sdpi Archives - Valanchery Online

എസ്ഡിപിഐ എടയൂർ പഞ്ചായത്ത് കമ്മിറ്റി വാഹന പ്രചരണവുംപദയാത്രയും സംഘടിപ്പിച്ചു
എടയൂർ: പിണറായി പോലീസ് ആർ.എസ്.എസ് കൂട്ട് കെട്ട് കേരളത്തെ തകർക്കുന്നു എന്ന മുദ്രാവാക്യമുയർത്തി എസ്ഡിപിഐ സംസ്ഥാനത്തുടനീളം നടത്തുന്ന ജന ജാഗ്രതാ കാംപയിനിന്റെ ഭാഗമായി എസ്ഡിപിഐ എടയൂർ പഞ്ചായത്ത് കമ്മിറ്റി വാഹന പ്രചരണവും – പദയാത്രയും സംഘടിപ്പിച്ചു. വാഹന പ്രചരണം രാവിലെ 9 മണിക്ക് എടയൂർ മണ്ണത്ത് പറമ്പിൽ നിന്നും  SDPI കോട്ടക്കൽ മണ്ഡലം പ്രസിഡണ്ട് എംപി മുജീബ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പീടികപ്പടി, വായനശാല, അത്തിപ്പറ്റ, പൂക്കാട്ടിരി, മൂന്നാക്കൽ പള്ളി റോഡ്, ബാവപ്പടി, മാവണ്ടിയൂർ റോഡ്, സി കെ പാറ, പാടത്തെ പീടിക, എടയൂർ റോഡ്, എന്നിവിടങ്ങളിൽ വാഹന പ്രചരണ സ്വീകരണങ്ങൾ കഴിഞ്ഞ് വൈകീട്ട് 5. 30 ന് എടയൂർ റോട്ടിൽ നിന്ന്  ചേനാടൻ കുളമ്പിലേക്ക്  പഞ്ചായത്ത് പ്രസിഡണ്ട് AP സൈനുദ്ദീൻ നയിക്കുന്ന പദയാത്രയും സംഘടിപ്പിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ എസ്ഡിപിഐ മണ്ഡലം സെക്രട്ടറി  നാസർ കരേക്കാട്, മുസ്തഫ പാണ്ടികശാല, അഡ്വക്കേറ്റ് മജീദ്, സൈനുദ്ദീൻ മച്ചിങ്ങൽ, ഹിളർ, മുസ്തഫ, അബ്ദുറഹ്മാൻ,എന്നിവർ സംസാരിച്ചു. സമാപന പൊതുയോഗം എസ്ഡിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം MP മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എപിസിനുദ്ദീൻ, സെക്രട്ടറി ബഷീർ ടി പി, ട്രഷറർ നൗഷാദ് പി എന്നിവർ സംസാരിച്ചു.

The post എസ്ഡിപിഐ എടയൂർ പഞ്ചായത്ത് കമ്മിറ്റി വാഹന പ്രചരണവുംപദയാത്രയും സംഘടിപ്പിച്ചു appeared first on Valanchery Online.

വിദ്യാർഥിസംഘർഷത്തിന്‌ പരിഹാരം കാണണം, കുറ്റിപ്പുറം ഗവ. എച്.എസ്.എസ് പ്രിൻസിപ്പലിന് നിവേദനം നൽകി എസ്.ഡി.പി.ഐ
കുറ്റിപ്പുറം : നഗരത്തിൽ ദിവസവും അരങ്ങേറുന്ന വിദ്യാർഥിസംഘർഷത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ. നിവേദനം നൽകി. സംഘർഷമുണ്ടാക്കുന്ന വിദ്യാർഥികൾ പഠിക്കുന്ന ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, ഗവ. ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ മേലാധികാരികൾക്കും കുറ്റിപ്പുറം സി.ഐ.ക്കുമാണ് എസ്.ഡി.പി.ഐ. പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കുറ്റിപ്പുറം നിവേദനം നൽകിയത്.

The post വിദ്യാർഥിസംഘർഷത്തിന്‌ പരിഹാരം കാണണം, കുറ്റിപ്പുറം ഗവ. എച്.എസ്.എസ് പ്രിൻസിപ്പലിന് നിവേദനം നൽകി എസ്.ഡി.പി.ഐ appeared first on Valanchery Online.

എസ്.ഡി.പി.ഐ എടയൂർ പഞ്ചായത്തിന് പുതിയ കമ്മിറ്റി നിലവിൽ വന്നു
എടയൂർ: കരേക്കാട് ചേനാടൻ കുളമ്പിൽ വച്ച് ചേർന്ന  SDPI പ്രതിനിധി സഭയിൽ  2024 -27  ടേമിലേക്കുള്ള എസ്.ഡി.പി.ഐ എടയൂർ പഞ്ചായത്ത് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി സൈനുദ്ദീൻ ആയപ്പള്ളി കരേക്കാടിനെയും,  സെക്രട്ടറിയായി ബഷീർ TP മാവണ്ടിയൂരിനെയും  തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി ട്രഷറർ: നൗഷാദ് പുതുക്കുടി,

വൈസ് പ്രസിഡണ്ടുമാർ: ഫിറോസ് തിണ്ടലം, അഷ്റഫ് മൂന്നാക്കൽ, ജോയിൻ സെക്രട്ടറിമാർ : മിഥിലാജ്. T, സക്കീർ അത്തിപ്പറ്റ കൗൺസിലർ : സൈനുദ്ദീൻ മച്ചിങ്ങൽ  എന്നിവരെയും തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിന് എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി അംഗം  ഹംസ തലകാപ്പ്, അഷ്റഫ് പുത്തനത്താണി, കോട്ടക്കൽ മണ്ഡലം സെക്രട്ടറി നാസർ കരേക്കാട് എന്നിവർ നേതൃത്വം നൽകി.

The post എസ്.ഡി.പി.ഐ എടയൂർ പഞ്ചായത്തിന് പുതിയ കമ്മിറ്റി നിലവിൽ വന്നു appeared first on Valanchery Online.

തെരുവുനായ ശല്യം: ആതവനാട് ഗ്രാമപ്പഞ്ചായത്ത്‌ ഓഫീസിലേക്ക് എസ്.ഡി.പി.ഐ. മാർച്ച് നടത്തി
ആതവനാട്: ആതവനാട് ഗ്രാമപ്പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ തെരുവുനായശല്യം രൂക്ഷമായ സാഹചര്യത്തിൽ തെരുവ് നായശല്യം ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ. ആതവനാട് പഞ്ചായത്ത്‌ കമ്മിറ്റി ഗ്രാമപ്പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. തിരൂർ മണ്ഡലം സെക്രട്ടറി നിസാർ അഹമ്മദ്‌ മാർച്ച്‌ ഉദ്ഘാടനം ചെയ്തു. എസ്.ഡി.പി.ഐ. ആതവനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ. സലാം അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ്‌ അഷ്‌റഫ്‌, സകരിയ, കെ.സി. ഷമീർ, മുബാറക്, ജാഫർ ഹാജി, പി.ടി. ഫൈസൽ എന്നിവർ നേതൃത്വം നൽകി.

The post തെരുവുനായ ശല്യം: ആതവനാട് ഗ്രാമപ്പഞ്ചായത്ത്‌ ഓഫീസിലേക്ക് എസ്.ഡി.പി.ഐ. മാർച്ച് നടത്തി appeared first on Valanchery Online.

എസ്.ഡി.പി.ഐ. ആതവനാട് പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
ആതവനാട്: എസ്.ഡി.പി.ഐ. ആതവനാട് പഞ്ചായത്ത് കമ്മിറ്റിയുടെ പുതിയ ഓഫീസ് പുത്തനത്താണി തിരുനാവായ റോഡിൽ എസ്.ഡി.പി.ഐ. സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്തു. അഷ്റഫ് പുത്തനത്താണി അധ്യക്ഷതവഹിച്ചു. ഡോ. സി.എച്ച്. അഷ്റഫ്, അഡ്വ. കെ.സി. നസീർ, എ.കെ. അബ്ദുൽമജീദ്, സൗമ്യ തവനൂർ, നജീബ് തിരൂർ, എം.കെ. സകരിയ്യ, ജുബൈർ കല്ലൻ, നിസാർ അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

The post എസ്.ഡി.പി.ഐ. ആതവനാട് പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.

മനക്കൽപടി അംഗൻവാടിയിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ടീച്ചറെ ആദരിച്ച് എസ്.ഡി.പി.ഐ സി.കെ പാറ ബ്രാഞ്ച് കമ്മിറ്റി
എടയൂർ: എടയൂർ പഞ്ചായത്ത് മനക്കൽപടി അംഗൻവാടിയിൽ 29 വർഷം സേവനമനുഷ്ഠിച്ച വിജയകുമാരി ടീച്ചറെ എസ്.ഡി.പി.ഐ സി.കെ പാറ ബ്രാഞ്ച് കമ്മിറ്റി ആദരിച്ചു. അംഗൻവാടിയിൽ വച്ച് നടന്ന ചടങ്ങിൽ ബ്രാഞ്ച് പ്രസിഡണ്ട് ഹിലർ കൊക്കോടൻ ടീച്ചർക്ക് ഉപഹാരം സമർപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി മുസ്തഫ മച്ചിഞ്ചേരി പൊന്നാട അണിയിച്ചു.

The post മനക്കൽപടി അംഗൻവാടിയിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ടീച്ചറെ ആദരിച്ച് എസ്.ഡി.പി.ഐ സി.കെ പാറ ബ്രാഞ്ച് കമ്മിറ്റി appeared first on Valanchery Online.

ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി എസ്.ഡി.പി.ഐ എടയൂർ വായനശാലയിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു
എടയൂർ: എസ്.ഡി.പി.ഐ സംസ്ഥാന സംസ്ഥാന വ്യാപകമായി നടത്തി വരുന്ന ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി എസ്.ഡി.പി.ഐ എടയൂർ പഞ്ചായത്ത് കമ്മിറ്റി എടയൂർ വായനശാലയിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. എസ്.ഡി.പി.ഐ എടയൂർ പഞ്ചായത്ത് സെക്രട്ടറി ബഷീർ ടി.പി സ്വാഗതം പറഞ്ഞു. പാർട്ടി  പഞ്ചായത്ത് പ്രസിഡണ്ട് സൈനുദ്ദീൻ മച്ചിങ്ങൽ അധ്യക്ഷനായിരുന്നു, മുഖ്യ വിഷയാവതരണം എസ്.ഡി.പി.ഐ കോട്ടക്കൽ മണ്ഡലം വൈസ് പ്രസിഡണ്ട് നാസർ കരേക്കാട് നിർവഹിച്ചു. പാർട്ടി എടയൂർ പഞ്ചായത്ത് കൗൺസിൽ അംഗം  മുസ്തഫ സി.കെ പാറ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാർട്ടിയുടെ പഞ്ചായത്ത് ട്രഷറർ നൗഷാദ് മാവണ്ടിയൂർ നന്ദി പറഞ്ഞു.

The post ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി എസ്.ഡി.പി.ഐ എടയൂർ വായനശാലയിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു appeared first on Valanchery Online.

ആതവനാട് ഡിവിഷൻ ഉപതിരഞ്ഞെടുപ്പ്; അഷ്റഫ് പുത്തനത്താണി എസ്.ഡി.പി.ഐ. സ്ഥാനാർഥി
ആതവനാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലാ പഞ്ചായത്ത് ആതവനാട് ഡിവിഷനിൽ എസ്.ഡി.പി.ഐ. സ്ഥാനാർഥിയായി അഷ്റഫ് പുത്തനത്താണി മത്സരിക്കും. നിലവിൽ എസ്.ഡി.പി.ഐ. ജില്ലാകമ്മിറ്റി അംഗമാണ്.

The post ആതവനാട് ഡിവിഷൻ ഉപതിരഞ്ഞെടുപ്പ്; അഷ്റഫ് പുത്തനത്താണി എസ്.ഡി.പി.ഐ. സ്ഥാനാർഥി appeared first on Valanchery Online.

കലാപകാരികളെ ഒറ്റപ്പെടുത്തുക എന്ന മുദ്രാവാക്യവുമായി സിപിഐഎം കുറ്റിപ്പുറത്ത് ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു
വളാഞ്ചേരി : ആർ എസ് എസ് – എസ് ഡി പി ഐ കലാപകാരികളെ ഒറ്റപ്പെടുത്തുക എന്ന മുദ്രാവാക്യവുമായി സിപിഐഎം വളാഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിപ്പുറത്ത് വെച്ച് ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു.

കുറ്റിപ്പുറം ഹൈവെ ജംഗ്ഷനിൽ നിന്നും ആരംഭിച്ച ബഹുജന റാലി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. തുടർന്ന് ചേർന്ന കൂട്ടായ്മ സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് ഉത്ഘാടനം ചെയ്തു.

ഏരിയ സെക്രട്ടറി കെപി ശങ്കരൻ അധ്യക്ഷനായി. സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ വി ടി സോഫിയ, കെ രാമദാസ് എന്നിവർ സംസാരിച്ചു.

സി കെ ജയകുമാർ സ്വാഗതവും സി വേലായുധൻ നന്ദിയും പറഞ്ഞു.

The post കലാപകാരികളെ ഒറ്റപ്പെടുത്തുക എന്ന മുദ്രാവാക്യവുമായി സിപിഐഎം കുറ്റിപ്പുറത്ത് ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു appeared first on Valanchery Online.

അവശ്യ വസ്തുക്കളുടെ വിലവർദ്ധനവിനെതിരെ എസ്.ഡി.പി.ഐ
കുറ്റിപ്പുറം:ഭൂനികുതി, കെട്ടിട നികുതി,വൈദ്യുതി ചാർജ്, വെള്ളക്കരം, വാഹന നികുതി, കുടിവെള്ള വില, നിത്യോപയോക വസ്തുക്കളുടെ വില വർധനവ്, തുടങ്ങിയ സർക്കാറിൻ്റെ ജന വിരുദ്ധ നയത്തിനെതിരെ സംസ്ഥാനത്തുടനീളം എസ്.ഡി.പി.ഐ നടത്തുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി എസ്.ഡി.പി.ഐ കുറ്റിപ്പുറം പഞ്ചായത്ത് കമ്മിറ്റി കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

ധർണ്ണയുടെ ആവിശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിന് എസ്.ഡി.പി.ഐ പഞ്ചായത്ത് പ്രസിഡൻ്റ് കെ ടി റഷീദ് നിവേദനം നൽകി. ധർണ്ണ എസ്.ഡി.പി.ഐ കോട്ടക്കൽ മണ്ഡലം സെക്രട്ടറി കെ.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. പ്രതിഷേധ ധർണ്ണക്ക് ഫൈസൽ മാരാത്ത്, നാസർ ചെങ്ങണക്കാട്ടിൽ, യാഹുട്ടി ചെല്ലൂർ, നൗഷാദ് നടുവട്ടം, ഇസ്മായീൽ പള്ളിപ്പടി, അഫ്സൽ കൊളത്തോൾ, ഷൗക്കത്ത് പൈങ്കണ്ണൂർ, ഷാജഹാൻ കൊളത്തോൾ തുടങ്ങിയവർ നേതൃത്വം നൽകി.

The post അവശ്യ വസ്തുക്കളുടെ വിലവർദ്ധനവിനെതിരെ എസ്.ഡി.പി.ഐ appeared first on Valanchery Online.

ബാബരി മസ്ജിദ് പുനഃസ്ഥാപിക്കുംവരെ പോരാട്ടം; എസ്.ഡി.പി.ഐ കുറ്റിപ്പുറത്ത് ധർണ നടത്തി
കുറ്റിപ്പുറം : ബാബരി മസ്ജിദ് പുനഃസ്ഥാപിക്കുംവരെ പോരാട്ടം എന്ന മുദ്രാവാക്യവുമായി എസ്.ഡി.പി.ഐ. കോട്ടയ്ക്കൽ മണ്ഡലം കമ്മിറ്റി കുറ്റിപ്പുറത്ത് ധർണ നടത്തി. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എ.കെ. മജീദ് ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് എം.പി. മുജീബ് അധ്യക്ഷനായി. സ്വാലിഹ് മാവണ്ടിയൂർ, അർഷദ് ആരിഫ്, കെ.പി. മുഹമ്മദ് മുസ്തഫ, ഷരീഫ് പൊന്മള, നൗഷാദ് നടുവട്ടം, റഷീദ് കുറ്റിപ്പുറം എന്നിവർ പ്രസംഗിച്ചു.

The post ബാബരി മസ്ജിദ് പുനഃസ്ഥാപിക്കുംവരെ പോരാട്ടം; എസ്.ഡി.പി.ഐ കുറ്റിപ്പുറത്ത് ധർണ നടത്തി appeared first on Valanchery Online.

ജില്ലയിലെ മുഴുവൻ പ്ലസ് വൺ വിദ്യാർത്ഥികൾക്കും പഠന സൗകര്യമൊരുക്കണം; എസ്.ഡി.പി.ഐ. കുറ്റിപ്പുറം ടൗണിൽ ധർണ്ണ നടത്തി
കുറ്റിപ്പുറം : ജില്ലയിലെ മുഴുവൻ പ്ലസ് വൺ വിദ്യാർത്ഥികൾക്കും പഠന സൗകര്യമൊരുക്കണമെന്നും ജില്ലയോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ. കുറ്റിപ്പുറം ടൗണിൽ ധർണ്ണ നടത്തി. കോട്ടയ്ക്കൽ മണ്ഡലം സെക്രട്ടറി കെ.പി. മുസ്തഫ ഉദ്ഘാടനംചെയ്തു. പി.കെ. സലീം അധ്യക്ഷനായി. കെ..ടി. സിദ്ദിഖ്, ടി. നൗഷാദ്, ഷാജുദ്ദീൻ, യാഹുട്ടി ചെല്ലൂർ, ഷാക്കിർ, എം.പി. അലിഅക്ബർ. പി.കെ. ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.

The post ജില്ലയിലെ മുഴുവൻ പ്ലസ് വൺ വിദ്യാർത്ഥികൾക്കും പഠന സൗകര്യമൊരുക്കണം; എസ്.ഡി.പി.ഐ. കുറ്റിപ്പുറം ടൗണിൽ ധർണ്ണ നടത്തി appeared first on Valanchery Online.