ലബ്ബംഗങ്ങൾ മധുരപാനീയം നൽകി സ്വീകരിച്ചു. എ.പി. മുഫീദ് റഹ്‌മാൻ, പി. ഷുക്കൂർ, പി.പി. ഇസ്മായിൽ, എ.പി. സെയ്ദു, പി. മുസ്തഫ എന്നിവർ നേതൃത്വം നൽകി.
			<slash:comments>0</slash:comments>
പൊന്നാനിയിലെ കടല്‍ഭിത്തി നിര്‍മാണം; വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോണ്‍ഗ്രസ് നിയമസഭാ മാര്‍ച്ച് നാളെ
പൊന്നാനി മണ്ഡലത്തിലെ കാപ്പിരിക്കാട് മുതല്‍ പൊന്നാനി അഴീക്കല്‍ വരെയുള്ള തീരപ്രദേശത്തെ കടല്‍ഭിത്തി നിര്‍മാണം, ദുരിതബാധിതരുടെ പുനരധിവാസ പ്രശനങ്ങള്‍ക്ക് ശാശ്വതപരിഹാരം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് പൊന്നാനി മണ്ഡലം കമ്മിറ്റി നിയമസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. തിങ്കളാഴ്ച 10-ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി എന്നിവര്‍ പങ്കെടുക്കും. Sumary: congress to conduct protest […]
The post പൊന്നാനിയിലെ കടല്‍ഭിത്തി നിര്‍മാണം; വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോണ്‍ഗ്രസ് നിയമസഭാ മാര്‍ച്ച് നാളെ appeared first on Valanchery Online.
Sumary: congress to conduct protest demanding action in various issues on seashore at ponnani
			<slash:comments>0</slash:comments>